Saturday, March 03, 2007

Comprehensive list of Blog articles Protesting Yahoo's Copyright infringment. he he he !!!

09:31:57 PM
1) And Yahoo counsels us to respect intellectual rights of others (ദേവനും തന്റെ രൂപം കാട്ടിയിരിക്കുന്നു. )
2) BLOG FOR THE GLOBE Don't steal away our dreams. എന്റെ പ്രതിഷേധം!
3) Bloggers protest on March 5th 2007 against Yahoo!
4) Content Lift - Sponsored By Yahoo
5) Content theft by Yahoo India
6) Content Theft by Yahoo! Shame Shame…
7) Copyright Violations
8) Corporate Plagiarism?
9) Dirty dirty games!
10) Ginger and Mango: Bloggers Protest Event against Yahoo! India - March 5th 2007
11) Global Voice - News
12) If it were…
13) Indian Bloggers Enraged at Yahoo! India’s Plagiarism
14) Indian bloggers Mad at Yahoo
15) Indian bloggers Mad at Yahoo
16) Indian Bloggers' protest against Yahoo's Plagiarism
17) JUGALBANDI
18) Just do it!
19) Lawyers’ Opinion
20) Malayalam Bloggers Don’t Agree with Yahoo India
21) MARCH 5, 2007- PROTEST AGAINST YAHOO! INDIA'S PLAGIARISM
22) March 5th Event against Plagiarism!
23) Mathrubhoomi (Malayalam News)
24) Moong Bean Thoran
25) My protest against plagiarisation of Yahoo India | പ്രതിഷേധിക്കുക
26) My protest against plagiarisation of Yahoo India! (ഉപഭോക്താവ്‌)
27) My protest against plagiarisation of Yahoo India! (സൂര്യഗായത്ര)
28) Plagiarism
29) Protest against Yahoo India
30) Radish mezhukkupuratti
31) Tamil News
32) Wat Blog
33) Yaaaaaaaaaa! Hoooooooo!! Protest against Yahoo!!
34) Yahoo India accused of plagiarism by Malayalam blogger
35) Yahoo India Denies Stealing Recipes
36) Yahoo Plagiarism Protest Scheduled March 5th
37) Yahoo! India's dirty play...
38) Yahoo's Copyright infringement on Malayalam Blog content.
39) आज याहू के खिलाफ एक पोस्ट समरप्पित करें
40) याहू का विरोध मत करो चन्द्रशेखरन!
41) याहू ने साहित्यिक चोरि की
42) കടന്നല്‍കൂട്ടത്തില്‍ കല്ലെറിയരുതേ...
43) കറിവേപ്പില - സൂര്യഗായത്രി
44) ബ്ലാക്ക് & വൈറ്റ്
45) ബ്ലോഗിലെ കളവ് - സമരപന്തലില്‍ ഞാനും..
46) മനോരമ ഓണ്‍ലൈന്‍
47) മാതൃഭൂമി
48) യാഹൂ മാപ്പു പറയുക!
49) യാഹൂവിന്റെ ബ്ലോഗ് മോഷണം
50) രണ്ടായിരത്തിഏഴ്‌ മാര്‍ച്ച്‌ അഞ്ച്‌ പ്രതിഷേധ ദിനം
51) ലാബ്‌നോള്‍ - അമിത് അഗര്‍വാള്‍
52) ശേഷം ചിന്ത്യം- സന്തോഷ്
53) സങ്കുചിത മനസ്കന്‍

10 comments:

  1. ഇതില്‍ പെടാത്തതു വല്ലതും ഉണ്ടെങ്കില്‍ ഉടന്‍ അറിയിക്കണം.

    ഞാന്‍ ചെര്‍കാം.

    ReplyDelete
  2. ‘നന്ദിയുണ്ട് ഹരീ’ അതൊന്ന് കളഞ്ഞേക്കുമോ? :)
    --

    ReplyDelete
  3. 25 ലിങ്ക് തെറ്റാണല്ലോ.

