Saturday, January 06, 2007

ഷാര്‍ജ്ജാ "ഇത്തിരി"സലാത്ത്

 
ഒരു സൂര്യാസ്ഥമയം Posted by Picasa

8 comments:

  1. ഒരു duotone ചിത്രം

    ReplyDelete
  2. duotone നെ പറ്റി ഒന്നു വിശദീകരിച്ചാല്‍ നന്നായിരുന്നു

    ReplyDelete
  3. നല്ല കലക്കന്‍ പടം...
    ഇത്തിസലാത്ത് - ഇത്തിരിസലാത്ത് ആയത് ശരിക്കും രസിച്ചു.

    ReplyDelete
  4. duotone എന്നാല്‍ രണ്ടു നിറങ്ങള്‍ കൊണ്ടുമാത്രമുള്ള ചിത്രം എന്നര്ത്ഥം. Duotone എന്ന ഒരു photo processing techniqueഉം ഉണ്ട്. അതില്‍ B/W ചിത്രങ്ങളെ tone ചെതു മാറ്റുന്നതിനും ഈ പദം ഉപയോഗിക്കും.

    ReplyDelete
  5. അപ്പൊ ഇതെങ്ങനെയാ..
    ഫോട്ടൊയെടുത്തിട്ട് ഇങ്ങനെ മാറ്റിയെടുത്തതാണോ അതോ duotone എടുക്കാന്‍ പ്രത്യേക ലെന്‍സോ മോഡോ ഉണ്ടോ

    ReplyDelete
  6. ഇതു ചുമ്മ വെറുതെ ഒരു stylനു പറഞ്ഞതല്ലെ. ഇതു വെറും സാധാരണ പടം. രണ്ടു പ്രസക്ത നിറമുള്ളതുകൊണ്ടു പറഞ്ഞത. ഷെമി

    ReplyDelete
  7. ശ്ശെ.. ചമ്മിപ്പോയി

    ReplyDelete
  8. ഈ--- സലാത്തിന്‍ തൊട്ടു കീഴെ താമസിക്കുന്ന
    എനിക്കു പോലും അത്ഭുതം.
    പുലര്‍കാലത്തെന്നും ഞ്ഞാന്‍ കണികാണുന്ന
    ഈ -- സലാത്തിന് ഇത്രയും മനോഹാരിതയോ?
    ഏതു കോണില്‍ നിന്നും എടുത്തു ഈ ചക്രവാളസീമയുള്‍പ്പെടെ.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..