Wednesday, March 07, 2007

garmin 276 splash screen




എന്റെ ഗാര്‍മിന്‍ 276c യുടെ splash screen മാറ്റി ഇതാക്കി,
24 colour BMP file അതില്‍ upload ചെയ്തു. ഇപ്പോള്‍ സാധനം on ചെയ്യുമ്പോള്‍ വരുന്ന ആദ്യത്തെ പടം ഇതാണു.

:)

എന്റെ തംശയങ്ങളെല്ലാം മാറ്റി മലയാള പദം ചെവ്വാക്കി തന്നതിനു്. ദില്ബനും, ഏര്‍നാടനും‍, മഞ്ജിത്തിനും, പട്ടേരിക്കും നന്ദി. (അതെ കൂട്ടുകാരെ നിങ്ങളെല്ലാവരോടും ചോദിച്ചിരുന്നു !), :)

9 comments:

  1. ചുമ്മ ഒരു പണിയും ഇല്ലെങ്കില്‍ എന്തരെങ്കിലും ചെയ്യണ്ടെ...

    ReplyDelete
  2. ഇനി ഇതു് ശരിയല്ലെങ്കില്‍, നിങ്ങളെല്ലാം കൂടി ഇതു നന്നാക്കിത

    ReplyDelete
  3. കൈപ്പള്ളി അണ്ണാ,
    ഇന്നലെ തന്നെ വണ്ടിയില്‍ ഞാനിത് കണ്ടിരുന്നു. ഇതിനെ പറ്റി സംസാരിക്കാന്‍ ഇരിക്കുമ്പോഴാണ് ചേട്ടന്റെ ഹെഡ് ഓഫീസില്‍ നിന്ന് വിളി വന്നത്. സംഭവം നേരിട്ട് കാണുമ്പോഴേ ആ ‘ഗുമ്മ്’ ശരിക്ക് മനസ്സിലാവൂ. ഇത് കലക്കി! :-)

    ReplyDelete
  4. ആഗോളം ആണോ?

    ഭൂഗോളാന്തരസ്ഥാന നിര്‍ണ്ണയം എന്നാക്ക്യാലോ?

    (ഗാര്‍മിന്‍ എന്നതിന്റെ മലയാളം ഗ്രാമീണം എന്നല്ലേ ചേട്ടാ?)

    ;-)

    ReplyDelete
  5. "ഭൂഗോളാന്തര സ്ഥാന നിര്ണ്ണയ സംവിധാനം"

    എന്നാക്കാം അല്ലെ.

    ഗാര്മിന്‍ brand name അല്ലെ. അതിനെ മാറ്റണ്ട. ലവമ്മാര്‍ ചെലപ്പം "സൂട്ടും" കൊണ്ടു വരും. law suit.

    ReplyDelete
  6. എന്റെ കമ്പുട്ടര്‍ന്റെ opening screen ല്‍ കാണിക്കുന്ന windows 2000 എന്നത് “ വാതായനങ്ങള്‍ 2006 “ എന്നാക്കി മാറ്റിയാല്‍ ആരെങ്കിലും, എനിക്ക് സ്യൂട്ട് തയ്ച് തരുമോ?

    ReplyDelete
  7. കൈപ്പള്ളി, ഇതു താങ്ങളുടെ തന്നെ ഐഡിആണൊ? അതോ വല്ല ഇംപെര്‍സോണെറ്റര്‍ ആണൊ?

    ReplyDelete
  8. വാതായനങ്ങള്‍ എന്നു പറഞ്ഞാല്‍ door അല്ലേ?. എന്തായാലും മണീ, മാറ്റുമ്പോള്‍ ജാലകങ്ങള്‍ എന്നാക്കിയാ മതി.

    ReplyDelete
  9. We are the third party that offers Netgear support or Netgear customer service and support for other products. We offer support through email, toll free and remote access. We are not directly connected with any other companies and the links and product names that are used only for the reference. We render all time exceptional solutions for any technical errors. We have offered many books also for our all these services.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..