    ReplyDelete
  4. http://appolshari.blogspot.com/2007/03/indian-bloggers-protest-against-yahoos.html
    http://chandrasekharannair.wordpress.com/2007/02/20/export_import_game-2/
    http://chandrasekharannair.wordpress.com/2007/03/01/save_our_posts/
    http://chendakkaran.blogspot.com/2007/03/blog-post_03.html
    http://dininghall.blogspot.com/2007/02/march-5th-event-against-plagiarism.html
    http://dininghall.blogspot.com/2007/02/to-shield-your-blog-photographs.html
    http://indosungod.blogspot.com/2007/02/content-lift-sponsored-by-yahoo.html
    http://kariveppila.blogspot.com/2007/03/blog-post.html
    http://keralafarmer.blogspot.com/2007/02/ginger-and-mango-bloggers-protest-event.html
    http://kovai-samayal.blogspot.com/2007/03/yaaaaaaaaaa-hoooooooo-protest-against_01.html
    http://mallu-ungle.blogspot.com/2007/03/comprehensive-list-of-blog-articles.html
    http://myinjimanga.blogspot.com/2007/02/just-do-it.html
    http://myinjimanga.blogspot.com/2007/02/moong-bean-thoran.html
    http://myinjimanga.blogspot.com/2007/02/radish-mezhukkupuratti.html
    http://myinjimanga.blogspot.com/2007/03/dirty-dirty-games.html
    http://nishchalam.blogspot.com/2007/03/blog-post.html
    http://patippura.blogspot.com/2007/03/my-protest-against-plagiarisation-of.html
    http://poonaji.blogspot.com/2007/02/plagiarism.html
    http://suryagayatri.blogspot.com/2007/02/blog-post_19.html
    http://suryagayatri.blogspot.com/2007/02/blog-post_23.html
    http://upabhokthavu.blogspot.com/2007/03/my-protest-against-plagiarisation-of.html
    http://webmash.org/2007/02/19/yahoo-back-upsetting-people/
    http://whatkeralais.blogspot.com/2007/03/march-5-2007-protest-against-yahoo.html

    കൈപ്പള്ളീ, ഇത്രയും ലിങ്കുകള്‍ കണ്ടില്ല. (സ്ക്രിപ്റ്റെഴുതി കിട്ടിയതായതുകൊണ്ട്‌ ചില്ലറപ്രശ്നങ്ങള്‍ കണ്ടേക്കാം.)

    ReplyDelete
  5. കൈപ്പള്ളീ
    Here is my March 5 protest post against Yahoo!india's plagiarism.

    See it here MKERALAM

    This is my English blog. I have made a few posting there. You are welcome to read and comment on them.

    This morning when I checked the Pinmozhi, I think I saw more posts on protest.

    മാവേലി കേരളം

    ReplyDelete
  6. കൈപ്പള്ളി ജി:-)

    ലിങ്ക് വേണെങ്കില്‍ ഒന്നിവിടെയും ഉണ്ടേ :-)

    BLOG FOR THE GLOBE,മോഷ്ടിയ്ക്കരുതേ സ്വപ്നങള്‍

    ReplyDelete
  7. And the yahoo protest list grows....

    പ്രതിഷേധം പടരുന്നു....

    ReplyDelete
  8. കൈപ്പള്ളി ചേട്ടാ,
    ഈ ലിസ്റ്റില്‍ ചിലതൊക്കെ ന്യൂസും പിന്നെ പഴയ ഇവന്റിനു മുന്‍പുള്ള പോസ്റ്റും ഒക്കെയുണ്ട്.

    ഈ ഇവന്റിന്റെ മാത്രം 58 + 65 ബ്ലോഗ് പോസ്റ്റുകള്‍ ഉണ്ട്. 58 - വ്യത്യാസമായ ആര്‍ട്ടികള്‍സ് ഉള്ളത്. 65 കോമണ്‍ ഫോര്‍മാറ്റ്
    (അപ്പോള്‍ തന്നെ ഏകദേശം ബ്ലോഗുകള്‍ മാത്രം ആയി ഇന്നത്തെ ഈ ഇവന്റിനു സപ്പോര്‍ട്ട്. ഇനിയും അത് ഗ്രോ ചെയ്യും.)

    ഇനിയും തപ്പി കൊണ്ടിര്‍ക്കുന്നതേയുള്ളൂ.
    ദേ ഈ ലിങ്കില്‍ ഞാന്‍ എല്ലാം അടുക്കി പെറുക്കി വെച്ചിട്ടുണ്ട്...
    വെച്ചോണ്ടേ ഇരിക്കുവാണ്..പകുതിയേ എത്തീട്ടുള്ളൂന്ന് തോന്നണു.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..