വിചാരത്തിന്റെ സൂചന അനുസരിച്ച് Medical Collegeല്‍ പോയി. ഇന്നു് Medical collegeല്‍ അത്യാഹിത വിഭാഗത്തില്‍ കറണ്ടില്ല. genset ഇല്ല. staircaseല്‍ emergency light ഉന്നുമില്ല. കൂടുതല്‍ ഒന്നും കാണാനും കഴിഞ്ഞില്ല. കണ്ടതെല്ലാം എഴുതിയാല്‍ നിങ്ങള്‍ സഹിക്കില്ല.
രോഗികളെയും കൊണ്ട് നെട്ടോട്ടമോടേണ്ടിവരുന്ന ആള്‍ക്കാര്‍.
ആരെയെങ്കിലും ഒന്നു സഹായിക്കുകയോ,സഹാനുഭൂതിയോടെ സംസാരിക്കുകയോ ചെയ്താല്‍ ലോകം ഇടിഞ്ഞു വീഴും എന്ന മട്ടില്‍ കനപ്പിച്ച മുഖവുമായി സിനിമാ നടന്മാരെ വെല്ലുന്ന സ്റ്റെയിലില്‍ നില്‍ക്കുന്ന ആശുപത്രി ജീവനക്കാര്‍.
റ്റ്രോളി കൊണ്ടുവരാന്‍, രോഗിയെ കേറ്റാന്‍, ഇറക്കാന്‍, ഒരു മുറിയില്‍ നിന്ന് മറ്റൊന്നിലേക്കു കൊണ്ടുപോകാന്‍ എന്തിന് എല്ല്ലാത്തിനും പൈസ വാങ്ങുന്ന കുറേപ്പേര്‍.
എന്തെങ്കിലും സംശയം ചോദിച്ചു പോയാല്‍ കടിച്ചു കീറാന്‍ വരുന്ന മാലാഖമാരും, ദൈവദൂതന്മാരും
ഏതെങ്കിലും VIP യോ അവന്റെ അടുത്ത വീട്ടീലെ പരിചയക്കാരനോ വരുന്നു എന്നറിഞ്ഞു കഴിഞ്ഞാല്‍ എല്ലാ കാര്യങ്ങളും മാറ്റി വച്ച് പുറകേ നടക്കുന്ന (നടക്കേണ്ടിവരുന്ന ?) വകുപ്പു മേധാവികള്‍.
ആവശ്യത്തിനു കിടക്കകളില്ലാത്തതു കൊണ്ട് രോഗികള്‍ തറയില്‍ കിടക്കുമ്പോള്‍ "AC" മുറി കിട്ടാത്തതിനു വഴക്കുണ്ടാക്കുന്ന "ജനപ്രതിനിധികള്‍".
യാതൊരു വിദ്യാഭ്യാസ മുന്‍ഗണന യും ഇല്ലാതെ, ജാതിയുടെ മാത്രം ബലത്തില്‍ മുകളില്‍ കയറിപ്പറ്റി എന്തു ചെയ്യണം എന്നറിയാതെ പകച്ചിരിക്കുന്ന കുറെ കോമരങ്ങള്‍. തന്റെ asistant ന് തന്നേക്കാളും വിവരവും experience ഉം ഉണ്ട് എന്ന ദുഖ സത്യം മനസ്സിലാക്കി അവനെ അടിച്ചമര്‍ത്തുന്ന ഇവരാണ് പലപ്പ്പ്പോഴും മുന്‍പോട്ടുള്ള ഗതിക്ക് തടസ്സം.
ഇതിനൊന്നും എതിരെ പ്രതികരിക്കത്ത (പക്ഷെ മരം വെട്ടുന്നതിനും, വെട്ടാതിരിക്കുന്നതിനും, ,ഹെല്‍മെറ്റ് വെക്കുന്നതിനും, വെയ്ക്കാതിരിക്കാനും, എന്നു വേണ്ട ആര്‍ക്കും ഒരുപയോഗവും ഇല്ലാത്ത പല കാര്യങ്ങള്‍ക്കും ഇറങ്ങിത്തിരിക്കുന്ന) "ജനങ്ങളുടെ രക്ഷകര്‍ത്താക്കളും !!!
