Wednesday, January 24, 2007

ഓളവും തീരവും

  Posted by Picasa

15 comments:

  1. ഓളവും തീരവും ആലിംഗനങ്ങളില്‍ മുഴുകീ‍ീ‍ീ‍ീ..

    ReplyDelete
  2. വീണ്ടും പരീക്ഷണം. pinmozhi altmozhiയുടെ XML feed തപ്പിയെടുകുകയായിരിക്കും.

    എന്തായാലും. എല്ലാവര്‍ക്കും ഒരു തുറന്ന മാധ്യമം കൂടി ലഭിച്ചു എന്നാശംസിക്കാം.

    ഇനി നിങ്ങള്‍ക്കെല്ലാം ALTMoziyil അയക്കാം. അതെല്ലാം pinmoziyilഉം വരും.

    ban ഒരിടത്തുമാത്രമെ നടക്കു....

    ReplyDelete
  3. ഇതും ഒരു പരീ‍ക്ഷണം.

    ReplyDelete
  4. അനിയാ..അങ്ങിനെ ഒരു പുളിയില്ല. അതു ഭാ‍വനയല്ലേ..ഒടുക്കത്തെ ഭാവനയല്ലെ എനിക്ക്...നല്ല സമയമാണെങ്കില്‍ കൈപ്പള്ളിയുടെ ആ ചുള്ളന്‍ താടി വീണാലും പരേതനാകും!

    ReplyDelete
  5. വിഘടന വാദിയും ഇരട്ട മുഖവുമുള്ള കൈപ്പള്ളിയെ തിരിച്ചറിയുക .. ഒരിക്കലും തുറക്കാത്ത മനസ്സുള്ള കൈപ്പള്ളി എങ്ങനെ എല്ലാവര്‍ക്കും തുറന്ന മാധ്യമം ലഭിച്ചു എന്നുപറയും..

    ചിത്രക്കാരനെ പിന്മൊഴിക്കാര്‍ വിലക്കിയതിനാണല്ലോ ബഹുമാനപ്പെട്ട താങ്കള്‍ അള്‍ട്ട്മൊഴി തുടങ്ങിയത് എന്നിട്ടിപ്പോ എന്താ താങ്കള്‍ ചെയ്തത് ഇബ്നു സുബൈറിന്‍റെ കമന്‍റ് താങ്കള്‍ ഡിലീറ്റ് ചെയ്തു ... പിന്നെ ഈ ഗ്രൂപ്പിനെന്താ അര്‍ത്ഥം നാഴികക്ക് നാല്പതുവട്ടം ഏവര്‍ക്കും സ്വാഗതം എന്നോതി ഇഷ്ടമല്ലാത്തവരുടെ കമന്‍റുകള്‍ ഡിലീറ്റ് ചെയ്യുന്ന ഇരട്ട മുഖമുള്ള കൈപ്പള്ളിയുടെ പിന്തിരിപ്പന്‍ സമീപനത്തിന് .. ചിത്രക്കാരനോട് എങ്ങനെ ബൂലോകര്‍ പെരുമാറണം എന്നു പറയാന്‍ കൈപ്പള്ളിക്കെന്താ യോഗ്യത ഇത്തിരി ഉണക്ക പുത്തിയുണ്ടന്ന തോന്നലോ, കൈപ്പള്ളിയുടെ പിന്മൊഴിലേക്കുള്ള ഇരട്ട പൌരത്വ പരിപാടി ഈ ആള്‍ട്ട്മൊഴിക്ക് ക്ലച്ച് പിടിക്കില്ലാന്നുള്ള ഭയം തന്നെയെന്നത് വലിയ സത്യം
    കൈപ്പള്ളി താങ്കളെ ബഹുമാനിച്ചവര്‍ താങ്കളെ പുഛിക്കുന്നത് കാണുമ്പോള്‍ താങ്കളോട് സഹതാപമുണ്ട് ..

    ReplyDelete
  6. വിചാരം.

