Saturday, January 20, 2007

കലേഷും, രാമേട്ടനും


12 comments:

  1. എന്നെ കുറിച്ചെഴുതിയവരെ പറ്റി എന്തെങ്കിലും ഒക്കെ പാര പണിയണ്ടെ

    ഒരു ദിവസം ഒന്നും ചെയ്യാനില്ലായിരുന്നു. അപ്പോള്‍ കരുതി എവന്മാരെയോക്കെ വരക്കാമെന്ന്.

    ഇത കലെശും, രാമേട്ടനും.

    ReplyDelete
  2. ഇപ്പോഴൊരു കമന്‍റിട്ടതേയുള്ളു ഉമേഷ്ജിയുടെ പോസ്റ്റില്‍. ഓരോന്നു മനസ്സിലാക്കുമ്പോഴും ഞാനീ ബൂലൊകത്തെ അത്ഭുതങ്ങളില്‍ അസ്തപ്രജ്ഞനാകുന്നു.
    മനോഹരം.

    ReplyDelete
  3. “ബൂലോഗരെ ഞെട്ടിക്കാന്‍ കൈപ്പള്ളിയുടെ ആവനാഴിയില്‍ അസ്ത്രങ്ങളിനിയും ബാക്കി....മടങ്ങിപ്പോ മക്കളേ, മടങ്ങിപ്പോ...!!

    ReplyDelete
  4. ചേട്ടായീ, അത് കലക്കി!
    സൂപ്പര്‍!!!!

    ചിരിച്ചു ചത്തു!!

    (പി.എസ്: ചേട്ടാ‍യി കാര്‍ട്ടൂണുകള്‍ വരയ്ക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു!)

    ReplyDelete
  5. ഇതും അടിപൊളി.
    കൈപ്പിള്ളി ആ വരക്കണ യന്ത്രം ഞാന്‍ ആ മഞ്ഞ സഞ്ചിയില്‍ തന്നെ പൊതിഞ്ഞു കെട്ടിവച്ചേക്കട്ടോ.
    ഞാന്‍ പിന്നേം നമിച്ചു.
    :)

    ReplyDelete
  6. തകര്‍പ്പന്‍ വരയന്‍ ആണല്ലോ കൈപ്പള്ളി.
    ഇതിലേം മറ്റതിലേം പടങ്ങള്‍ എല്ലാം കലക്കി!

    ReplyDelete
  7. കൈപ്പള്ളി വരച്ച കാരിക്കേച്ചറുകളെല്ലാം ഉഗ്രന്‍. നേരത്തെ വരച്ച കുറുമാനും ഇതിലെ കലേഷും അത്യുഗ്രന്‍!

    ReplyDelete
  8. കൈപ്പള്ളീ,

    ചിത്രം വര നന്നായിട്ടുണ്ട്.

    ReplyDelete
  9. കൈപ്പള്ളി വിസ്മയങ്ങളൂടെ മറുവാക്കാകുന്നു.

    ഇതു ഞാന്‍ കോപിയടിച്ച്‌ മയില്‍പ്പീലിത്തുണ്ട്‌ പോലെ സൂക്ഷിക്കുന്നു.

    ഓഫീസ്‌ ബ്ലോഗിങ്ങില്ലെങ്കിലും എന്നെ സംബന്ധിച്ച കാര്യങ്ങള്‍ വരുമ്പോള്‍ മൈന്റ്‌ അലര്‍ട്ടാകുന്നു. ആങ്ങിനെ ഒരു ഞൊടിയില്‍ ഒന്നെത്തി നോക്കിയതാണ്‌.

    ഇതാ ഞാന്‍-

    ഭാവങ്ങളില്ലെന്ന്‌ കൈപ്പള്ളിതന്നെ പറയുന്ന ഞാന്‍ എന്റെ സ്ഥായി ആയ ഭാവത്തോടെ.

    ആരെങ്കിലുമൊക്കെ എപ്പോഴെങ്കിലും ഓര്‍ക്കുന്നത്‌ തന്നെ ഈ കൂട്ടായ്മ ഏകുന്ന സായുജ്ജ്യം.

    ഞാന്‍ പാര പണിതതല്ലെന്ന്‌ ബ്ലോഗര്‍ക്ക്‌ തിരിച്ചറിയാന്‍ മറ്റൊരു ദൃഷ്ടാന്തം.

    കാശുണ്ടെങ്കില്‍ ഞാന്‍ കൈപ്പള്ളിയെ കഥാപാത്രമാക്കി പടമെടുത്തേനെ. കൈപ്പള്ളി അല്ല അഭിനയിക്കുക.
    കഥാ തന്തു കൈപ്പള്ളി. നടനെ ഞാന്‍ കണ്ടെത്തും.

    പടം ബ്ലോക്‌ ബസ്റ്റര്‍ ആയിരിക്കും കട്ടായം.

    ഇനി ഈ കമെന്റും മയിലാഞ്ചി എന്ന്‌ പറയല്ലെ. പറയുന്നത്‌ ആലംകാരികമാകുമെങ്കിലും
    ഗന്ധര്‍വന്‍ സത്യം വദ ധര്‍മ്മം ചര ആണ്‌ മിക്കവാറും.

    ReplyDelete
  10. കൈപ്പള്ളി വരച്ചതില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് രാമേട്ടനെയാണ്... ഒറിജിനല്‍ രാമേട്ടനു വരെ 'കണഫ്യൂസടിച്ചു' പോകും കൈപ്പള്ളിയുടെ വരയില്‍ വിരിഞ്ഞ രാമേട്ടനെ കണ്ടാല്‍ :)

    രാമേട്ടന്‍റെ ആ തല ചെരിച്ചു പിടിക്കല്‍ തന്നെ എന്തൊരു മനോഹരമായി പകര്‍ത്തിയിരിക്കുന്നു കൈപ്പള്ളി.

    ReplyDelete
  11. സൂപ്പര്‍! :-)

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..