എനിക്കുറപ്പുണ്ട് കൈപ്പള്ളി കണ്ട കേരളത്തില്‍ ഏറ്റവും ശോചനീയവും വൃത്തിഹീനവും മനുഷ്യത്വമില്ലായ്മയുടേയും ആകെതുകയായിരിക്കും കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രി , രാജേഷ് പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്, ഏറ്റവും ശോചനീയം അവിടങ്ങളിലെ കക്കൂസുകളാണ് രോഗമില്ലാത്തവരെ രോഗിയാക്കി പറഞ്ഞയക്കുന്നൊരിടമാണവിടം .. കൈപ്പള്ളി എഴുതുക ഏവരും അറിയട്ടെ നമ്മുടെ കേരളത്തിലെ അവസ്ഥകളെ കുറിച്ച് എന്തിനും ഏതിനും വിമര്‍ശനങ്ങള്‍ സ്വാഭാവികമാണ് അമ്മയെ തല്ലിയാല്‍ പോലും രണ്ടഭിപ്രായമില്ലേ 1) എന്തായിരുന്നാലും അവന്‍റെ സ്വന്തം തള്ളയല്ലേ തല്ലാന്‍ പാടുണ്ടോ ? 2) ആ തള്ളക്ക് രണ്ടു കിട്ടണം അതും മകന്‍റെ കൈകൊണ്ട് കിട്ടിയത് വളരെ നന്നായി ... ഇതാണ് ലോകം
"കറണ്ടില്ലാത്ത Medical College"
ReplyDeleteകൈപ്പള്ളീ, കണ്ടതു മുഴുവന്‍ സത്യസന്ധമായി എഴുതണം. ജനങ്ങള്‍ - കുറഞ്ഞപക്ഷം ബൂലോകത്തിലെ ജനങ്ങളെങ്കിലും- വായിക്കട്ടെ.
ReplyDeleteഏതു മെഡിക്കല്‍ കോളേജാണെന്നു പറഞ്ഞില്ല. അതുകൂടെ പറയണം.
എഴുതൂ കൈപ്പള്ളീ,
ReplyDeleteകൈപ്പള്ളി കണ്ടതു പലതും ഊഹിക്കവുന്നതേ ഉള്ളു.
ReplyDeleteരോഗികളെയും കൊണ്ട് നെട്ടോട്ടമോടേണ്ടിവരുന്ന ആള്‍ക്കാര്‍.
ആരെയെങ്കിലും ഒന്നു സഹായിക്കുകയോ,സഹാനുഭൂതിയോടെ സംസാരിക്കുകയോ ചെയ്താല്‍ ലോകം ഇടിഞ്ഞു വീഴും എന്ന മട്ടില്‍ കനപ്പിച്ച മുഖവുമായി സിനിമാ നടന്മാരെ വെല്ലുന്ന സ്റ്റെയിലില്‍ നില്‍ക്കുന്ന ആശുപത്രി ജീവനക്കാര്‍.
റ്റ്രോളി കൊണ്ടുവരാന്‍, രോഗിയെ കേറ്റാന്‍, ഇറക്കാന്‍, ഒരു മുറിയില്‍ നിന്ന് മറ്റൊന്നിലേക്കു കൊണ്ടുപോകാന്‍ എന്തിന് എല്ല്ലാത്തിനും പൈസ വാങ്ങുന്ന കുറേപ്പേര്‍.