    താങ്കള്‍ എന്തെ ഇങ്ങനെ സംസാരിക്കുന്നത്.
    എന്നെ വിലയിരുത്താന്‍ താങ്കള്‍ എന്നെ പരിചയപെട്ടിട്ടില്ലല്ലോ.

    അപരിചിതരോടു മുഖം മൂടിയിട്ടു അഭിപ്രായം പറയുന്ന വ്യക്തിയാണു ibn subair ഉം chithrakaaranഉം.

    ഇവരെ pinmozhiyilഉം altmozhiyilum ഉന്നും പ്രത്യക്ഷപേടുത്തണ്ടാ എന്നാണു എന്റെ അഭിപ്രായം.

    Freedom to express is granted to those who have the responsibiliy to stand by and own up to what they say.

    address ഇല്ലാത്ത് ഇരപ്പാളികള്‍ക്ക് പറഞ്ഞിട്ടുള്ളതല്ല Freedom of expression.

    Get your rules right fool. ഇതു പറയുന്നത് നിഷദ് ഹുസൈന്‍ കൈപ്പള്ളി. +971 50 868 0968

    ചുമ്മ എല്ല anonymous നാറികള്‍ക്കും പറഞ്ഞിട്ടുള്ളതല്ല freedom of expression.

    നട്ടെല്ലു വേണമെടോ.

    ReplyDelete
  7. വിചാരം.

    if you are the man of your words lets meet and talk this out. Don't hide behind your keyboard.

    ReplyDelete
  8. കൈപ്പള്ളിക്ക് വിവരമുണ്ട് .. വിദ്യാഭ്യാസമുണ്ട് എന്നാല്‍ പക്വതയില്ല .. മണ്ടത്തരം കാട്ടുന്നു പ്രവര്‍ത്തിക്കുന്നു .. വാക്കൊന്ന് പ്രവര്‍ത്തി നാല് തരം
    എന്‍റെ കൈപ്പള്ളി .. താങ്കളെന്തിനാ ഈ ആള്‍ട്ട്മൊഴി(ആളില്ലാ മൊഴി)തുടങ്ങിയത് ചിത്രക്കാരന്‍ എന്നൊരാള്‍ക്ക് വേണ്ടി അദ്ദേഹത്തെ തിരികെ എടുക്കാന്‍ വേണ്ടി എന്നിട്ടിപ്പോ ഒരു നാണവുമില്ലാതെ (
    അപരിചിതരോടു മുഖം മൂടിയിട്ടു അഭിപ്രായം പറയുന്ന വ്യക്തിയാണു ibn subair ഉം chithrakaaranഉം.

    ഇവരെ pinmozhiyilഉം altmozhiyilum ഉന്നും പ്രത്യക്ഷപേടുത്തണ്ടാ എന്നാണു എന്റെ അഭിപ്രായം.)
    എന്‍റെ കൈപ്പള്ളി ഇത്ര നാണമില്ലാത്തൊരുത്തനെ ഞാനാദ്യമായാണ് കാണുന്നത് .. വ്യക്തിത്വം എന്നൊന്നു വേണം ആണായായി പിറന്നാല്‍ ഇതിപ്പോ ആണുങ്ങളുടെ വില കുറച്ചു കളഞ്ഞല്ലോ
    എന്‍റെ പേരും വിലാസവും ഒറിജിനലാ ഫോണ്‍ എനിക്കില്ല മെയില്‍ ഒരുവിധം എല്ലാവര്‍ക്കും അറിയാം ദേ....maliyekkal2@gmail.com , maliyekkal2@yahoo.com, maliyekkal2@hotmail.com, farook.backer@gmail.com
    കൈപ്പളീ താങ്കളെല്ലാം അനോണിമാരായി വരുന്നതാണ് ഏറ്റവും നല്ലത് .. വാക്കൊന്ന് പ്രവര്‍ത്തി പതിനായിരം
    കൂട്ടായ്മയെ നശിപ്പിക്കുന്ന താങ്കളുടെ ഏര്‍പ്പാടിനെ ഞാന്‍ എതിര്‍ക്കുന്നു പ്രതിഷേധിക്കുന്നു

