ബ്ലോഗന്മരുടെ സംഗമം വിചാരിച്ചതിലും സമര്ഥമായി നടത്തി.
അങ്ങനെ മനസില്‍ തോന്നിയ കുറെ കര്യങ്ങള്‍ വിളിച്ചു പറഞ്ഞു. ഒരുപട് പത്രങ്ങളേയും സ്ഥാപനങ്ങളേയും വഴക്കു പറയണം എന്നുണ്ടായിരുന്നു. കുറെയൊക്കെ അടക്കിവെച്ചു.
ഒട്ടും prepare ചെയാത്തതിന്റെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. സാരമില്ല. എനിക്ക് അറിയാവുന്നു ഭാഷയില്‍ ഞാന്‍ പറഞ്ഞു.
നിഷാദ് മാഷെ,
ReplyDeleteഅറിയാവുന്ന ഭാഷയില്‍ പറഞ്ഞൊപ്പിച്ചു എന്നൊന്നും പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കില്ല. എന്തൊരു കാച്ചാണ് താങ്കള്‍ കാച്ചിയത്. ‘മാധ്യമ’ത്തില്‍ വന്ന വാര്‍ത്ത മുഴുവനും താങ്കള്‍ പറഞ്ഞ കാര്യങ്ങളാണ്. ആ വാര്‍ത്തയെങ്കിലും ശ്രദ്ധിക്കപ്പെടട്ടെ!!
മാഷേ..
ReplyDeleteപരിചയപ്പെടാന്‍ സാധിച്ചതിലു
താങ്കളുമായി സംസാരിച്ചതിനാല്‍, യൂണിക്കോഡിനെ പറ്റി കൂടുതല്‍ അറിഞ്ഞു..
നന്ദി ! ഇനിയും കൂടുതല്‍ വിവരങ്ങള്‍, ബ്ലോഗിലൂടെ പങ്കു വക്കുമെന്നു പ്രതീക്ഷിക്കുന്നു !
നിഷാദ് ചേട്ടായീ,
ReplyDeleteyou were superb!