(Mascot) മാസ്കോട്ട് ഹോട്ടല്‍ അന്വേഷിച്ച് വഴി തിരക്കി പോയപ്പോഴ്, ആര്‍ക്കും മനസിലായില്ല. പിന്നെ ഒരാളിന് കാര്യ പിടികിട്ട്. എന്നിട്ട് എന്നെ തിരുത്ത്. "സാര്‍ അതു് "മാസ്കോട്ട്" എന്നല്ല "മസ്കറ്റ് " എന്നാണു് ശരിയായ പ്രയോഗം"
ഞാന്‍: "ഓ ശരി ഇനി ഇവിടെ വരുമ്പോള്‍ അങ്ങനെ തന്നെ പറയാം"
ഇനി വിവരമില്ലാത്ത നിങ്ങള്‍ എല്ലാം ശ്രദ്ദിക്കുക. നാട്ടില്‍ Mascotന്റെ ഉച്ചാരണം Muscat എന്നാണു.
"തിരുവന്തപുരത്തും ഒരു Muscat.. അതെന്തരു്?"
ReplyDeleteഎന്റെ കൈപ്പള്ളീ നമിച്ചു!!
ReplyDeleteഒരു കാര്യം ചെയ്യ്.. കൈപ്പള്ളി തല്ക്കാലം അവിടെ തന്നെ നില്ല്..
നാട്ടുകാര്‍ എല്ലാര്‍ ക്കും കൈപ്പള്ളിടെ അത്രേം വിവരം വയ്ക്കുമ്പോള്‍ ഞാന്‍ അറിയിക്കാം .
അതായത് നാടു മുഴുവന്‍ കൈപ്പള്ളിമാര്‍ . എന്നിട്ടിനി നാട്ടിലേക്കു വന്നാ മതി.
മറൈന്‍ ഡ്രൈവാണൊ മെറീന്‍ ഡ്രൈവാണോ അതോ വേറെ വല്ലതുമാണോ marine drive?
ReplyDeleteഎന്റെ പൊന്നു കൈപ്പള്ളീ.. നിങ്ങളെ കാരണം ഞങ്ങള്‍ക്ക് ഞങ്ങടെ ‘മസ്കറ്റ്’ വോട്ടലിന്റെ പ്യാരു ‘മാസ്കോട്ട്’ എന്ന് മാറ്റാന്‍ പറ്റില്ല.
ReplyDeleteഞങ്ങക്ക് ഇങ്ങനെയേ പറയാന്‍ സൌകര്യമുള്ളു. സൌകര്യമുണ്ടെങ്കില്‍ അവിടെ വന്നു ബിയര്‍ അടിച്ചാല്‍ മതി ചെല്ലാ. അല്ല പിന്നെ!
(സായിപ്പന്മാരെ കൊണ്ട് വരെ ഇതിനെ ‘മസ്കറ്റ് ‘ ഹോട്ടല്‍ എന്നു വിളിപ്പിച്ചു കൊണ്ടുവരുകയായിരുന്നു)
പിന്നെയും ഉണ്ട് കൈപ്പള്ളീ പ്രശ്നം.
എന്റെ അമ്മവീട്ടിന്റെ അടുത്ത് ഒരാളുണ്ട്, ആ നാട്ടില്‍ അയാളുടെ പേര് ‘മസ്കറ്റ്’ എന്നാണ്. (അവിടുത്തെ കുക്ക് ആണ് വിദ്വാന്‍) ഇത്രയും കാലത്തെ ജീവിതം കൊണ്ട് അയാള്‍ പോലും സ്വന്തം നാമം മറന്ന് മസ്കറ്റ് എന്ന നാമം സ്വീകരിച്ചു. ഇനി ഇപ്പോള്‍ മസ്കറ്റ് മാറ്റി മാസ്ക്കോട്ട് ആക്കിയാല്‍ ആ പാവം ഒരു പേരില്ലാതെ ബുദ്ധിമുട്ടും.
കൈപ്പള്ളീ പ്ലീസ്. ഇതൊക്കെ ഞങ്ങള്‍ തിരുവന്തരത്തുകാരുടെ അഭിമാന നാമങ്ങളാണ്. അതില്‍ കുത്തി നോവിക്കല്ലെ ചെല്ലക്കിളീ.
(ഈ മനുഷ്യന്‍ ഇനി എന്നാണാവോ “കണ്ണിമേറാ മാര്‍ക്കറ്റൂം” “സെക്കട്ടറിയറ്റും” “മെഡിക്ക കാളേജും” “ആവര്‍ബ്രിഡ്‌ജും” ഒക്കെ പേരു മാറ്റുന്നത്? അതിനു മുന്‍പു ഈ ദേഹത്തെ അങ്ങു അറബി നാട്ടില്‍ വിളിച്ച് ഞങ്ങടെ നാടിന്റെ നാമങ്ങളെ കാത്തോളണേ ആറ്റുകാലമ്മച്ചീ...)
ഓ ടോ : കൈപ്പള്ളീ കവടിയാറില്‍ പോകണമെങ്കില്‍ “കവടിയാറില്‍ (Kowdiyar) പോട്ടെടേ അണ്ണാ എന്ന് ‘ആട്ടോ‘ക്കാരനോട് പറയണം. അല്ലാതെ “കോവ്ദിയാറ്” എന്നു വ്യക്തമായി പറഞ്ഞാല്‍ അവന്മാര്‍ വല്ല ഊളമ്പാറയിലും കൊണ്ടാക്കും
(എല്ലാം തമാശയാണേയ്!)