    ReplyDelete
  9. address ഇല്ലാത്ത് ഇരപ്പാളികള്‍ക്ക് പറഞ്ഞിട്ടുള്ളതല്ല Freedom of expression.
    ചുമ്മ എല്ല anonymous നാറികള്‍ക്കും പറഞ്ഞിട്ടുള്ളതല്ല freedom of expression.
    നട്ടെല്ലു വേണമെടോ

    ഇപ്പോഴാ ഞാനോര്‍ത്തത് .. ഈ വകാരിയും ഇഞ്ചിപ്പെണ്ണും അനോണിമാരുമെല്ലാം താങ്കള്‍ ഉന്നയിച്ച അരോപണ വിധേയര്‍ ആവില്ലേ എന്ന്
    കാരണം ഇവര്‍ക്കൊന്നും വ്യക്തമായ വിലാസമൊന്നുമില്ലല്ലോ അതുപോലെ ആദിത്യനും
    ആണെങ്കില്‍ കീ ബോര്‍ഡിന് പിന്നിലൊളിക്കാതെ മറുപടി പറയണം അല്ലെങ്കില്‍ താങ്കളുടെ ആരോപണം പിന്‍‍വലിച്ച് മാപ്പുപറഞ്ഞു പിന്മൊഴിയില്‍ ഒരു മൂലയില്‍ ഒതുങ്ങുക ആള്‍ട്ട് മൊഴിയെന്ന വിഘടനവാദ ഗ്രൂപ്പ് ഡിലീറ്റ് ചെയ്യുക

    ReplyDelete
  10. സോറി ആണെനില്‍ എന്നല്ല ആണാണെങ്കില്‍ എന്നു തിരുത്തി വായിക്കുക

    ReplyDelete
  11. ഞാന്‍ എഴുതിയതൊന്നും വായിക്കാതെ എന്തിനാ ഇങ്ങനെ തുടങ്ങുന്നത്.

    ചിത്രകാരനു വേണ്ടിയല്ല ഇതു തുടങ്ങ്യതല്ല്. അതു ചിത്രകാരനും അറിയാം സ്വതന്ത്രമായി commentകള്‍ എഴുതാനാണു ഇതു തുടങ്ങിയത്. ചിത്രകാരന്‍ അതിനു് ഒരു catalyst ആയി എന്നു മാത്രം. catalystന്റെ മലയാള പതം എനിക്കറിയില്ല.

    വിചാരത്തെ pinmozhiyil ban ചെയ്താല്‍ താങ്കളുടെ commentഉകളും altmozhi അല്ലെങ്കില്‍ വേറെ ഏതെങ്കിലും unmoderated groupല്‍ പോകേണ്ടി വരും. ക്ഷോപിക്കാതെ താങ്കള്‍ ഇതു മനസിലാകാന്‍ അല്പം ശ്രമിക്കു.

    താങ്കള്‍ പറഞ്ഞു: "എന്‍റെ കൈപ്പള്ളി ഇത്ര നാണമില്ലാത്തൊരുത്തനെ ഞാനാദ്യമായാണ് കാണുന്നത് "

    എന്നെ കുറിച്ചാണു് താങ്കള്‍ ഈ പറഞ്ഞതെങ്കില്‍ താങ്കള്‍ എന്നേങ്കിലും dubaiയില്‍ വരുംബോള്‍ ഇതു നമ്മള്‍ തമ്മില്‍ കാണുംബോള്‍ പറഞ്ഞു തീര്‍ക്കാം. സ്നേഹത്തോടെ ഞാന്‍ അതു കേള്‍ക്കും. :)

    അദിത്യനും, ഇങ്കിപെണ്ണും, വക്കാരിയും എല്ലാം അനോണികള്‍ തന്നെയാണെങ്കിലും അവര്‍ ആരും തന്നെ ibn subairഉം chithrakaaranഉം താങ്കളും പറയുന്ന പോലുള്ള വ്യക്തിഹത്യകള്‍ നടത്താറില്ല. അവര്‍ പറയുന്ന വക്കുകളില്‍ ആരെയും വേതനിപ്പിച്ചതായി എനിക്ക് തോന്നിയിട്ടില.

