Monday, February 26, 2007

ബ്ലോഗഭിമാനിയുടെ പ്രതേകം ശ്രദ്ധക്ക്

എനിക്ക് താങ്കളുടെ ബ്ലോഗ് വായിക്കാന്‍ അനുവാദമില്ല.

ഇപ്പോള്‍ ഇതാണു കാണുന്നത്

This blog is open to invited readers only
ബ്ലോഗഭിമാനി
http://blogabhimani.blogspot.com/

It doesn't look like you have been invited to read this blog. If you think this is a mistake, you might want to contact the blog author and request an invitation.

അറിഞ്ഞുകൊണ്ട് ഒഴിവാക്കിയതാണെങ്കില്‍ സാരമില്ല. പുതിയ blog ലേക്‍ switch ചെയ്തപ്പോള്‍ സംഭവിച്ചതാണെങ്കില്‍, വിരോധമില്ലെങ്കില്‍, എന്നെ വീണ്ടും ക്ഷണിക്കണം. താങ്കള്‍ എഴുതുന്നത് വായിക്കണം എന്നു ആഗ്രഹമുണ്ട്. എന്റെ email kaippally(at)ജീമേയില്‍.കൊം. മറുപടി പ്രതീക്ഷിക്കുന്നു.

6 comments:

 1. ബ്ലോഗഭിമാനിയുടെ പ്രതേകം ശ്രദ്ധക്ക്

  ReplyDelete
 2. ടേയ് ബ്ലോഗ‌ഭിമാനി.
  ഇത്തിരി ഇതു വായിച്ചിട്ട് പോടെ.

  ReplyDelete
 3. കൈപ്പള്ളി മാഷേ
  ഇത്തിരി ഇതു വായിച്ചിട്ട് പോടെ... എന്ന കമന്റ് കണ്ട് ഇവിടെ വന്നതാ. വന്നപ്പോഴാ ബ്ലൊഗാഭിമാനി എനിക്കും വിലക്കപ്പെട്ട കനിയാണെന്ന് മനസ്സിലായത്.

  ഓടോ : ഇനി ഞാനാണ് ബ്ലോഗാഭിമാനി എന്ന് കരുതിയാണൊ ഇത്തിരി അവിടെ വന്നത്. അല്ലായിരിക്കാം അല്ലേ.

  മിസ്റ്റര്‍ ബീറ്റ സ്വന്തം ഐഡിയില്‍ കമന്റാനും അനുവദിക്കുന്നില്ല.

  ReplyDelete
 4. blogspotന്റെ switching കുണ്ടാമണ്ടി കാരണം പലര്‍‍ക്കും എന്റെ ബ്ലോഗില്‍ comment ചെയ്യാന്‍ കഴിയുന്നില്ല എന്നു പറയുന്നു.

  so

  തല്‍കാലത്തേക്ക് anony"mous(e)"കള്‍ക്ക് കമന്റാന്‍ പറ്റിയ സമയമാണു ഇതു്.

  വരു. വന്ന് നിരങ്ങു, ഈ അവസരം ഇനി കിട്ടി എന്നുവരില്ല.

  ReplyDelete
 5. ഡിയര്‍ കൈപ്പള്ളി,

  ബ്ലോഗഭിമാനി വായിക്കാന്‍ താങ്കള്‍ കാണിച്ച താല്പര്യത്തിനു നന്ദി. ബ്ലോഗഭിമാനിക്കു വേണ്ടി അതിലെ ഒരു റിപ്പോര്‍ട്ടര്‍ എഴുതുന്നത്. ബ്ലോഗഭിമാനി ഞങ്ങള്‍ തല്‍ക്കാലത്തേക്കു ബ്ലോക്കു ചെയ്തിരിക്കയാണ്. ഇതോടെ ചിലപ്പോള്‍ കെട്ടിപ്പൂട്ടി പ്രസ്സ് അടച്ച് പൂട്ടാനും ആലോചനയുണ്ട്. കാരണം,

