ഈ “പുസ്പങ്ങള്‍” എടുക്കാന്‍ അങ്ങിനെ വലിയൊരു ബുദ്ധിമുട്ടുണ്ടായില്ല, ഉവ്വോ? കേമറ രണ്ടു പുസ്പങ്ങള്‍ നിക്കുന്നേടത്തേക്കു തിരിച്ചു പിടിച്ചു ഒരു ഞെക്ക്. ഞെക്കി പിടിച്ചുകൊണ്ടുവന്നതാണെങ്കിലും പുസ്പങ്ങള്‍ കാണാന്‍ നല്ല ഭംഗി. ഒരിതളുപോലും ആ ഞെക്കിപ്പിടുത്തത്തില്‍ കൊഴിഞ്ഞിട്ടില്ലല്ല്. എങ്ങിനെ പറ്റിച്ചിത്?
പണ്ടെടുത്ത പൂക്കള്‍.
ReplyDeleteകൈപ്പള്ളി അണ്ണോയ്, ബ്ലോഗ്ഗര്‍ ഇപ്പോഴും പഴയതില്‍ തന്നെയാണോ, കമന്‍റിടാന്‍ വലിയ പണീയാണ് :(
ReplyDeleteകൈപ്പള്ളീ,
ReplyDeleteഈ “പുസ്പങ്ങള്‍” എടുക്കാന്‍ അങ്ങിനെ വലിയൊരു ബുദ്ധിമുട്ടുണ്ടായില്ല, ഉവ്വോ? കേമറ രണ്ടു പുസ്പങ്ങള്‍ നിക്കുന്നേടത്തേക്കു തിരിച്ചു പിടിച്ചു ഒരു ഞെക്ക്. ഞെക്കി പിടിച്ചുകൊണ്ടുവന്നതാണെങ്കിലും പുസ്പങ്ങള്‍ കാണാന്‍ നല്ല ഭംഗി. ഒരിതളുപോലും ആ ഞെക്കിപ്പിടുത്തത്തില്‍ കൊഴിഞ്ഞിട്ടില്ലല്ല്. എങ്ങിനെ പറ്റിച്ചിത്?
ഹായ്.ഹായ്.... കൈപ്പള്ളി ടച്ച്.
ReplyDeleteവഴീല്‍കാണുന്ന പൂവിന്റെ വണ്ടിന്റെ പിറകെ എന്തിനാ... വെറുതെ..പിള്ളേരെ.. വഴിതെറ്റിക്കുന്നെ..?
ReplyDelete