കൈപ്പള്ളീ, താങ്കളുടെ ശ്രമങള്‍ അഭിനന്ദനീയം. ടൈപ്പിങിന്റെ സ്പീഡ് ഇല്ലാത്തതിനാല്‍ ഞാന്‍ ചെയ്തു കൊണ്ടിരിയ്ക്കുന്നത് ഒന്നമധ്യായത്തില്‍ തന്നെ നില്‍ക്കുകയാണ്. അന്നു വാഗ്ദാനം ചെയ്ത സഹയങള്‍ വെറുതെഅല്ല എന്നു ഓര്‍മ്മിപ്പിയ്ക്കാനാണ് ഇതു ഇപ്പോള്‍ പറഞത്. വികി വായനശാലയിലേയ്ക്ക് കൃഷ്ണഗാഥയും!

ReplyDeleteമാഷേ, അഭിനന്ദനങ്ങള്‍. ഇതിനു പകരമായി ഞാന്‍ വേറൊന്നു് അടുത്തു തന്നെ വിക്കി ബുക്സില്‍ ഇടുന്നുണ്ടു്.
ReplyDeleteകൈപ്പള്ളീ, ഈ വിക്കി വായനശാലയിലേക്ക് ആരൊക്കെ ഏതു കൃതിയാണു ചെയ്യുന്നതെന്നറിയാന്‍ വല്ല വകുപ്പുമുണ്ടോ? ഡ്യൂപ്ലിക്കേഷന്‍ ഒഴിവാക്കാമെന്നുകരുതിയാണ്.
ReplyDelete