  ആറു ലക്കം ഇറക്കിയതോടെ ഞങ്ങള്‍ക്കൊന്നു മനസ്സിലായി, വിമര്‍ശനം എന്നത് ഇവിടെ ബൂലോഗത്ത് ആര്‍ക്കും താങ്ങാനാവാത്ത ഒന്നാണ്. ഞങ്ങള്‍ വിമര്‍ശിച്ചവരെല്ലാം ഞങ്ങളുടെ ശത്രുക്കളായിരിക്കുന്നു. വിമര്‍ശനത്തെ ബൂ‍ലോഗര്‍ കാണുന്നത് വ്യക്തിഹത്യ എന്ന രീതിയിലാണ്, ഒരിക്കല്‍ പോലും ഒരു ബ്ലോഗറേയും വ്യക്തിഹത്യ ചെയ്യാന്‍ ഞങ്ങള്‍ ഉദ്ദേശിച്ചിട്ടിരുന്നില്ലെങ്കില്‍ കൂടി. ബൂലോഗത്തെ ചില ദുഷ്പ്രവണതകളേയും, പൊങ്ങച്ചങ്ങളേയും മറ്റും ഒന്നു വെളിച്ചം കാണിക്കുക എന്നേ ഞങ്ങള്‍ ഇതുകൊണ്ട് ഇദ്ദേശിച്ചിരുന്നുള്ളൂ.


  “നമ്മളിലൊരു ബ്ലോഗര്‍ ഒളിഞ്ഞിരുന്ന് മറ്റുള്ളവരെ തെറിവിളിക്കുന്നു” എന്നാണ് ബ്ലോഗഭിമാനിയെപ്പറ്റി ചില മഹാന്മാര്‍ ഇവിടെ പറഞ്ഞു കണ്ടത്. അങ്ങനെയൊരാഗ്രഹം ഞങ്ങള്‍ക്കില്ലാത്തതിനാലാണു ഇതു മതിയാക്കിയത്. ചിത്രകാരനെ ഒഴികെ മറ്റൊരാളേയും ഞങ്ങളിവിടെ കരിവാരിതേച്ചിട്ടില്ല. അല്പസ്വല്പം ഒന്നു വാരിയിട്ടുണ്ട്,(കൈപ്പിള്ളിയേയടക്കം) അതു സ്നേഹം കൊണ്ടല്ലേ? ;) അതിനെ വ്യക്തിഹത്യയെന്നാണു പലരും കരുതുന്നത്.

  ആര്‍ക്കു വേണ്ടി, എന്തിനു വേണ്ടി ഇതൊക്കെ..

  അതിനാലാണിതു ഉപേക്ഷിച്ചത്. എന്നു കരുതി ഇനിയൊരിക്കലും തിരിച്ചുവരില്ല എന്ന ധ്വനിയുമില്ല ഇതില്‍!

  ആശംസകളോടെ
  ബ്ലോഗഭിമാനി

  qw_er_ty

  ReplyDelete
 6. ഒന്നോ രണ്ടോ പീറ പിള്ളേര്‍ അതും ഇതം ലതും പറഞ്ഞെന്നുവെച്ച് ഇട്ടെറിഞ്ഞിട്ടു പോവുകയാണോ.

  മ്വശം!

  എന്തരാ വരട്ട് നീ എഴുതടെ. അങ്ങന പെണങ്ങല്ലെ.

  വിവരമില്ലാത്തവര്‍ എന്തെങ്കിലും പറഞ്ഞാല്‍ അടച്ച് വെക്കാനുള്ളതല്ല തന്റെ പേന (keyboard) മുഖമൂടിയിട്ടവരില്‍ വളരെ ചുരുക്കം പേരേ മാത്രം ജീവിതത്തില്‍ ബഹുമനിച്ച ഒരാളെന്ന നിലയില്‍ പറയുകയാണു.

  വീണ്ടും എഴുതണം.

  ഒരുത്തനെയും ഭയക്കരുതെ. (വീട്ടി ചെന്ന ഇരുന്ന് എഴുതിയ മതി കെട്ട!)

  ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..