എന്തെങ്കിലും സംശയം ചോദിച്ചു പോയാല്‍ കടിച്ചു കീറാന്‍ വരുന്ന മാലാഖമാരും, ദൈവദൂതന്മാരും
ഏതെങ്കിലും VIP യോ അവന്റെ അടുത്ത വീട്ടീലെ പരിചയക്കാരനോ വരുന്നു എന്നറിഞ്ഞു കഴിഞ്ഞാല്‍ എല്ലാ കാര്യങ്ങളും മാറ്റി വച്ച് പുറകേ നടക്കുന്ന (നടക്കേണ്ടിവരുന്ന ?) വകുപ്പു മേധാവികള്‍.
ആവശ്യത്തിനു കിടക്കകളില്ലാത്തതു കൊണ്ട് രോഗികള്‍ തറയില്‍ കിടക്കുമ്പോള്‍ "AC" മുറി കിട്ടാത്തതിനു വഴക്കുണ്ടാക്കുന്ന "ജനപ്രതിനിധികള്‍".
പച്ചയ്ക്ക് മുറിവുകള്‍ തുന്നുകയും, ഒടിഞ്ഞ എല്ലുകള്‍ക്ക് plaster ഇടുകയും ചെയ്യുന്ന (ചെയ്യേണ്ടി വരുന്ന?) ഡോക്ടര്‍മാര്‍.
യാതൊരു വിദ്യാഭ്യാസ മുന്‍ഗണന യും ഇല്ലാതെ, ജാതിയുടെ മാത്രം ബലത്തില്‍ മുകളില്‍ കയറിപ്പറ്റി എന്തു ചെയ്യണം എന്നറിയാതെ പകച്ചിരിക്കുന്ന കുറെ കോമരങ്ങള്‍. തന്റെ asistant ന് തന്നേക്കാളും വിവരവും experience ഉം ഉണ്ട് എന്ന ദുഖ സത്യം മനസ്സിലാക്കി അവനെ അടിച്ചമര്‍ത്തുന്ന ഇവരാണ് പലപ്പ്പ്പോഴും മുന്‍പോട്ടുള്ള ഗതിക്ക് തടസ്സം.
ഇതിനൊന്നും എതിരെ പ്രതികരിക്കത്ത (പക്ഷെ മരം വെട്ടുന്നതിനും, വെട്ടാതിരിക്കുന്നതിനും, ,ഹെല്‍മെറ്റ് വെക്കുന്നതിനും, വെയ്ക്കാതിരിക്കാനും, എന്നു വേണ്ട ആര്‍ക്കും ഒരുപയോഗവും ഇല്ലാത്ത പല കാര്യങ്ങള്‍ക്കും ഇറങ്ങിത്തിരിക്കുന്ന) "ജനങ്ങളുടെ രക്ഷകര്‍ത്താക്കളും !!!
എനിക്കുറപ്പുണ്ട് കൈപ്പള്ളി കണ്ട കേരളത്തില്‍ ഏറ്റവും ശോചനീയവും വൃത്തിഹീനവും മനുഷ്യത്വമില്ലായ്മയുടേയും ആകെതുകയായിരിക്കും കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രി , രാജേഷ് പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്, ഏറ്റവും ശോചനീയം അവിടങ്ങളിലെ കക്കൂസുകളാണ് രോഗമില്ലാത്തവരെ രോഗിയാക്കി പറഞ്ഞയക്കുന്നൊരിടമാണവിടം .. കൈപ്പള്ളി എഴുതുക ഏവരും അറിയട്ടെ നമ്മുടെ കേരളത്തിലെ അവസ്ഥകളെ കുറിച്ച് എന്തിനും ഏതിനും വിമര്‍ശനങ്ങള്‍ സ്വാഭാവികമാണ് അമ്മയെ തല്ലിയാല്‍ പോലും രണ്ടഭിപ്രായമില്ലേ 1) എന്തായിരുന്നാലും അവന്‍റെ സ്വന്തം തള്ളയല്ലേ തല്ലാന്‍ പാടുണ്ടോ ?
ReplyDelete2) ആ തള്ളക്ക് രണ്ടു കിട്ടണം അതും മകന്‍റെ കൈകൊണ്ട് കിട്ടിയത് വളരെ നന്നായി ... ഇതാണ് ലോകം