Monday, October 16, 2006

ബ്ലോഗ്ഗര്‍ T-Shirt

 

 

 

 Posted by Picasa

12 comments:

  1. ഇനി T-shirt ഇല്ലെന്ന പരാതിവേണ്ട.

    ReplyDelete
  2. ടീ ഷര്‍ട്ട് കലക്കിയിട്ടുണ്ട്. കുറച്ച് എയര്‍ അഴിച്ച് വിട്ടിട്ട് ഫോടോ പിടിച്ചാമതിയാല്യിരുന്നു കൈപ്പള്ളി ചേട്ടാ..

    ReplyDelete
  3. secatry:
    അണ്ണന്റെ ഭയങ്കര കണ്ണു തന്നെ. അത് non-alchoholic ആണു് ചെല്ലാ!! ;)

    ReplyDelete
  4. കൊള്ളാലോ ടീ ഷര്‍ട്ട് !!!

    ReplyDelete
  5. മാഷേ, ടീ ഷര്‍ട്ട് ഇമ്മാതിരിയൊരെണ്ണം കിട്ടാന്‍ എന്തൊക്കെ ചെയ്യണം??

    ReplyDelete
  6. അണ്ണാ,
    കലക്കി! എനിക്കും ഒരെണ്ണം സംഘടിപ്പിക്കാന്‍ എന്താ വഴി? കാനല്ല ടീ ഷര്‍ട്ട്... :-)


    (ഓടോ: നോണ്‍ ആല്‍ക്കഹോളിക്ക് അല്ലേ? ഉം ഉം... :-))

    ReplyDelete
  7. കൈപ്പിള്ളീ.. എന്തൊരു നടനരസങ്ങള്‍ !
    ആ ടീ ഷര്‍ട്ടിനേക്കാള്‍ഊം എനിക്കു പിടിച്ചത് അതാണ് !

    പിന്നെ, ബുഡ്‌വൈസര്‍ കമ്പനി നോണ്‍-ആല്‍ക്കഹോളിക്ക് ബിയറും ഇറക്കുന്നുണ്ടോ ?
    കണ്ടിട്ട് ബുഡ്വീസര്‍ പോലെ തോന്നി.

    ReplyDelete
  8. ബ്ലോഗിലെ ശിശുക്കള്‍ക്കും കിട്ടുമോ ഈ ടി ഷര്‍ട്ട് ? എന്നാല്‍ ഒരെണ്ണം നോമിനും പോരട്ടെ..! കൈപ്പള്ളിയെ എവിടെയോ വെച്ചു കണ്ട പോലെ ? എവിടെയാ അശാനെ സ്വദേശം ?

    ReplyDelete
  9. കൈപ്പള്ളീ...
    എനിക്കും വേണം ടീ ഷര്‍ട്ട്........

    ReplyDelete
  10. ബ്ലോഗിലുള്ള പുലികള്‍ക്കും, പൂച്ചകള്‍ക്കും, പുഴുക്കള്‍ക്കും കാശുകോടുത്ത വാങ്ങാവുന്നതാണു് ഈ മാന്ത്രിക T-shirt.

    സാധാരണ ഭാവനാ ക്ഷാമമുള്ളവര്‍ക്ക് വളരെ ഉപകരിക്കുന്ന ഒരു സാഹായിയുമാണെ എന്നാണു് ഞാന്‍ മനസിലാക്കിയതു.

    http://www.google-store.com/product_info.php?products_id=105

    ReplyDelete
  11. കമന്‍റുകളും കണ്ടില്ല... ബാക്കിയുള്ള ഫോട്ടോസും കണ്ടില്ല... ആദ്യത്തെ കണ്ണുരട്ടലിലേ... മ്മളിങ്ങട്ട് പോന്നു :)

    ReplyDelete
  12. കൈപ്പള്ളിയേ.. ടി ഷര്‍ട്ട്‌ നന്നായി. പക്ഷെ ആ ടി.വീടെ പുറകിലെത്തെ സുനാ എവിടെ? നന്നാക്കാനുള്ള സൗകര്യത്തിനാണോ? അല്ലാ ശ്രീജിത്തേ സ്കൃൂവോമാനിയാ കാരണം പിന്നെ ഇല്ലാണ്ടായതാണോ?

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..