Tuesday, January 23, 2007

Me !!ഞയുങ്

11 comments:

 1. ഞന്‍ എന്ന സുന്ദരന്‍

  ReplyDelete
 2. കലക്കി മാഷേ... സൂപ്പര്‍.


  ഓടോ : ഏതെങ്കിലും ബാര്‍ബര്‍മാര്‍ ക്വൊട്ടേഷന്‍ അയക്കും.

  ReplyDelete
 3. ഹ ഹ,

  രണ്ടുമൂന്ന് ദിവസമായി ഇതൊക്കെ കണ്ട് വണ്ടറടിച്ച് ഒരു യമണ്ടന്‍ കമന്റ് (അതെന്ത് കമന്റ്) ഒക്കെ വെക്കണംന്ന് വിചാരിച്ചിട്ട്, ഇത് വരെ സമയം കിട്ടിയില്ല.

  ഈ സീരീസില്‍ എനിക്കേറ്റവും ഇഷ്ടമായതും ഏറ്റവും ആകര്‍ഷകമായും തോന്നിയത് കുറുമാന്‍ ചേട്ടന്റെ ചിത്രം തന്നെ. ആ ചുണ്ടും നില്‍ക്കുന്നതിലെ പ്രത്യേകതയും ഒക്കെ ശരിക്കും പ്രതിഫലിപ്പിച്ചിട്ടുണ്ട്. പിന്നെ ബെന്യാമിന്‍, അതൊരു ക്ലാസിക്ക് വര്‍ക്കാണ്, എനിക്ക് തോന്നുന്നു ഏറ്റവും സമയമെടുത്ത് വരച്ചത് അതായിരിക്കണം.
  പിന്നെ പെരിങ്ങ്സും സിന്ദുവേട്ടനും. കാലേഷേട്ടന്‍ അല്‍‌പം ആര്‍ഭാടത്തിലായി, കൂടെയായതിനാലാവണം ഗന്ധര്‍വരും.

  കുറ്റം പറയാനാണേല്‍ ആദ്യം പറയുക ദില്‍ബന്റെ ചിത്രമാണ്, അവന്റെ മുഖം ശരിയായിട്ടില്ല, അവനങ്ങനെയല്ല ചിരിക്കാറ്. (അതൊ അവനിനി ഇതിനൊന്നും വഴങ്ങാത്ത ഒരു ഭീ... അല്ലേല്‍ വേണ്ട ഒരു സംഭവമാണോ,)

  എന്നതായാലും മൊത്തത്തില്‍ കൊള്ളാം, അണ്ണനൊരു സംഭവം തന്നെ കെട്ടാ.

  ReplyDelete
 4. സ്വന്തം പടമായതോണ്ട് ഗ്ലാമറിത്തിരി കൂട്ടിയില്ലേന്നൊരു സന്ദേഹം... :)

  ആദ്യത്തെ ‘സംഘചിത്ര’ത്തിലെ അത്രേം വന്നില്ല ഇത് :)

  ReplyDelete
 5. ‘ഞയുങ്’ പൊളപ്പനായിട്ടുണ്ട് :)

  "നീയാണോഡേയ് ഈ പാത്രം പൊട്ടിച്ചത്?" എന്ന ചോദ്യം കേട്ടവന്റെ ഭാവം!

  ReplyDelete
 6. പടം പിടുത്തമൊക്കെ നിറുത്തി, ഫുള്‍ ടൈം കാര്‍ക്കേച്ചര്‍ വരയായോ?

  അന്ന് ദുബായില്‍ ഇന്റോ കള്‍ച്ചറല്‍ മീറ്റിന്ന് സ്റ്റേജിനു മുന്‍പിലും, സ്റ്റേജിലും ബഹളമുണ്ടാക്കിയ ആ പാവത്തിനെ തല്ലാന്‍ കൈയ്യോങ്ങണ ആ ഊക്ക് കണ്ടപ്പോള്‍ തന്നെ എനിക്ക് തോന്നി - ഇതുപോലെ എന്തെങ്കിലും സംഭവിക്കുമെന്ന് :)

  ReplyDelete
 7. കൈപ്പള്ളിയാശാനേ മുഖത്തെ 'ഫാവം' ശൃംഗാരമോ 'ഫീഫല്‍സമോ' രൗദ്രമോ ഹാസ്യമോ അതോ കഥകളിയിലെ മറ്റ്‌ ഫാവങ്ങളോ?
  നിങ്ങള്‍ക്കറിയാത്ത മേഘലകള്‍ വല്ലതുമുണ്ടോയിനി ബാക്കിയായിട്ട്‌?? സമ്മയ്‌ച്ചിരിക്കുന്നു ഗുരുവേ!

  ReplyDelete
 8. കൈപ്പള്ളിയുള്‍പ്പെട്ട ബ്ലോഗു വിവാദങ്ങള്‍ വായിക്കുമ്പൊ ചിലെപ്പോഴൊക്കെ തോന്നാറുള്ള ആ പുളിപ്പ് ഈ പടം കണ്ടതോടെ മാറി.

  ReplyDelete
 9. ഹിഹിഹി! ഇത് നമ്മുടെ ഹിപ്പിച്ചായന്‍ മറുനാട്ടില്‍ പോയി വണ്ണം വെച്ച പോലെയുണ്ടല്ലൊ. ഒരു കണ്ണടയും കൂടെ ആവായിരുന്നു. :-)

  ReplyDelete
 10. ചേട്ടായിയുടെ കാരിക്കേച്ചറ് വരയ്ക്കണമെങ്കില്‍ അതിനു് ഒരു ബ്ലോഗ് തന്നെ തുടങ്ങി ഓരോ മാസവും ഓരോ കാരിക്കേച്ചര്‍ വരയക്കണം.

  രൂപഭാവങ്ങള്‍ സ്വയം അതുപോലെ മാറ്റി മറിക്കില്ലേ?

  ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..