Saturday, October 14, 2006

അങ്ങനെ ഒരുത്തന്‍ രക്ഷപ്പെട്ടു...

  Posted by Picasa

7 comments:

  1. വളരെ നേരം കഷ്ടപെട്ടാണു് ഇവന്‍ ആ മത്സ്യത്തെ പിടിച്ചത്. പക്ഷേ മത്സ്യത്തിന്‍ അവന്റെ ഭക്ഷണമാവാന്‍ തീരെ താല്‍പര്യമില്ലായിരുന്നു.

    ReplyDelete
  2. വൌ... !

    അത് കലക്കി കൈപ്പള്ളീ. ഇതെടുക്കാന്‍ എന്തുമാത്രം കഷ്ടപ്പെട്ടൂ കാണും, റൈറ്റ്...

    :)

    ReplyDelete
  3. കൊറ്റിയെ ലവന്‍ റൊമാന്റിക് ആക്കിയോ?

    ReplyDelete
  4. ഇതാണോ കപ്പിനും ചുണ്ടിനുമിടക്ക് നഷ്ടമായി എന്നു സായിപ്പാന്മാരു പറയുന്ന സിറ്റുവേഷന്‍?

    ReplyDelete
  5. മരണം മുന്നിലായിരുന്നു.അതിനും മുന്നില്‍ ജീവിതവും .

    ReplyDelete
  6. തകറ്പ്പന്‍ സ്നാപ്പ് കൈപ്പളീ,
    മീന്‍ നഷ്ടപ്പെടുമ്പോളുള്ള ആ കൊക്കിന്റെ ഭാവം ക്രിത്യമായി പതിഞ്ഞു..

    ReplyDelete
  7. കൈപ്പള്ളി സാറേ, അഭിനന്ദനങ്ങള്‍!
    ഇങ്ങനെയുള്ള കലാസൃഷ്ടികള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..