Wednesday, January 17, 2007

ന്ന പിടിച്ചോ വീണ്ടും ഒരു അക്ഷരം



ഇതു കെവിന്‍ അവശ്യപ്പെട്ട "Fa" എന്ന മലയാളത്തിലെ പുതിയ അക്ഷരം. Father എന്ന Fa. ഫലം എന്ന Fa അല്ല

18 comments:

  1. കെവിന്‍ ഇതു നിനക്കു വേണ്ടി.

    ReplyDelete
  2. കൈപ്പള്ളി മാഷേ ഇത് റെഡിയായിരുന്നല്ലേ...

    ReplyDelete
  3. അങ്ങനെ മലയാളഫാഷാലിപിയിലേക്ക്‌ ഒരു മുതല്‍ക്കൂട്ടുംകൂടി
    : "കൈപ്പലയാളം"!!!

    ReplyDelete
  4. അണ്ണാ,

    ഇതിന്റെ ശബ്ദരൂപങ്ങള്‍ കൂടി ഇവിടട്,

    അല്ലാതെ നിങ്ങള് തിരോന്തരക്കാര്(?) മാത്രം മനസ്സിലാക്കിയാ മതിയോ :)(സ്മൈലിയാണ് കെട്ടാ, ഇപ്പോ ലവനില്ലാതാ സീരിയസ്സായിട്ടും തമാശയായിട്ടും ഒന്നും പറയാന്‍ പറ്റില്ലാത്രേ)

    ReplyDelete
  5. ഞാനെഴുതണതു മാത്രം തനിമലയാളത്തില് വരാത്തതെന്താന്ന് പറഞ്ഞു തര്വോ മാഷേ?
    പരാതി ബോധിപ്പിക്കാനൊള്ള സ്ഥലം പറഞ്ഞുതന്നാലും മതീട്ടോ..
    ഓഫിന് ഒരു മാഫും വേണം

    ReplyDelete
  6. ബെസ്റ്റ് സ്ഥലത്ത് പോയിട്ടാ ഓഫ് ടോപ്പിക്ക് ചോദ്യവും , മാപ്പും ചോദിച്ചേക്കണേ...

    ഇപ്പ കിട്ടും.. മാപ്പേ, യേത് ;)

    ReplyDelete
  7. ഇതെന്തായാലും എന്‍റെ പേരിലെ (മുസ്തഫ Musthapha)‘ഫ pha'യെ ബാധിക്കില്ല :)

    ReplyDelete
  8. അബദ്ധായോ ന്റെ ബൂലോഗ ബഗവതീ..
    ഡിലീറ്റാനൊള്ള സര്‍വ്വ സ്വാതന്ത്ര്വും പതിച്ചു തരുന്നൂ.(“ന്റെ ബ്ലോഗിലൊള്ളത് ഡിലീറ്റാന്‍ നിന്റെ അനുവാദം വേണോ“ന്ന്‍ ചോദിക്കല്ലേ,പ്ലീസ്..)
    ദൈവം തമ്പുരാനേ, പിന്നെം ഓഫ്....
    പിന്നേം മാഫ്...

    ReplyDelete
  9. പാവാടക്കാരി:
    ഈ ചോദ്യം ഈവുരാനോടു ചോദിക്കു. എനിക്കറിയാവുന്നതു് ഇത്രമാത്രം

    ReplyDelete
  10. ക്കൈപ്പള്ളി ചിരിക്കുന്നത് പോലെയുണ്ടീ അക്ഷരം ... ( ഞാന്‍ ഓടി)

    ReplyDelete
  11. നല്ല അക്ഷരം. പക്ഷെ ഇവിടെ ഉച്ചരിച്ച് നോക്കിയാല്‍ ഞാന്‍ ഓടേണ്ടിവരും.

    ReplyDelete
  12. ഈ സ്വരത്തിനു എന്റെ ലിപി ഇവിടെ

    ReplyDelete
  13. Faisal എന്ന എന്റെ സ്വന്തം പേരിനെ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എഴുതിയ സാറ് Physel എന്നാക്കി മാറ്റി. ഇവിടെ എന്റെ ബത്താക്കയില്‍ അതിപ്പോ അറബിയില്‍ “ബൈസല്‍” എന്നുമായി. ഞാനിനി എന്റെ പേരെഴുതുവാന്‍ ഈ പുതിയ അക്ഷരം ഉപയോഗിക്കാന്‍ പോവുന്നു. കൈപ്പള്ളി ജയിക്കട്ടെ!

    ReplyDelete
  14. മലയാള അക്ഷരമാല സെഞ്ച്വറി തികയ്കട്ടെ !

    ReplyDelete
  15. കൈപ്പിള്ളീ നന്നായിട്ടുണ്ട്.
    ഏതെങ്കിലും മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായാണോ ഇവ നിര്‍മ്മിക്കുന്നത് എന്ന് വിശദമാക്കാമോ?
    (ഞന്‍ ഉദ്ദേശിച്ചത്, പ + ഹ = ഫ, എന്നിങ്ങനെ വല്ലതും?)
    എങ്കില്‍ കുറച്ചുകൂടി വിശദമായി അഭിപ്രായം പറയാമായിരുന്നു.

    ReplyDelete
  16. തമാശക്ക് വിശതീകരണമോ? അപ്പോള്‍ ചൊദിക്കും കൈപ്പള്ളിക്ക് തമാശകളിക്കനുള്ളതാണോ മലയാള ലിപി?

    അതെ കൂട്ടുകാരെ കളിതന്നെയാണു പലപ്പോഴും കാര്യമാകുന്നത്.

    :)

    കളിക്കു.

    ReplyDelete
  17. പ, ഭ എന്നീ അക്ഷരങ്ങൾ ചേർന്നുവരുന്ന രീതി ആയിക്കൂടെ? എന്റെ അറിവിൽ ഥ ഒഴികെ എല്ലാ അക്ഷരങ്ങളും തുടങ്ങുന്നത് വളഞ്ഞ/വക്ര (curved) ആകൃതിയിലാണ്.

    ReplyDelete
  18. അല്ല ഈ അക്ഷരമില്ലാതെ മലയാള ഭാഷ വലഞ്ഞിട്ടാണോ ഇത് ഉണ്ടാക്കിയത്..?

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..