Tuesday, January 23, 2007

ദില്ബാസുരന്‍ രണ്ടാം അദ്ധ്യായം

22 comments:

  1. ദില്ബാസുരന്‍ രണ്ടാം അദ്ധ്യായം

    ReplyDelete
  2. ഇപ്പോള്‍ ശരിയായി!

    ഹ ഹ ഹ...

    ReplyDelete
  3. ബെറ്റര്‍ ! പക്ഷേ, ദീല്ലന്റെ ആ ജ്വലിക്കുന്ന സൌന്ദര്യം ഇതില്‍ പ്രതിഫലിക്കുന്നില്ല ;)

    ഇനിയും ജ്വലിക്കണമെങ്കില്‍ ഈ പടമെടുത്ത് അടുപ്പിലിടണം എന്നാവൂം കൈപ്പള്ളി മനസ്സില്‍ പറഞ്ഞത്.. കള്‍ലന്‍ .. ഞാന്‍ കേട്ടു ;)

    ReplyDelete
  4. ഇത് കൊള്ളാം.കുറച്ച് കൂടി ഒത്തിട്ടുണ്ട്

    ReplyDelete
  5. ദില്‍ബന്‍റെ വയറിന്‍റെ കാറ്റ് ഇത്തിരി കൂടെ അഴിച്ചു വിടായിരുന്നു :))

    ReplyDelete
  6. Our pet dileep
    father's lovely asuran
    he is the only asuran
    dilbasuran
    portrayed by the
    asura king kaippally

    ReplyDelete
  7. ഹ ഹ,

    ഇത് ഓകെ.

    ഞാനാ പാവം കാലുകളുടെ ഗതികേട് ആലോചിക്കുവായിരുന്നു.

    ReplyDelete
  8. കൈപ്പള്ളിച്ചേട്ടാ,
    മച്ച് ബെറ്റര്‍. ഇനി കുമാറേട്ടന്റെ ഒരു അമിട്ട് കൂടി വരാനുണ്ട്. അപ്പൊ എല്ലാം ഓകെ.:-)

    ഓടോ: കൈപ്പള്ളിച്ചേട്ടാ..ബടെ ബടെ നോക്ക്.. 4 മാസത്തിനകം ചുള്ളന്‍ ദില്‍ബന്റെ പടം ഞാന്‍ ഇതേ ബ്ലോഗില്‍ വരപ്പിച്ചിരിക്കും.ഇല്ലെങ്കില്‍ പച്ചാളത്തിന്റെ തല പൊട്ടിത്തെറിച്ച് പോട്ടെ.:-)

    ReplyDelete
  9. ദില്‍ബനെന്താ ഗുസ്തിക്കു തയ്യാറെടുക്കുവാണോ... കൂടുതല്‍ എയര്‍ പിടിക്കല്ലേ.. പൊട്ടിപ്പോകാന്‍ സാധ്യത ഉണ്ട്‌..
    എന്നാലും ന്റെ കൈപ്പള്ളീ.. സമ്മതിച്ചൂ..

    കൃഷ്‌ | krish

    ReplyDelete
  10. ആദ്യ ചിത്രംകണ്ട്‌, ഇത്‌ ഞാനല്ല..എന്റെ ഗര്‍ഭം ഇങ്ങനെ അല്ലാ..എന്നും പറഞ്ഞ്‌ ഒരു സിനിമാ കഥാപാത്രം കിടന്ന് കരഞ്ഞ പോലെ, ദില്‍ബനും കരഞ്ഞൂ..ഇല്ലേ കൈപ്പിള്ളീ.

    കൈപ്പിള്ളീ....മല്ലു അങ്കിളേ നമിച്ചു.

    ReplyDelete
  11. ഇതു കലക്കി.

    പക്ഷേ ദില്‍ബൂനെ നേരില്‍ കാണുന്നതുപോലേയല്ല, ചിത്രത്തില്‍കാണുമ്പോള്‍ ഒരു സൗന്ദര്യം ഒക്കെയുണ്ട്‌.

    ReplyDelete
  12. ഹല്ല!..ദെന്താ കഥ?:)

    ReplyDelete
  13. ശരിയായില്ല
    1. ചെവി എന്താ മുത്തശ്ശിചെവി പോലെ വളഞ്ഞത്. (അതൊ എന്തും നേരെ ചൊവ്വേ കേള്ക്കില്ല എന്നാണൊ ഉദ്ദേശിചത്? ;;-)
    2.ആ കണ്ണടയ്ക്ക് ഇത്ര പവര്‍ വേണ്ടായിരുന്നു..
    3. കുഞ്ഞിക്കൂനന്റെ പല്ല്‌ അല്ല ഈ അസുരനു ചേരുക
    4. തടി അതിത്രവേണോ... (കാര്യമൊക്കെ ശരി തന്നെ , യു എ ഈ മീറ്റിന്റെ കലേഷ് ആകേണ്ട ആളാ... ബട്ട്..
    ദില്ബാ ഇങ്ങനെ പോയാല്‍ നീ കലേഷണ്ണനെ കടത്തിവെട്ടും (തടിയുടെ കാര്യത്തില്‍ :(

    ഓ ടോ കുറ്റം പറയാന്‍ എന്തെളുപ്പം :D

    ReplyDelete
  14. എല്ലാം കൊള്ളാം
    ദില്‍ബൂനെ ഫോട്ടോയില്‍ കാണുന്നതിലും ഭംഗി
    ഇതില്‍ കാണാനാ.. അല്ലെ?
    പെണ്ണിനെകാണിക്കാന്‍ ഈ ഫൊടൊ കോടുക്കാം ല്ലേ
    കൈപ്പകവള്ളീ?

