Monday, February 05, 2007

ചിത്രകാരന്‍ comment censorship തുടങ്ങി.

commentകള്‍ ഭയന്ന് ചിത്രകാരന്‍ comment moderation activate ചെയ്തു. bloging ന്റെ ശാസ്ത്രവും, വിവിധ വശങ്ങളും അറിയാത്ത ചിത്രകാരനു് ആദ്യം പഠിച്ച പാഠം തന്നെ comment censor ചെയ്യാനുള്ള വിദ്യ തന്നെ.

മറഞ്ഞു നിന്നു വ്യക്തിത്വമില്ലാത്ത തൂലികാനമത്തില്‍ തോന്നിവാസം എഴുതുന്ന ഒരു ഭീരുവാണു താങ്കള്‍ സാരമില്ല അതു താങ്കളുടെ കഴിവുകേട്. പക്ഷെ പ്രതികരണങ്ങള്‍ കേള്‍ക്കാനുള്ള ധൈര്യം പോലും താങ്കള്‍ക് ഇല്ല എന്നു കരുതുന്നു. I sincerely feel sorry for you.

6 comments:

  1. ചിത്രകാര here begins the slow demise of your blog

    ReplyDelete
  2. കൈപ്പള്ളീ അദ്ദേഹം ശുദ്ധഭോഷ്കനാണ്. എല്ലാവര്‍ക്കുമറിയാം. വെറുതേ വിടൂ. എത്രകൊതുകുകള്‍ മൂളുന്നു? എത്ര തെരുവുനായ്ക്കള്‍ കുരക്കുന്നു? എല്ലാറ്റിനും പരിഹാരമുണ്ടാക്കാന്‍ സാധിക്കുമോ? ജീനേ ദോ...-സു-

    ReplyDelete
  3. കൈപ്പള്ളി,
    കുഴപ്പമില്ല ..ബ്ലൊഗല്ലല്ലൊ ജീവിതം.

    ReplyDelete
  4. ജീനേ ദോ...-സു-
    എന്നു പറഞ്ഞാല്‍... ആരടെ ജീന്‍ ആരടെ പോലെയെന്ന്?

    ReplyDelete
  5. സുനിലിന്റെ തെറിയില്ലാത്ത സവര്‍ണ ഭാഷ ശ്രവിച്ച്‌ ചിത്രകാരന്‌ സന്തൊഷം സഹിക്കാന്‍ വയ്യേ !!
    ഇതായിരിക്കുമോ സംസ്കൃതം ?

    ReplyDelete
  6. വാഴ്ത്തി-വീഴ്ത്തി ഇനി നിര്‍ത്തരുതോ കൈപ്പള്ളി.
    നിലത്തിട്ട് ചവിട്ടിയരപ്പ് കൂടി വേണോ?

    തീര്‍ച്ചയായും വ്യക്തിഹത്യ തന്നെയാണ്.
    കൈപ്പള്ളിടെ ബ്ലോഗില്‍ അനോണികള്‍ക്കും, അപരനാമധേയര്‍ക്കും കമെന്റ് ഇടാന്‍ അവസരം ഇല്ലല്ലോ. അതുതാങ്കള്‍ മുടക്കിയിരിക്കുവല്ലേ.

    അപ്പോള്‍ ചിത്രകാരന്‍ എന്തുചെയ്യണമെന്ന് അയാള്‍ തീരുമാനിച്ചോട്ടേ കൈപ്പള്ളി. വേണേല്‍ ഒരു കമെന്റിട്ട് ഒതുക്കാവുന്ന ഈ പ്രശ്നം(എന്ന് നിങ്ങള്‍ക്ക് തോന്നുന്നത്) ഇങ്ങനെ പര്‍വ്വതീകരിക്കണോ?

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..