    താങ്കള്‍ പറയുന്ന കൂട്ടായ്മ എനിക്കിപ്പോഴും മനസിലാവുന്നില്ല. ഭാഷ ഉപയോഗിക്കുന്നതുകൊണ്ടു മാത്രം കൂട്ടയ്മ ഉണ്ടാവില്ല. എന്നാല്‍ പിന്നെ ലൊകത്ത് english കൈകാര്യം ചെയ്യുന്നവര്‍ എല്ലാം ഒരു group ഉണ്ടാക്കിയാല്‍ പോരെ. പ്രശ്നങ്ങള്‍ ശ്രദ്ധിച്ച് മനസിലാക്കാന്‍ ശ്രമിക്കു. വെറുതെ താങ്കള്‍ ക്ഷോപിക്കാതെ.

    ReplyDelete
  12. kuwaitല്‍ phone ഇല്ലാത്ത് വിചാരം.

    ഹ ഹ ഹ

    ചിരിവരുന്നു.

    പേടി പേടി.

    എന്തിനാ ഫറൂക്‍ താങ്കള്‍ക്ക് ഇത്ര പേടി.

    ഞാന്‍ kuwaitല്‍ വന്ന് തല്ലുകയൊന്നുമില്ല :)

    സാരമില്ല.

    ReplyDelete
  13. പ്രിയ കൈപ്പള്ളി
    താങ്കളുടെ അവസരവാദപരമായ നിലപാടുകള്‍ കാണുമ്പോള്‍ താങ്കള്‍ കെ.കരുണാകരനേയും , കെ.മുരളീധരനേയും കടത്തി വെട്ടി കളഞ്ഞല്ലോ .. ചിത്രക്കാരന്‍റെ പോസ്റ്റിലിട്ട് ഈ കമന്‍റ് താങ്കളുടെ തന്നെ കമന്‍റല്ലേ...( കൈപ്പള്ളി said...
    ഇനി താങ്കളുടെ comment forwarding ഇവിടോട്ട് ഇടു
    altmozhi@googlegroups.com
    http://groups.google.com/group/altmozhi/
    ഇതിനു തുടക്കം താങ്കള്‍ കുറിക്കു,
    ഇവിടെ ഒരു പുതിയ comment archive ഉണ്ടാവട്ടെ
    Wednesday, January 24, 2007 12:25:00 AM )
    കൈപ്പള്ളി താങ്കള്‍ക്ക് രാഷ്ട്രീയത്തില്‍ ഭാവിയുണ്ട്, ചിത്രക്കാരന്‍റെ ചില ഭാഷാ പ്രയോഗങ്ങളില്‍ ഞാനെന്നും പ്രതിഷേധിച്ചിട്ടുണ്ട് പ്രത്യേകിച്ച് സൂവിന്‍റെ പോസ്റ്റിലിട്ട അദ്ദേഹത്തിന്‍റെ കമന്‍റ് അതിര് കടന്നതായി പോയി എന്നു തന്നെയാണ് എന്‍റെ വ്യക്തിപരമായ അഭിപ്രായം , ഇബ്നു സുബൈറുമായി ഒരു ഒത്തുതീര്‍പ്പിനും ഞാനിതുവരെ തയ്യാറായിട്ടില്ല കാരണം അദ്ദേഹം ഒന്നാം തരം വര്‍ഗ്ഗീയവാദപരമായ കമന്‍റുകള്‍ ഇടുന്ന ആളായതു കൊണ്ട് പക്ഷെ അദ്ദേഹത്തെ വ്യക്തിപരമായി അക്ഷേപിക്കാന്‍ ഞാന്‍ ആളല്ല ഞാന്‍ ആരെയെങ്കിലും വ്യക്തിപരമായി അറിയാതെ ആക്ഷേപിച്ചിട്ടുണ്ടെങ്കില്‍ ഈ അവസരത്തില്‍ മാപ്പപേക്ഷിക്കുന്നു (അങ്ങനെ ചെയ്തിട്ടില്ലാന്നാ എന്‍റെ ധാരണ)
    താങ്കള്‍ ചൊരിഞ്ഞ ആരോപണത്തിന് തികച്ചു അര്‍ഹരാണ് ഇഞ്ചിപ്പെണ്ണൂം വകാരിയും കാരണം അവര്‍ താങ്കളുടെ ഭാഷയില്‍ പറഞ്ഞാല്‍...

