കൈപ്പള്ളീ,എട്ടുകാലിച്ചിത്രം ഇഷ്ടമായി.അതിന്റെ കണ്ണുകള്‍ ഇത്ര വ്യക്തമായി ആദ്യമായിട്ടാണ് കാണുന്നത്.എന്റെ കയ്യില്‍ കുറച്ച് എട്ടുകാലിപ്പടങ്ങളുണ്ടെങ്കിലും ഇത്ര വ്യക്തതയുള്ളതല്ല. http://www.southindianspiders.com/ ഈ വെബ് സൈറ്റൊന്ന് സന്ദര്‍ശിച്ചു നോക്കൂ
എന്താ കൈപ്പള്ളീ കേരളത്തിലെ മനുഷ്യരോടിത്ര ദേഷ്യം. മലയാളികളോട് ഈ ദേഷ്യം ഇല്ലല്ലോ? :-) ഉണ്ടെങ്കില്‍ മലയാളം പടിച്ച് മലയാളത്തില്‍ ബ്ലൊഗെഴുതാന്‍ ഇവിടെ വന്നിരിക്കുമോ അല്ലേ? അതെന്തെങ്കിലുമാകട്ടെ, photo കൊള്ളാം, അതിന്റെ ദേഹത്തിലെ രോമങ്ങള്‍ വരെ കാണാം.
അഷ്ട നേത്രന്‍
ReplyDeleteകൈപ്പള്ളീ,എട്ടുകാലിച്ചിത്രം ഇഷ്ടമായി.അതിന്റെ കണ്ണുകള്‍ ഇത്ര വ്യക്തമായി ആദ്യമായിട്ടാണ് കാണുന്നത്.എന്റെ കയ്യില്‍ കുറച്ച് എട്ടുകാലിപ്പടങ്ങളുണ്ടെങ്കിലും ഇത്ര വ്യക്തതയുള്ളതല്ല.
ReplyDeletehttp://www.southindianspiders.com/
ഈ വെബ് സൈറ്റൊന്ന് സന്ദര്‍ശിച്ചു നോക്കൂ
അതിന്റെ കാലിലാണോ നേത്രം. കൈപള്ളീ : എട്ടുകാലിയെയെങ്കിലും വെറുതെവിട്ടു കൂടെ...):- (ഇതു സ്മെയിലിയാണ്)
ReplyDeleteബയാന്‍: ഇന്നത്തെ കേരളത്തിലെ മനുഷ്യരേകാള് എനിക്ക് ഇഷ്ടപ്പെട്ടത് ഇവിടുത്തെ ജീവ ജാലങ്ങളേയാണു്. പാവങ്ങള്‍.
ReplyDeleteകണ്ണുകള്‍ കറുത്ത ചെറിയ ഗോളങ്ങളായി അതിന്റെ തല(?)ക്ക് ചുറ്റും കാണാം.
കലേഷ് നാട്ടിലല്ലേ കൈപ്പള്ളീ?
ReplyDeleteqw_er_ty
എട്ടുകാലുകള്‍ ഇവക്കുണ്ടന്നുള്ള അറിവിന് പുറമെ എട്ട് കണ്ണുകള്‍ ഇവക്കുണ്ടന്നുള്ള പുതിയ അറിവിന് നന്ദി
ReplyDeleteകൈപ്പള്ളീ.... എട്ടുകാലിയുടെ ഫോട്ടോ കണ്ടു. പിക്കാസയില്‍ തങ്കളുടെ ഫോട്ടോ ആല്‍ബവും കണ്ടു. എല്ലാം വളരെ നന്നായിരിക്കുന്നു, പ്രത്യേകിച്ച് റാസ്-അല്‍-ഖോര്‍.
ReplyDeleteകൈപ്പള്ളീ അതൊക്കെപ്വോട്ട്, പടം പിടിച്ചേനും ശേഷം ആ എട്ടുക്യാലിയെ എന്തെരാക്കി? ക്യാലിയാക്ക്യാ?
ReplyDeleteസൂപ്പര്‍ബ്..കൈപ്പള്ളിയുടെ ഓരോ ചിതങ്ങളും കണ്ട് അന്തം വിട്ടിരിക്കുക എന്നത് ഒരു നിത്യ സംഭവമായിരിക്കുന്നു.
ReplyDelete-പാര്‍വതി.
എന്താ കൈപ്പള്ളീ കേരളത്തിലെ മനുഷ്യരോടിത്ര ദേഷ്യം. മലയാളികളോട് ഈ ദേഷ്യം ഇല്ലല്ലോ? :-) ഉണ്ടെങ്കില്‍ മലയാളം പടിച്ച് മലയാളത്തില്‍ ബ്ലൊഗെഴുതാന്‍ ഇവിടെ വന്നിരിക്കുമോ അല്ലേ?
ReplyDeleteഅതെന്തെങ്കിലുമാകട്ടെ, photo കൊള്ളാം, അതിന്റെ ദേഹത്തിലെ രോമങ്ങള്‍ വരെ കാണാം.
എട്ടുകാലിയുടെ കണ്ണുകളില്‍ ഫോക്കസ് ചെയ്ത ഫോട്ടോ അടിപൊളി :)
ReplyDeleteഇവനാണു. Telemonia dimidiata
ReplyDeleteIdentify ചെയ്തതിനു് http://www.southindianspiders.com/ ലെ P. A. Sebastian സാറിനു് ഞാന്‍ പ്രത്യേക നന്ദി പറയുന്നു.