Saturday, May 19, 2007

Rachana 2 UNICODE conversion

കൂട്ടുക്കാരെ.
എന്റെ സുഹൃത്തായ മഹേഷ് മങ്കലത്തിനു ഒരു ആവശ്യം:
Rachana യുടെ (ASCII encoding based ) word processer ഉപയോഗിച്ച് നിര്മിച്ച ചില രേഖകല്‍ അദ്ദേഹത്തിനു UNICODEലേക്ക് മാറ്റണം. പക്ഷെ Rachan ഒരു Font അല്ല
ആറു font കളാണു് മലയാള മുദ്രണത്തിനു പയോഗിക്കുന്നത്. അപ്പോള്‍ ആറു ഫൊണ്ടകളില്‍ പെടുന്ന Glyph set (255 * 6) നേയും UNICODE അക്ഷരങ്ങളായി മാറ്റണം.

ഇത് ഇതുവരെ ആരെങ്കിലും ചെയ്തിട്ടുണ്ടോ?
ചെയ്തിട്ടുണ്ടെങ്കില്‍ വെക്കം പരിഹാരം പറയൂ.

9 comments:

  1. This comment has been removed by the author.

    ReplyDelete
  2. കുട്ടുകാരെ സഹയിക്കണെ.
    വിശ്വപ്രഭ, ദേവന്‍, കെവിന്‍ kevin, Cibu.

    പെരിങ്ങോടന്‍.

    (filter എല്ലാം നല്ലതുപോലെ workഉന്നുണ്ടല്ലോ? )

    ReplyDelete
  3. ഉവ്വ് കൈപ്പള്ളീ, നന്നായി വര്‍ക്കുന്നുണ്ട്.
    :-)


    സിബു, സിബു, സിബു ഇത് ഇതിനകം തന്നെ ചെയ്തുവെച്ചിട്ടുണ്ട് എന്നാണെന്റെ വിശ്വാസം. വൈകുന്നേരം പറയാം.

    ReplyDelete
  4. പദ്മ ഉപയോഗിച്ച് എളുപ്പത്തില്‍ ചെയ്തെടുക്കാം എന്നുതോന്നുന്നു.
    ഞാന്‍ പണ്ട് ഒരു സോഫ്റ്റ്‍വെയര്‍ ഉണ്ടാക്കിയിരുന്നു. ഇതില്‍ രചനഫോണ്ടും കൂടെ ചേര്‍ക്കാന്‍ വളരെ എളുപ്പമാണ്...
    http://cvs.sarovar.org/cgi-bin/cvsweb.cgi/smc/smcconvert/

    ReplyDelete
  5. കാവേരി,
    കാര്‍ത്തിക,
    കേരള,
    മലയാളം,
    മലയാളംബി,
    മനോരമ,
    മാതൃഭൂമി,
    രേവതി,
    ശ്രീ,
    തൂലിക,
    ചാമുണ്ഡി,
    ചവ്വര,
    ദേശവാണി,
    ഹരിത,
    ഇന്ദുലേഖ,
    ജേക്കബ്‌,
    ജനരഞ്ജിനി,
    ജയന്‍,
    സരോജം
    എന്നി ലിപികള്‍ കണവര്‍ട്ടു ചെയ്തിട്ടുള്ളതു നെറ്റിലുണ്ട്‌. സിബു അതിന്റെ ലിങ്കും തന്നിരുന്നു.

    ReplyDelete
  6. വരമൊഴിയില്‍ രചന ഇല്ല. വരമൊഴി വച്ചത്‌ ചെയ്യാന്‍ പ്രയാസമാണ്. പറ്റില്ല എന്നല്ല; കൂടെ ചില സ്ക്രിപ്റ്റുകള്‍ എഴുതേണ്ടിവരും. വരമൊഴിക്ക്‌ പ്ലെയിന്‍ ടെക്സ്റ്റേ അറിയൂ. അത്‌ ഏതെങ്കിലും ഒരു ഫോണ്ടിലാണ് എന്ന്‌ പറഞ്ഞുകൊടുക്കുന്നതിനനുസരിച്ച്‌ യുണീക്കോഡിലേയ്ക്കുള്ള മാറ്റം നടത്തും. ഇവിടെ 6 ഫോണ്ടുകള്‍ ഒരുമിച്ച്‌ ഒരു ഡോക്യുമെന്റില്‍ ഉള്ളതിനാല്‍ വരമൊഴിയില്‍ ആറ്‌ ലെവലായി ഇത്‌ ചെയ്യേണ്ടിവരും.

    പദ്മ തന്നെയാവും ഇതിന് നല്ലത്‌. കാരണം ഫോര്‍മാറ്റിംഗ് മനസ്സിലാക്കാന്‍ പദ്മയ്ക്ക്‌ പറ്റും.

    ReplyDelete
  7. ചേട്ടാ
    രചന യൂണികോഡ്‌ ആക്കുവാനുള്ള സാധനം എന്റെ കൈയിലുണ്ട്‌.... അത്‌ എത്‌ അഡ്രസ്സിലാണ്‌ അയച്ചു തരേണ്ടത്‌....

    ReplyDelete
  8. ചേട്ടാ
    രചന യൂണികോഡ്‌ ആക്കുവാനുള്ള സാധനം എന്റെ കൈയിലുണ്ട്‌.... അത്‌ എത്‌ അഡ്രസ്സിലാണ്‌ അയച്ചു തരേണ്ടത്‌....

    ReplyDelete
  9. ദയവായി എംബിസുനില്‍കുമാര്‍ അറ്റ് യാഹൂ ഡോ‍ാട്ട്ട് കോമിലോ ജിമെയില്‍ ലോ അയക്കൂ രാമാ. -സു-

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..