    address ഇല്ലാത്ത് ഇരപ്പാളികള്‍ക്ക് പറഞ്ഞിട്ടുള്ളതല്ല Freedom of expression.
    ചുമ്മ എല്ല anonymous നാറികള്‍ക്കും പറഞ്ഞിട്ടുള്ളതല്ല freedom of expression.

    തീര്‍ച്ചയായും അവര്‍ ആരെ ഒന്നും പറഞ്ഞിട്ടില്ലെങ്കിലും അവര്‍ വിലാസമില്ലാത്തവര്‍ തന്നെ

    ആള്‍ട്ട് മൊഴി (ആളില്ലാമൊഴി) തുടങ്ങാന്‍ ചിത്രക്കാരന്‍ ഒരു പ്രേരകമായി (catalyst അര്‍ത്ഥം ഇതാണന്നാ അക്കാഡമിക്ക് വിദ്യാഭ്യാസമില്ലാത്ത എന്‍റെ ധാരണ) എന്നു പറഞ്ഞാല്‍ തന്നെ അയാള്‍ക്ക് വേണ്ടിയാണന്ന് ഏതൊരാള്‍ക്കുമറിയാം
    പറഞ്ഞ വാക്കുകള്‍ക്ക് വിപരീതമായി പ്രവര്‍ത്തിക്കുന്ന ഒരാളുടെ രൂപം താങ്കളില്‍ കണ്ടതു കൊണ്ടാണ് ഞാനാ കടുത്ത പ്രയോഗം നടത്തിയ (എന്‍റെ കൈപ്പള്ളി ഇത്ര നാണമില്ലാത്തൊരുത്തനെ ഞാനാദ്യമായാണ് കാണുന്നത് ) ഇതൊരു വലിയ തെറിയാണന്ന് എനിക്ക് തോന്നുന്നില്ല അങ്ങനെ തോന്നിയിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക
    കൂട്ടായ്മ .. ബൂലോകമെന്നത് ഒരു കൂട്ടായ്മ തന്നെയാണ് അതിനെ ഇല്ലായ്മ ചെയ്യുന്ന പ്രവര്‍ത്തിയാണ് താങ്കളില്‍ നിന്നുണ്ടായത് . പിന്മൊഴി ഒരു സ്വകാര്യ പ്രവര്‍ത്തനം തന്നെയാവാം എന്നാല്‍ യാതൊരു ലാഭേച്ച്യേ അവര്‍ നിസ്തൂലമായ സേവനം നടത്തി ഒത്തിരി സര്‍ഗാത്മകമായ രചനകള്‍ ഏവരും വായിക്കപ്പെടാന്‍ ആ സം‍രഭത്തിന് ഒരു പരിധിവരെ സാധിച്ചിട്ടുണ്ട് .. നമ്മള്‍ നമ്മളായതിന് ശേഷം നമ്മളെ നമ്മളാക്കിയവരെ തള്ളി കളയുന്നത് പോലെയാണി താങ്കളുടെ പ്രവര്‍ത്തിയെ ഞാന്‍ കണ്ടത് , താങ്കള്‍ ഇന്നിത് തുടങ്ങി നാളെ മറ്റൊരാള്‍ മറ്റൊരെണ്ണം തുടങ്ങും അങ്ങനെ ചിന്നി ചിതറി സര്‍ഗ്ഗാത്മകമായ രചനകള്‍ പലരും വായിക്കാതെ പോകുന്നു അത് ബൂലോകത്തിന് തന്നെ വലിയ നഷ്ടമാണ് അതുണ്ടാവാന്‍ പാടില്ലാന്ന് ഞാന്‍ അത്മാര്‍ത്ഥമായി ഞാന്‍ ആഗ്രഹിക്കുന്നു