“മറൈന്‍ ഡ്രൈവാണൊ മെറീന്‍ ഡ്രൈവാണോ“ ഇക്കാസേ നല്ലവിഷയം. ഒരു കാര്യം ചെയ്യൂ, നേരെ വണ്ടി എടുത്ത് ഇങ്ങു പോന്നേരേ നമുക്ക് സീ ലോര്‍ഡില്‍ ഇരുന്ന് ഡിസ്കസ് ചെയ്യാം. അവിടെ ആകുമ്പോള്‍ “വെവരം” ഉള്ള ഒരുപാട് പേര്‍ ഉണ്ടാകും. ഈ പറഞ്ഞ “ഡ്രൈവും” കാണാം. ഏത്?
ReplyDeleteMascot നെ മേസ്കോട്ട് എന്നാണു് ഉച്ചരിക്കേണ്ടതു്. Man(മേന്‍ ) എന്ന പോലെ.
ReplyDeleteഉന്നീക്കുട്ട, കുമാര്‍,
ReplyDeleteഇനി കേരളത്തില്‍ വെറും 46 മണിക്കൂര്‍ മാത്രം. പറയാനുള്ളതെല്ലാം പറഞ്ഞിട്ട് പോകാം എന്നു കരുതി. :) ഷെമി ഷെമി.
അപ്പോ ഇതു വരെ പോയില്ലേ....
ReplyDeleteപറ ഇതും ഷെമിക്കണോ... ?
" എന്റെ നാട്ടിലുള്ള തെണ്ടി മല്ലൂസ്സിനെ കണക്ക് പെണ്ണ് കെട്ടിയപ്പോള്‍ കിട്ടിയതുമല്ല. "
ഷെമിക്കാന്‍ ഞാന്‍ ശ്രെമിക്കാം കൈപ്പള്ളീ.
യാത്രാമം ഗളങ്ങള്‍ നേരുന്നു.
ഉണ്ണികുട്ട:
ReplyDeleteക്ഷെമി എന്നാല്‍ patience എന്നാ ഉദ്ദേശിച്ചത്. അല്ലാതെ മാപ്പ് അല്ല.
ഇവുടുത്തെ എല്ലാവരും ഇങ്ങനെയല്ല എന്ന് എനിക്കും നിങ്ങള്‍ക്കും അറിയാം.
സ്ത്രീധനം വാങ്ങിയവന്മാരെല്ലാം തെണ്ടികള്‍ തന്ന മോനെ. അതു പറഞ്ഞതിനു ഞാന്‍ എന്തിനു താങ്കളോടു് മാപ്പ് പറയണം.
ഇവിടെയെങ്കിലും കൊണ്ടോ ? ചെല്ല
അയ്യേ !!
യാത്യ് അപ്പിയാടെ മസ്കറ്റിനെ മസ്കോട്ടെന്നോക്കെ വിളിച്ചു കുളമാക്കിയാത്...
ReplyDeleteആ ഡിക്ഷ്ണറിക്കാരോക്കെ ഏതു നൂറ്റാണ്ടിലാ ജീവിക്കുന്നത്, കാലത്തിനനുസരിച്ചു മാറണം എന്നൊക്കെ പറഞ്ഞാല്‍ ഇവറ്റകളള്‍ക്കു മനസ്സിലാവൂല..
സംഭവാമി യുഗോ യുഗോ
ReplyDeleteഈ കൊച്ചു കേരളത്തില്‍ സംഭവിക്കാനുള്ളതെല്ലാം വള്ളിപുള്ളി തെറ്റാതെ സംഭവിച്ചു കൊണ്ടിരിക്കും. 48 മണിക്കൂറില്‍ പോവാണെന്നല്ലേ പറഞ്ഞത് “യുഗോ യുഗോ കൈപ്പള്ളീ” .... ഇതു ഞാന്‍ പറഞ്ഞതല്ല, സ്ത്രീധനം വാങ്ങാതെ 16000+ പെണ്ണു കെട്ടിയ വിദ്ധ്വാന്‍. അയാളേതായാലും കൈപള്ളി പറഞ്ഞ ആളല്ല.
ഓടാം : ആ വിദ്ധ്വാന്‍ സ്ത്രീധനം വാങ്ങിയിരുന്നെങ്കില്‍ ഇന്നാരായേനെ???????
-സുല്‍
kaippalleee...
ReplyDeletepear enna fruit ne "peyar" ennu correct aayi parayunnavar polum Pears Soapine "peeyers" soap enne parayu.Angane paranjale pears soap kittoo. enikkanubhavama.
kaippallee,...
ReplyDeletePear enna fruit ne "peyar" ennu correct aayi paryunnavar polum Pears soap ne "peeyers" soap enne parayu .angane paranjaale pears soap kittu. enikkanubhavama.
Gulfil Malayaali perokke thettichalle arabikal parayunnath. oro na attilum oro reethiyilaanallo English parayunnath.
Hamilton bridge "ambattan" paalam aayille Chennai yil. kshamichu kalanjekku.
കൈപ്പള്ളീ, തിരോന്തരത്തു ചെന്നു ചൈനക്കാരനായോ? തിരോന്തരത്തു നിന്നു ഒരു ഞെങ്ങുന്ന കല്ലു കൊണ്ടോരണേ...
ReplyDelete