Thursday, January 25, 2007

beerscape !!!

  Posted by Picasa

14 comments:

  1. ഇത് നമ്മുടെ അജ്മാന്‍ ബീച്ചാണോ മാഷേ? അതോ, ഉമ്മങ്കുഴിയോ?

    ReplyDelete
  2. ഇതെവിടെയാ?


    (ഓ. ടോ. ഒടിവില്‍ പണിപറ്റിച്ചല്ലേ കള്ളാ, ഇപ്പൊ അവിടേം ഇവിടേം വരുന്നു, കൊള്ളാം)

    ReplyDelete
  3. ഇത് warqa അണു ചെട്ടന്മാരെ.
    കുപ്പികള്‍ എന്റേതല്ല

    ReplyDelete
  4. dpatteri: വിജനമാം മരുഭൂയിലുരുളുന്ന ചക്രങ്ങള്‍
    പാതയില്ലാത്ത പാതയിലൂടെ ആ പാത്ത് ഫൈന്റര്‍.. :-)
    സഞ്ചാരിയറിയാതെ ഉതിരുന്ന
    പാനപാത്രങ്ങള്‍ ...
    ചുണ്ടോടടിപ്പിച്ചു നിന്റെ ലഹരി ഞാന്‍ നുണഞ്ഞിരുന്നു....
    ഇന്നു നീ മരുഭൂമിക്കു പോലും കളങ്കമാകുന്ന കാലി കുപ്പികള്‍ ...
    സമര്‍പ്പണം ": ഇന്ഡോ അറബ് മീറ്റില്‍ കവിത ചൊല്ലിയ ഫ്രെന്ച് താടിക്കാരന്‍ ചേട്ടനു :-)

    ഓടോ: ഏതോ ഒരു പട്ടേരി ജിടോക്കിലൂടെ പറഞ്ഞത് കവിയുടെ അനുവാദത്തോടെ പുന:പ്രസിദ്ധീകരിക്കുന്നത്. :-)

    ReplyDelete
  5. ഓ.ടോ:
    പ്രിയ കൈപ്പള്ളീ, ക്ഷമിക്കണം.ഇതറിയിക്കാന്‍ മറ്റ് മാര്‍ഗമില്ലാത്തതിനാല്‍(മെയില്‍ പ്രവര്‍ത്തിക്കുന്നില്ല.)ഇവിടെ വെക്കുന്നു.കലാപമുണ്ടാക്കില്ലെന്ന് കരുതട്ടെ.

    ഞാന്‍ ആള്‍ട്ട്മൊഴി സെറ്റിങ്സ് ചെയ്ത് കമന്റിട്ടിട്ടും
    രണ്ട് ഗ്രൂപ്പിലും കാണുന്നില്ലല്ലോ.

    ReplyDelete
  6. കൈപ്പള്ളീ ഇതൊന്നുമല്ല മരുഭൂമിയിലെ ശരിയായ അങ്കം. കണ്ണും,മൂക്കും,ചെവിയും അടച്ചു വെച്ചിട്ടുള്ള ഒരു ചിത്രമുണ്ടല്ലോ- അതാണ്‍ എനിക്കോര്മ്മ വരുന്നത്.(പടം വരക്കാനറിയാത്തതുകൊണ്ട് വരക്കുന്നില്ല).
    വന്ദേ മാതരം.

    ReplyDelete
  7. This comment has been removed by a blog administrator.

    ReplyDelete
  8. രണ്ടിലും വരുന്നുണ്ട്.. :)

    ReplyDelete
  9. ഈ വഴി പോവുതാര്‌? തെന്നലോ? അതോ കടന്നലോ? തേനില്‍ മുക്കിയ വെള്ളം മോന്തും പേരറിയാത്തവരോ? (ഓരോ കുപ്പിയും നാട്ടിലാണേല്‍ പെറുക്കികൊടുത്താല്‍ പോക്കറ്റ്‌മണിയ്‌ക്കുള്ളത്‌ or ഒരു കീസ്‌ ബിയറിനുള്ളത്‌ കിട്ടുമായിരുന്നു!)

    ReplyDelete
  10. ഈശ്വരാ‍ാ‍ാ‍ാ‍ാ‍ാ ...

    ReplyDelete
  11. രണ്ടിലും വരുമോ?

    നോക്കാലോ.


    കൈപ്പള്ളീ, കൈ പൊള്ളോ? :)

    ReplyDelete
  12. ആലിപ്പഴ വര്‍ഷം,ചുവന്ന മഴ, ഇറച്ചി മഴ,ചുവന്ന മഴ. എന്നൊക്കെ പറയിന്നതു കേട്ടിട്ടുണ്ട് ഇതെന്താപ്പ!

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..