    ദുബായിയില്‍ വരണമെന്നത് വലിയൊരു ആഗ്രഹം തന്നെയാണ് അങ്ങനെ വന്ന് താങ്കളെ കണ്ടാല്‍ താങ്കള്‍ എന്നെ തല്ലുമെന്ന ഭയമൊന്നും എനിക്കില്ല
    ഞാനിപ്പോ കുവൈറ്റില്‍ അല്ല ഇറാഖിലാണ് എനിക്കിവിടെ മൊബൈലോ മറ്റോ ഉപയോഗിക്കാന്‍ പാടില്ല ഓഫ്ഫിസ്സില്‍ ഫോണ്‍ ഉണ്ട് അതും ഉപയോഗിക്കുന്നതില്‍ പരിമിതിയുണ്ട് എന്‍റെ വീട്ടില്‍ നിന്നുപോലും എനിക്ക് ഫോണ്‍ വരാരില്ല, ഇവിടെ നിന്ന് യു.എ.യിലേക്ക് വിളിക്കുകയാണെങ്കില്‍ 10 ഡോളര്‍ കാര്‍ഡിന് ഇന്ത്യ്യിലേക്ക് കിട്ടുന്നതിനേക്കാള്‍ മൂന്നിലൊന്നെ കിട്ടുകയൊള്ളൂ അതുകൊണ്ടാ ഞാന്‍ ദുബായിലേക്ക് വിളിക്കാത്തത് , താങ്കള്‍ കുവൈറ്റില്‍ വന്ന് തല്ലുമെന്ന ഭയമൊന്നും എനിക്കില്ല ആ ഭയമെല്ലാം സ്കൂളില്‍ ചേര്‍ക്കുന്നതിന് മുന്‍പേ പോയിരിക്കുന്നു .. താങ്കള്‍ ഏതെങ്കിലും പൊന്നാനിക്കാരെ (ശരിക്കും പൊന്നാനിക്കാര്‍ അതായത് പൊന്നാനിക്കുള്ളില്‍ ജീവിക്കുന്നവര്‍) കണ്ടുമുട്ടുമ്പോള്‍ എന്നെ കുറിച്ച് അന്വേഷിക്കുക പൊന്നാനി അങ്ങാടിയില്‍ പച്ചക്കറി കച്ചവടം ചെയ്യുന്ന അബുക്കാന്‍റെ മൂത്ത മകന്‍ ഫാറൂഖിനെ അറിയുമോ എന്നെല്ലാം ...
    താങ്കള്‍ വ്യക്തിഹത്യ നടത്തിയ ഒത്തിരി കമന്‍റുകള്‍ എനിക്കിവിടെ കമന്‍റാനാവും എന്നാല്‍ താങ്കള്‍ക്ക് ഞാന്‍ ആരെയെങ്കിലും വ്യക്തിഹത്യ നടത്തിയ കമന്‍റുകള്‍ മാണിച്ചുതരികയാണെങ്കില്‍ താങ്കള്‍ പറയുന്നത് ഞാന്‍ അനുസരിക്കാം
    കീ ബോര്‍ഡിനുള്ളില്‍ മറഞ്ഞിരികാതെ മറുപടി തരിക
    ജയ് ഹിന്ദ്

    ReplyDelete
  14. കൈപ്പള്ളി said...
    Altmozhi is an open uncensored forum still being tuned.

    Its an open forum where your comments can be forwarded unfiltered. It is not My Forum. Its your forum

    ഇങ്ങനെ എഴുതിയ കൈപ്പള്ളി, കമന്റുകള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ടങ്കില്‍ അത് ശരിയായില്ല..എന്റെ ഒരു അഭിപ്രായം മാത്രം.. വിവാദ്ത്തിനില്ല..

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..