Saturday, November 04, 2006

ധ്വജപടം

 
Rendered on Autodesk® 3ds Max® 9 
by yours truly

6 comments:

  1. കൈപ്പള്ളീ,


    ഈ ചിത്രം 100% കമ്പ്യൂട്ടര്‍ നിര്‍മ്മിതമാണോ?
    ശരിക്കും ഉള്ള ഒരു ഓബ്ജെക്റ്റിന്റെ ഫോട്ടോ എടുത്തിട്ടേ ഇല്ല?

    എങ്കില്‍ അപാരം! സമ്മതിച്ചുതന്നേ പറ്റൂ!

    (അല്ലെങ്കിലും നന്നായിട്ടുണ്ട്)

    ReplyDelete
  2. illustratorല്‍ അശോക ചക്രവും, ഫാബ്രികിന്റെ patternഉം ഉണ്ടാക്കി. എന്നിട്ട് 3DS Maxല്‍. കയറ്റി meshല്‍ material map ചെതു.



    നാലു lightഉകള്‍ ഉപയോഗിച്ചിട്ടുണ്ട്.

    P4 Dual processor ഇല്‍ നാലു മിനിറ്റ് കൊണ്ടു Mental Rays rendering engine ഉപയോഗിച്ച് render ചെതു.

    അതെ, എല്ലാം മായ

    ReplyDelete
  3. ഭാരതമെന്ന പേരു കേട്ടാല്‍ അഭിമാനപുരിതമാകണം അന്തരംഗം..

    അസ്സലായി,കൈപ്പള്ളി.

    ReplyDelete
  4. മുഴുവനായി സോഫ്റ്റ്വെയറിലുണ്ടാക്കിയതാണെങ്കില്‍ ഭയങ്കരം തന്നെ. ഇങ്ങളൊരു ‘സംബവം’തന്നെ. :-)

    ReplyDelete
  5. ദില്‍ബാസുരന്‍:
    ഇജ്ജ് മ്ളെപ്പറ്റി ന്ത വിശരിച്ചെ. ന്തെ ക്കുല്ലെ. :)

    combleeetly off the topicking:
    വെറും തമാശയാണു കേട്ടോ. പണ്ടു അബുദാബിയില്‍ സമാജത്തില്‍ ഒരു മലബാര്‍ മുക്രിയുടെ വേഷം കെട്ടി അഭിനയിച്ചിരുന്നു. ആ ഭാഷ വളരെ രസകരമാണ്‍

    ReplyDelete
  6. അങ്ങനെ വല്ല പ്രകടനവും മീറ്റിനു കാണാന്‍ ഞങ്ങള്‍ക്കു ഭാഗ്യമുണ്ടാവുമോ കൈപ്പള്ളീ ?

    BTW: Great Work Indeed!

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..