Monday, January 22, 2007

ദില്ബാസുരന്‍

12 comments:

  1. ദില്ബാസുരന്‍.

    (ശരിയായോ എന്നറിയില്ല !!!)

    ReplyDelete
  2. ഞാന്‍ കണ്ട ഫോട്ടോയില്‍ ഈ ഛായ അല്ല തോന്നിയത്. ഇനി നേരില്‍ കണ്ടാല്‍ അറിയാം. :)

    ReplyDelete
  3. കൈപ്പിള്ളീ,
    ഹ..ഹ..ഹാ
    'ഉണ്ടവിഴുങ്ങി ദില്‍ബാസുരന്‍'

    ReplyDelete
  4. ദില്‍ബാസുരന്‍ ഇതിനെക്കാള്‍ എത്രയോ സുന്ദരനാണ്.ഇതൊരു മോഹന്‍ലാലിനെപ്പോലെ മത്തങ്ങാ വിഴുങ്ങിയ മോന്ത!
    വിവാഹമാര്‍ക്കറ്റില്‍ വില്‍പ്പനക്കുവെക്കാനുള്ള മുതലാണ്.ഇത്തിരികൂടി ഉള്ള ഗ്ലാമര്‍ കളയാതെ വെച്ചൂടായിരുന്നോ?

    ReplyDelete
  5. ഒന്നുകൂടി വരക്കാം
    ഷെമി ഷെമി

    ReplyDelete
  6. ഹ ഹ....

    ഈ ചിത്രം പോസ്റ്റു ചെയ്ത ശേഷം, “ദില്‍ബാസുരനെ” ബ്ലോഗില്‍ കാണാനില്ലത്രേ...

    നിരാശാരോഗം ബാധിച്ചതായിരിക്കും, മറിച്ച് ആത്മഹത്യ ചെയ്തിട്ടുണ്ടാവില്ലെന്നു ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു...

    കൈപ്പിള്ളിയേ, എന്നെക്കൂടിയൊന്നു വരക്കാമോ.. ഇതൊക്കെക്കണ്ട്, വല്യ ആഗ്രഹം ;)

    ReplyDelete
  7. ദില്‍ബന്‍... ങ്ഹും... ആ ശരിയായ ഗ്ലാമര്‍ അങ്ങട്ട് വന്നിട്ടില്ല...




    ഒ.ടോ: ഒരു ‘ഉണ്ടപ്പൊരി’ കൂടെ ചേര്‍ത്ത് വെക്കണമായിരുന്നു :)

    ReplyDelete
  8. ഇതാണോ അണ്ണാ ചിത്രവധം??? ചെക്കന്‍ അല്‍പ്പം കൂടി മൊഞ്ചനല്ലേ?കരീം മാഷ് പറഞ്ഞപോലെ വാണിയംകുളം ചന്തയില്‍ എണ്ണ തേല്‍പ്പിച്ച് നിര്‍ത്തിയിരിക്കുന്ന ഉരു അല്ലേ,മാര്‍ക്കറ്റ് ഇടിക്കല്ലേ

    ReplyDelete
  9. ഇന്ത്യയില്‍ ബ്ലോഗ്സ്പോട്ട് ബാന്‍ ചെയ്യാനാരുമില്ലേ? എത്ര സമയമാണ് ഈ ബ്ലോഗിങ് കാരണം വേസ്റ്റ് ആവുന്നത്? (തന്നെ... ബ്ലോഗിങ്ങിനോട് വിരക്തി വന്നതാ) :-D

    ഓടോ: കൈപ്പള്ളിച്ചേട്ടാ ഞാന്‍ എത്ര പറഞ്ഞതാ വേണ്ടാ വേണ്ടാന്ന്. (കലക്കി) :-)

    ReplyDelete
  10. പാവം ദില്‍ബു :) ദില്‍ബു ഇങ്ങനെയൊന്നുമല്ല. എന്തായാലും ഒരു പോസ്റ്റില്‍ കൊണ്ടുവല്ലോ. ;)

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..