Wednesday, February 14, 2007

എല്ലാവനും വാലുള്ളവന്റെ Day's ആശംസകള്‍

എല്ലാവനും വാലുള്ളവന്റെ Day's ആശംസകള്‍.

ചുമ്മ ഓരെ കാരണവും പറഞ്ഞു കാശു കളയലു തന്നെ പരിപാടി. അതിന്റെ പിന്നാലെ കുറെ അണ്ണമാരും അണ്ണികളും.
കൊള്ളാം.

2 comments:

  1. "എല്ലാവനും വാലുള്ളവന്റെ Day's ആശംസകള്‍"

    ReplyDelete
  2. അതന്നെ കൈപ്പ(ക്കേ)ള്ളീ ഞാനും പറീന്നത് ,ഈറ്റ്വോക്കൊന്നും ബേറെ പണിയൊന്നൂല്ലെ? :)

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..