kusruthikkutukka sorry kusruthi. കാര്‍ വാഷില്‍ ഇത്രയും നല്ല pattern കിട്ടില്ല. ഇതു un roofല്‍ മാത്രമെ കാണാന്‍ കഴിയു. windshieldല്‍ ജലം ഒലിച്ച് താഴേക്കിറങ്ങും. എനിക്ക് ഇതുമാത്രമേ വണ്ടിക്കുള്ളില്‍ നിന്നും മനോഹരമായി തോന്നിയുള്ളു. :)
ഈ മഴത്തുള്ളികള്‍ എവിടെ ഒളിച്ചിരുന്നു!!!!....ഈ മണലാരണ്ണ്യത്തില് നാം എന്തേ, ഇതുവരെ കണ്ടുമുട്ടിയില്ല?...ഖത്തറില്‍ നിന്നുള്ള സ്വാഗതം സ്വീകരിക്കൂ സുഹ്രുത്തേ
മഴ
ReplyDeletekaNTu
ReplyDeleteകാര്‍ വാഷ് ചെയ്യുമ്പോഴും ഇങ്ങനെയുള്ള ഫോട്ടൊ എടുക്കാമല്ലോ :)
ReplyDeleteനടുക്ക് തിളങ്ങിനില്ക്കുന്നതാരാ?
സൂര്യനോ, ചന്ദ്രനോ തെരുവ് വിളക്കോ?
വരണ്ട മണ്ണില്‍ നനുത്ത മഴത്തുള്ളികള്‍ ന്യത്തം ചെയ്യുന്ന പടം ..അങ്ങനെ എന്തൊക്കെയാ പ്രതീക്ഷിച്ചത്..
എനിവേ നോട്ട് ബാഡ് :)
kusruthikkutukka
ReplyDeletesorry kusruthi. കാര്‍ വാഷില്‍ ഇത്രയും നല്ല pattern കിട്ടില്ല. ഇതു un roofല്‍ മാത്രമെ കാണാന്‍ കഴിയു. windshieldല്‍ ജലം ഒലിച്ച് താഴേക്കിറങ്ങും. എനിക്ക് ഇതുമാത്രമേ വണ്ടിക്കുള്ളില്‍ നിന്നും മനോഹരമായി തോന്നിയുള്ളു. :)
Thanks for the comment
വെള്ളത്തുള്ളികള്‍ ഇത്രയും മനോഹരമായി എടുക്കാമെന്ന് ഇപ്പോള്‍ മനസ്സിലായി. മനോഹരം.
ReplyDeleteഈ മഴത്തുള്ളികള്‍ എവിടെ ഒളിച്ചിരുന്നു!!!!....ഈ മണലാരണ്ണ്യത്തില് നാം എന്തേ, ഇതുവരെ കണ്ടുമുട്ടിയില്ല?...ഖത്തറില്‍ നിന്നുള്ള സ്വാഗതം സ്വീകരിക്കൂ സുഹ്രുത്തേ
ReplyDelete