Saturday, March 31, 2007

പുതിയ bloggerലേക്ക് switch ചെയ്യാന്‍ കഴിയുന്നില്ല

സുഹൃത്തുകള്ളെ
പുതിയ ബ്ലോഗറിലേക്ക് എന്റെ ബ്ലോഗ് switch ചെയ്യാന്‍ കഴിയുന്നില്ല.
കഴിഞ്ഞ മൂനു മാസമായി ഞാന്‍ ശ്രമിക്കുംബോള്‍ എനിക്ക് കിട്ടുന്ന message ഇതാണു:
Could not switch you to the new Blogger

Thanks for your interest in the new version of Blogger! For now, we are only switching a limited number of users to this new version. We can't switch your account at this time, but hope to be able to do so soon. Please check back through your dashboard for when you'll be able to try switching again.

ഈ പ്രശ്നം ഉള്ള വേറെ ആരെങ്കിലും ഇവിടുണ്ടോ?
ഈ ബ്ലോഗ് പൂട്ടി കെട്ടി വേറെ പുതിയതൊരണ്ണം തുടങ്ങണോ?
ഒരു പിടിയും കിട്ടുന്നില്ല.

2 comments:

  1. പുതിയ bloggerലേക്ക് switch ചെയ്യാന്‍ കഴിയുന്നില്ല

    ReplyDelete
  2. ശ്രമിച്ചു കൊണ്ടേ ഇരിക്കൂ, ശരിയാവും.
    എനിക്കങ്ങനാ ശരിയായേ...
    ഈ ബ്ലോഗ്ഗര്‍ നമ്മളേം കൊണ്ടേ പോവൂ.....

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..