    ലോനപ്പന്‍

    ReplyDelete
  15. :)

    ഇതേതാണ്ട് വക്കത്തുറുവിന് കാല്‍ കൊടുത്ത പോലെയായിപ്പോയല്ലോ എന്റെ കൈപ്പള്ളീ..?

    കൈപ്പള്ളീ‍. ദില്ബൂ... ഞാന്‍ ദേ ഓടി മതിലില്‍ കയറി..

    (പക്ഷെ, മുഖസൌന്ദര്യം മുന്‍പത്തേക്കാളും മെച്ചപ്പെട്ടിട്ടുണ്ട്..അങ്ങിനെ പെട്ടെന്നൊന്നും പകര്‍ത്താന്‍ പറ്റിയ ഷേയ്പ്പല്ലാ നമ്മുടെ..അല്ലേ ദില്‍ബാ)

    ഇപ്പോള്‍ മതിലില്‍ നിന്നും താഴേക്ക് ചാടി.

    ReplyDelete
  16. വൈക്കോല്‍ തുറുവിനു കാലുകൊടുത്ത പോലെയല്ല വിശാലാ, തല കുത്തി നിറുത്തിയാല്‍, നാസര്‍ സ്ക്വയറിലുള്ള ഷ്വവര്‍മാ കടകളില്‍ നാലു മണിക്ക് ഗ്രില്ല് ചെയ്യാന്‍ കുത്തി നിറുത്തിയ ഷവര്‍മാ കുറ്റി പോലെയുണ്ട് :)

    ReplyDelete
  17. കുറുമാന്‍
    King of the comment
    comment of the season
    unbeaten comment
    a comment with rdx of humer

    that is the comment of only one
    kuruman-
    I can't controll laughing

    ReplyDelete
  18. ഈ പോട്ടം ദില്‍ബാസുരമര്‍ദ്ദിനിക്കായി ഞാന്‍ സമര്‍പ്പിക്കുന്നു. (കൈപ്പള്ളി ഇതില്‍ ഇടംകോലിടരുത്) അവളിതു കണ്ടു സന്തോഷിക്കട്ടെ. മര്‍ദ്ദിക്കാനുള്ള അംഗങ്ങളും മണികിണികളും അടയാളപ്പെടുത്തി കളിക്കട്ടെ. കാലു കൂട്ടിപിടിക്കാന്‍ എളുപ്പമുണ്ട്. പിന്നൊരിടത്തും പിടുത്തം കിട്ടില്ല. അപ്പോള്‍ മര്‍ദ്ദനം കാലുകൂട്ടിപിടിച്ച് വട്ടം കറക്കിക്കൊണ്ടാവും തുടങ്ങുക. പിന്നെ നല്ല അലക്ക്, നല്ല വീക്ക്.

    ദില്‍ബൂ ഞാനിവിടില്ല. നീ നിന്റെ ദില്‍ബാസുരമര്‍ദ്ദിനിയേയും അവള്‍ക്കുണ്ടാകാവുന്ന കൊച്ചുങ്ങളേയും ആലോചിച്ച് നേരം കൊല്ലു. ബൈ ബൈ. റ്റാ റ്റാ. ഞാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാന്‍ ഓഓഓഓഓഓഓടി

    -സുല്‍

    ReplyDelete
  19. കൈപ്പള്ളിച്ചേട്ടാ,
    ഒരു വാക്ക് പറഞ്ഞിരുന്നെകില്‍ ഞാന്‍ ആ വണ്ടീടെ മുന്നില്‍ വന്ന് കിടന്ന് തരുമായിരുന്നല്ലോ നെഞ്ഞത്ത് കേറ്റാന്‍. ഇപ്പ സമാധാനമായല്ലോ? :-)

    (ഇന്നലെ എത്ര പറഞ്ഞതാ വേണ്ടാ വേണ്ടാന്ന്)

    ReplyDelete
  20. വോട്ട് ചെയ്യാന്‍ പോലും വയസ്സെത്താത്ത ഒരു ഇളം പൈതലിനെ ഇങ്ങിനെ വരച്ച് വൃത്തികേടാക്കുന്നത് ചോദിക്കാന്‍ ഇവിടെ ആരും ഇല്ലേ? ഇതൊക്കെ നാലു പേരു കണ്ടാല്‍ ഇനി ജന്മത്ത് അതിനൊരു കല്ല്യാണം കഴിക്കാന്‍ പറ്റുമൊ? ഇത് കണ്ടിട്ട് ‘ആമിനതാത്ത’ എന്ന സിനിമാല ഫെയിം ബനിയന്‍ ഇട്ടപോലെയുണ്ട് :)

    ReplyDelete
  21. കാരിക്കേച്ചറായതിനാല്‍ കൈപ്പള്ളിക്കു മാപ്പ്.
    ശരിക്കുള്ള ദില്‍ബു ഇങ്ങനെ മത്തന്‍ വിഴുങ്ങിയൊന്നുമല്ല. ഇത്തിരി നല്ല തടിയുണ്ട്. എന്നാല്‍ ഒട്ടും ഓവറല്ല.

    ReplyDelete
  22. കൊള്ളാം ചേട്ടായീ!

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..