Sunday, February 25, 2007

ഒരു ഒണക്ക election commisioner

ഇന്നലെ എനിക്ക് ഒരു email കിട്ടി.
ഒരു election നടത്തുന്നതിനേകുറിച്ചുള്ള കത്ത്. ഇതില്‍ രണ്ട് പ്രധാന്‍ പ്രശ്നങ്ങളാണുള്ളത്.

Mistake # 1) emal ID exposure.
മലയാളത്തില്‍ തുമ്മാന്‍ അറിയാവുന്ന എല്ലാ ബ്ലോഗര്‍മാരുടേയും email ID ആ e-mail ല്‍ കാണം. എനിക്ക് എന്റെ email ID പ്രദര്‍ശിപ്പിക്കുന്നതു പ്രശ്നമല്ല. പക്ഷെ പലര്‍ക്കും അതു അസൌകര്യം സൃഷ്ടിക്കും. election commisioner കാണിച്ചത് മഹ 'മറ്റേ പണി" ആയിപ്പൊയി. ഈ വിധ പരിപാടികള്‍ ആസുതൃണം ചെയ്യുംബോള്‍ വിവരമുള്ള നാലാളുമായി ആലോചിച്ച് സ്വന്തം ബ്ലോഗില്‍ ഒരു നല്ല പോസ്റ്റൊക്കെ ഇട്ട് അങ്ങ് നടത്തിയ പോരെ? ഇതെ എന്തിനു ബക്കിയുള്ളവന്റെ മോന്തായത്തിലേക്ക് വെച്ച് തള്ളണം.

Mistake # 2) അല്ല അണ്ണന്‍ ആരാണു്? ഗോസ്രായി സുല്താന. അതോ സേഷന്റെ കൊച്ചളിയന്‍ സുഗ്രീവന?

പേരും മേല്വിലാസവും. എല്ലാം ബോധിപ്പിച്ചിട്ട് പോരെ ചേട്ട electionഉം കടിപിടിയും എല്ലാം.

ഇതെല്ലാം നടത്തേണ്ടവര്‍ നടത്തേണ്ട രീതിയില്‍ നടത്തണം. ചുമ്മ അനോണികള്‍ ഉന്നയിക്കുന്ന തോന്നിവാസത്തിനൊന്നും തുള്ളാന്‍ എന്നെ കിട്ടില്ല.

ഇതു ഇവിടെ ഇട്ടതിന്റെ കാരണം വളരെ സിം‌പിള്‍ അദ്ദേഹത്തിന്റെ ബ്ലോഗില്‍ ഞാനിട്ട ഒരു കമന്റും പുള്ളി വിളിയില്‍ കാണിച്ചില്ല. സ്വതന്ത്രമായ അഭിപ്രായം പോലും പറയാന്‍ അനുവാദമില്ലാത്തിടത്ത് എന്തോന്നു election. പോയി പണി നോക്കിനെടെ.

2 comments:

  1. ഒരു ഒണക്ക election commisioner

    ReplyDelete
  2. മെയില്‍ എനിക്കും വന്നു ചേട്ടായീ.
    ചേട്ടായി പറഞ്ഞത്‌ അതുപോലെ തന്നെ 100% ഞാനും പറയുന്നു, അതിനെ പിന്താങ്ങുന്നു.

    അവാര്‍ഡിന്‌ ക്രെഡിബിളിറ്റി വേണം. മുഖംമൂടി അണിഞ്ഞവന്റെ അവാര്‍ഡ്‌ ആര്‍ക്ക്‌ വേണം?

    ആത്മാര്‍ത്ഥമാണ്‌ ഈ ഉദ്യമമെങ്കില്‍ ഈ കമ്മീഷണര്‍ മുഖം മൂടി വലിച്ചെറിഞ്ഞ്‌ പുറത്ത്‌ വരണം.

    അല്ലേല്‍ പോയി പണിനോക്ക്‌!

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..