ഇതു് ഒരു പരീക്ഷണമാണു. ഇതിലെ കഥയും കഥാപത്രങ്ങളും നിങ്ങള്‍ നിശ്ചയിക്കും. രണ്ടു മിനിറ്റ് നീണ്ടുനില്കുന്ന ഓരെ ചാപ്റ്ററും നമുക്ക കൂട്ടായി സൃഷ്ടിക്കാം.
സ്ക്രിപ്റ്റ് തയ്യാറാക്കിയാല്‍, അതിനോടൊപ്പം കഥാപാത്രങ്ങള്‍ക്ക് നിങ്ങള്‍ നിങ്ങളുടെ ശബ്ദം റിക്കോര്‍ഡ് ചെയ്ത് എനിക്ക് email ചെയ്യണം. ഞാന്‍ അതിനെ എടിറ്റ് ചെത് എപ്പിസോടുകള്‍ നിര്മിക്കാം.
ഓരെ dialogueഉം പല തവണയായി നിങ്ങള്‍ റിക്കോര്‍ഡ് ചെയ്യണം. അതില്‍ നല്ലതു ഞാന്‍ തിരഞ്ഞെടുക്കാം.
വിജയിക്കുമോ എന്നറിയില്ല. എങ്കിലും പരീക്ഷച്ചു നോക്കാം.
ഓകെ വളരെ വ്യത്യസ്ഥമായ സംരംഭം, ഓള്‍ ദ ബെസ്റ്റ്! ആ പേര് പറയുന്നതു വരയേ തീരുമാനിച്ചിട്ടുള്ളോ, കഥയുടെ എന്തെങ്കിലും രൂപം മനസ്സിലുണ്ടെങ്കില്‍ അതും കൂടി പോസ്റ്റുന്നത് നന്നായിരിക്കും, ഇതിപ്പൊ ഏതു തരത്തിലുള്ള കഥയായിരിക്കണം എന്ന് പലരും പല വിധത്തിലായിരിക്കും ചിന്തിക്കുക. ഞാന്‍ ഉദ്ദേശ്ശിച്ചത് ഒരു ഡിക്ടടീവ് കഥയോ അല്ലെങ്കില്‍ ഒരു ദുഃഖ കഥയോ എന്ന് തരം തിരിക്കാന്‍ പറ്റുന്നില്ലാ എന്നാണ്. നന്ദി!
ഇതു് ഒരു പരീക്ഷണമാണു. ഇതിലെ കഥയും കഥാപത്രങ്ങളും നിങ്ങള്‍ നിശ്ചയിക്കും. രണ്ടു മിനിറ്റ് നീണ്ടുനില്കുന്ന ഓരെ ചാപ്റ്ററും നമുക്ക കൂട്ടായി സൃഷ്ടിക്കാം.
ReplyDeleteസ്ക്രിപ്റ്റ് തയ്യാറാക്കിയാല്‍, അതിനോടൊപ്പം കഥാപാത്രങ്ങള്‍ക്ക് നിങ്ങള്‍ നിങ്ങളുടെ ശബ്ദം റിക്കോര്‍ഡ് ചെയ്ത് എനിക്ക് email ചെയ്യണം. ഞാന്‍ അതിനെ എടിറ്റ് ചെത് എപ്പിസോടുകള്‍ നിര്മിക്കാം.
ഓരെ dialogueഉം പല തവണയായി നിങ്ങള്‍ റിക്കോര്‍ഡ് ചെയ്യണം. അതില്‍ നല്ലതു ഞാന്‍ തിരഞ്ഞെടുക്കാം.
വിജയിക്കുമോ എന്നറിയില്ല. എങ്കിലും പരീക്ഷച്ചു നോക്കാം.
:-)
ഓകെ വളരെ വ്യത്യസ്ഥമായ സംരംഭം, ഓള്‍ ദ ബെസ്റ്റ്!
ReplyDeleteആ പേര് പറയുന്നതു വരയേ തീരുമാനിച്ചിട്ടുള്ളോ, കഥയുടെ എന്തെങ്കിലും രൂപം മനസ്സിലുണ്ടെങ്കില്‍ അതും കൂടി പോസ്റ്റുന്നത് നന്നായിരിക്കും, ഇതിപ്പൊ ഏതു തരത്തിലുള്ള കഥയായിരിക്കണം എന്ന് പലരും പല വിധത്തിലായിരിക്കും ചിന്തിക്കുക.
ഞാന്‍ ഉദ്ദേശ്ശിച്ചത് ഒരു ഡിക്ടടീവ് കഥയോ അല്ലെങ്കില്‍ ഒരു ദുഃഖ കഥയോ എന്ന് തരം തിരിക്കാന്‍ പറ്റുന്നില്ലാ എന്നാണ്.
നന്ദി!
ടൈറ്റില്‍ ഞാന്‍ സജസ്റ്റ് ചെയ്യാം ;)
ReplyDelete“എന്റെ പേര് തമ്പാന്‍, ഉറുമീസ് തമ്പാന്‍”
(കൈപ്പള്ളീ തല്ല്ലല്ലേ... ;)
ഏതു വിധത്തില്‍ വേണമെങ്കിലും ആകം. Absurd humor ആണു് എനിക്കിഷ്ടം. പക്ഷെ എല്ലാം നിങ്ങള്‍ തീരുമനിക്കണം. അഥ തുടങ്ങാം. എഴുതികോളൂ
ReplyDeleteവളരെ നല്ല ഒരാശയമാണിത്,
ReplyDeleteബ്ലൊഗിലെ നാടക സാധ്യതകളെ കുറിച്ച് ഞാനൊരു സുഹൃത്തിനൊട് സംസാരിച്ചിരുന്നു,
എല്ലാ പിന്തുണകളും,
പിന്നെ സ്ക്രിപ്റ്റ് എഴുതിയിടുന്നത് നന്നായിരിക്കും,
എന്തായാലും അഭിനന്ദനങ്ങള്‍,
-അബ്ദു-
ഈ കഥയ്ക്ക് വേണ്ടി ഒരു wiki തുടങ്ങിയിട്ടുണ്ട്
ReplyDeleteമലയാളത്തില്‍ സമര്‍ഥമായ് എഴുതാനും വായിക്കാനും
അറിയാവുന്നവര്‍ രുപാട് പേരില്ലെ? കഥ നന്നാവട്ടേ