നേരത്തെ പോസ്റ്റ് ചെതാ പ്രിയപെട്ട സുഹൃത്തെ ഇട്ടിരുന്ന പോസ്റ്റ് ഇതായിരുന്നു. "It is difficult to make out that it is a lighter! Please visit [deleted] for interesting [deleted]! Really !!"
Its a Macro shot.
Next time I will post a blow up of a complete flat image of a lighter just for you.. Happy?
പിന്നെ എന്റെ ബ്ലോഗില്‍ വന്ന് തങ്കളുടെ ബ്ലോഗിന്റെ പരസ്യം ചെതതിന്‍ നന്ദി.
ഞാന്‍ അത് ഊരി മാറ്റിയിട്ടുണ്ട്. ഫയങ്കര ഫുദ്ധി തന്നട ചെല്ലാ.
നേരത്തെ പോസ്റ്റ് ചെതാ പ്രിയപെട്ട സുഹൃത്തെ ഇട്ടിരുന്ന പോസ്റ്റ് ഇതായിരുന്നു.
ReplyDelete"It is difficult to make out that it is a lighter!
Please visit [deleted] for interesting [deleted]!
Really !!"
Its a Macro shot.
Next time I will post a blow up of a complete flat image of a lighter just for you.. Happy?
പിന്നെ എന്റെ ബ്ലോഗില്‍ വന്ന് തങ്കളുടെ ബ്ലോഗിന്റെ പരസ്യം ചെതതിന്‍ നന്ദി.
ഞാന്‍ അത് ഊരി മാറ്റിയിട്ടുണ്ട്.
ഫയങ്കര ഫുദ്ധി തന്നട ചെല്ലാ.
കൈപ്പള്ളീ
ReplyDeleteപോഡ്കാസ്റ്റ് 8,9,11 ഭയങ്കരമായിട്ടിഷ്ടപ്പെട്ടു. ചിരിച്ച് ചിരിച്ച് ഞാന്‍ ഒരു വഴിയ്ക്കായി. ങ്ങള് പുലി തന്നെ
ഇനിയും പോഡുക !
:-))
ആശംസകള്‍
“ഇതെന്താണെന്ന് ഗസ്സ് ചെയ്യാമോ“ എന്ന തലക്കെട്ടോടെ കൊടുക്കാമായിരുന്നു.
ReplyDeleteലൈറ്റര്‍ ആണെന്ന് പറഞ്ഞില്ലെങ്കില്‍ മനസ്സിലാക്കാന്‍ പ്രയാസം!
ശരി. മാറ്റി
ReplyDeleteഉത്തരം ആദ്യം തന്നെ വിളിച്ചു പറഞ്ഞില്ലേ? :)
ReplyDeleteഅടുത്ത പ്രാവശ്യം ഇതുപോലത്തെ പടങ്ങള്‍ ഉള്ളപ്പോ പേരില്ലാതെ ഇടണേ.