Friday, January 19, 2007

MSN in Malayalam

സുഹൃത്തുക്കളെ.

(മിക്രോസോഫ്റ്റ് ) MSN നമുക്കായി <a href="http://content.msn.co.in/Malayalam/Default">ഒരു portal തുടങ്ങി.</a>

in MALAYALAM !!!!!

5 comments:

  1. കൈപ്പള്ളി അണ്ണാ.fire fox-ല്‍ ബ്ലോഗുകളുടെ ചില്ലക്ഷരങ്ങള്‍ വരുന്നില്ല.എന്തരായിരിക്കും കാരണം.ഒന്നു ഹെല്‍പ്പുമോ?

    എന്റെ ജീമെയില്‍ chandurj@gmail.com.

    ReplyDelete
  2. :) എങ്ങനെയുണ്ട്? ഉള്ളടക്കത്തിന്റെ കാര്യത്തില്‍ എന്തെങ്കിലും സജഷന്‍ ഉണ്ടോ? ഇതിന്റെ അണിയറയില്‍ ഞാനും പ്രവര്‍ത്തിക്കുന്നുണ്ട്...

    ReplyDelete
  3. പുതിയ അറിവ് തന്നെ,പക്ഷേ ഇവര്‍ ഇത്ര താമസിച്ചിതതെന്തേ എന്നും ഇപ്പോള്‍ തോന്നുന്നു,വിശാലന്റെ “കൊടകരപുരാണം” എന്നത് വന്നിട്ടൂണ്ട്.

    ReplyDelete
  4. ബെന്നി:
    ഈ ലേഖനത്തിന്റെ ആദ്യത്തെ വരി തന്നെ അക്ഷര തെറ്റു.

    ഈ "പ്രോണ്‍" എന്താണു ചെട്ട.

    പെര്ണോഗ്രഫി എന്ന വാക്കിന്റെ ചുരുക്കം പോര്ണ് എന്നാണു.

    ReplyDelete
  5. താങ്ക്‌സ് കൈപ്പള്ളീ, ദേ മാറ്റുന്നൂട്ടോ.. ലൈംഗികം എന്നത് ഞണ്ടായിപ്പോയല്ലേ.... ദേ മാറ്റുന്നൂ..

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..