Monday, July 17, 2006

കാവേരിയുടെ spell checker

ഒരു കോപ്പില സാധനം വെറുതെ ഒരു കാര്യവും ഇല്ലാതെ ഡൌണ്ലോടു ചെയ്തു്.

ഓപണ്‍ ഓഫിസില്‍ മലയാളം ലൊകലൈസേഷന്‍ മാത്രമെയുള്ളു. ഇതില്‍ സ്പെല്ചെക്കറൊന്നും ഇല.

ഇതിലെ തമാശ എന്താണെന്നു വെച്ചാല്‍. ഒരേ സര്‍ക്കാരിന്റെ രണ്ടു സ്ഥാപനങ്ങള്‍ ഒന്നു CDIT, മറ്റൊന്നു CDAC, രണ്ടുപേരും വെവ്വേറെ "വികസിപ്പിച്ചേടുത്ത" സാധനങ്ങളാണു.
CDIT-ന്റെ "കാവേരി"യും, CDAC-ന്റെ Malayalam OpenOffice.org 2.0 ഉം.
(യധാര്ത്തതില്‍ കാവെരിയും OpenOffice തന്നെയാണു)

എന്തിനാണു നമുക്കു രണ്ടു സ്താപനങ്ങള്‍. ഒന്നു പോരെ?

കാവേരിയുടെ സ്പെല്ചെക്കറില്‍ രണ്ടുവാകുകള്‍ ചെര്ത്തു എഴുതിയാല്‍ അതഇത്തിരി വിഷമിക്കും. വളരെ പരിമിതമായ ഒരു നിഘണ്ടു ആണിതു.

"എനിക്കിതു ഇഷ്ടപ്പെടില്ല " എന്നെഴുതിയാല്‍ കാവേരി "എനിക്കിതു" എന്ന വരിയില്‍ ചുവന്ന അടിവരയിട്ട തെറ്റായി കാണിക്കും. "എനിക്ക് ഇത് ഇഷ്ടപ്പെടില്ല " കാവെരിക്കിത് ശെരിയായി എന്നു രമാറ്റി എഴുതണം.

ജര്മന്‍ ഭാഷപോലെ തന്നെ വാകുകള്‍ കൂട്ടി ചേര്ത്തെഴുത്തുന്ന ഭാഷയാണ്‍ മലയാളം. അവര്‍ക്‍ ഇതു ഒപ്പിക്കാമെങ്കില്‍ പിന്നെ നമ്മുടെ മല്ലു സൊഫ്റ്റ്വെയര്‍ ചേട്ടന്മാര്‍ എന്തേ ചെയ്യാത്തതു്.

വിശദമായി ഒന്നിരിന്നു നോകിയിട്ടു എഴുതാം

4 comments:

  1. ഇതൊരു തുടക്കമായി കാണാം നിഷാദേ. മലയാളം സ്പെല്‍ചെക്കര്‍ ശ്രമകരമാണല്ലോ. ശരിയെന്നു തോന്നണ വാക്കുകളും തെറ്റായി കാണിച്ചാല്‍ അതൊക്കെ ആഡ് ചെയ്യുകമാത്രമാണ് താല്‍ക്കാലിക പരിഹാരം.

    ReplyDelete
  2. The syntax of Malayalam is such that, prepositions, tense, and various gramatical modifiers like at, for, interogation, gender are all fixed to the verbs and nouns as suffixes

    Let me clarify that once again:
    An unbroken string of characters in Malayalam can be one of the following.

    1) noun + preposition
    2) Pronoun + Noun + preposition
    3) Pronoun + Noun + Preposition + Negation
    4) Noun + Verb
    5) Noun + Verb + Negation
    6) Noun + Verb + Affirmative
    7) Noun + Verb + Pronoun
    8) intransitive verb
    9) Noun
    10) Verb
    11) Adjective
    12) Adverb
    13) Pronoun
    14) Propernoun

    There are about 30 more such combinations and permutations,

    The Rule are very specific and there are (as always) exceptions to these rules.
    An Indexed string search to do a match may not be good Idea for this language.

    ReplyDelete
  3. വളരെയധികം പ്ലാനിങ്ങോടും പ്രൊഫഷണലിസത്തോടും കൂടി ചെയ്യേണ്ട ഒരു കാര്യമാണു് മലയാളം വ്യാകരണവും അക്ഷരപരിശോധനയും. അതുകൊണ്ടല്ലേ ഞാനതിലു് പോയി തലയിടാത്തതു്.

    ReplyDelete
  4. അങ്ങനെ പറഞ്ഞൊഴിഞ്ഞാലെങ്ങന കെവിന്‍?

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..