മൈക്രൊസൊഫ്റ്റ് ഒരു പുതിയ Transliteration Utility ഇറക്കിയിരിക്കുന്നു. കണ്ടിട്ട് തരക്കേടില്ലന്നു തോന്നുനു അരെങ്കിലും ഇതു ഉപയോഗിച്ചു നോക്കിയോ സാധനം ഇവിടെയുണ്ടു്
കൊള്ളാം നിഷാദ്, വളരെ നല്ല റ്റൂള്‍. വരമൊഴി വളരെ എളുപ്പം ഇതിലേയ്ക്ക് പോര്‍ട്ട് ചെയ്യാവുന്നതുമാണു്. തവളസോഫ്റ്റ് കീമാനെപ്പോലെയാണെന്നു തോന്നുന്നു കീമാപ്പിങും. ഒന്നു ശ്രമിച്ചു നോക്കുവാന്‍ തന്നെ തീരുമാനിച്ചു.
ഒപ്പം തന്നെ വരമൊഴിയെ കുറിച്ചു അറിയുന്നവര്‍ തന്നെയാണെന്നു തോന്നുന്നു മലയാളം ചെയ്തിരിക്കുന്നതും. Transliteration escape keys {} എന്നു തന്നെയാണു ഉപയോഗിച്ചിരിക്കുന്നതു്, ഒട്ടനവധി സാമ്യം വേറെയുമുണ്ടു്.
പെരിങ്ങോടരെ... നല്ല ഉദ്യമം. എനിക്ക് വെറുതെ ഗുയി എഴുതി നേരം കളയേണ്ടല്ലോ.
വരമൊഴിയുമായി ഇത്ര പൊരുത്തമുണ്ടെന്ന് ശ്രദ്ധിച്ചില്ലായിരുന്നു. ഇപ്പോഴുള്ളതില്‍ ‘c‘ ആണ് ച. അതുപോലെ അല്ലറ ചില്ലറ വ്യത്യാസങ്ങള്‍ കണ്ടു. oo ആണ് ഓ. ee എന്നാല്‍ ഏ ആണ്..
ഊഹം ശരിയാണ് പെരിങ്ങോടാ. വരമൊഴിയില്‍ നിന്നാണ് തുടങ്ങിയതെന്നും, വെണ്ടറിന്‍റെ നിര്‍ബന്ധം മൂലമാണ് ഇതില്‍ ഇന്ന് കാണുന്ന മാറ്റങ്ങള്‍ ഉണ്ടായതെന്നും ഡെവലപ്പര്‍ പറഞ്ഞു.
കൊള്ളാം നിഷാദ്, വളരെ നല്ല റ്റൂള്‍. വരമൊഴി വളരെ എളുപ്പം ഇതിലേയ്ക്ക് പോര്‍ട്ട് ചെയ്യാവുന്നതുമാണു്. തവളസോഫ്റ്റ് കീമാനെപ്പോലെയാണെന്നു തോന്നുന്നു കീമാപ്പിങും. ഒന്നു ശ്രമിച്ചു നോക്കുവാന്‍ തന്നെ തീരുമാനിച്ചു.
ReplyDeleteഒപ്പം തന്നെ വരമൊഴിയെ കുറിച്ചു അറിയുന്നവര്‍ തന്നെയാണെന്നു തോന്നുന്നു മലയാളം ചെയ്തിരിക്കുന്നതും. Transliteration escape keys {} എന്നു തന്നെയാണു ഉപയോഗിച്ചിരിക്കുന്നതു്, ഒട്ടനവധി സാമ്യം വേറെയുമുണ്ടു്.
ReplyDeleteപെരിങ്ങോടരെ... നല്ല ഉദ്യമം. എനിക്ക് വെറുതെ ഗുയി എഴുതി നേരം കളയേണ്ടല്ലോ.
ReplyDeleteവരമൊഴിയുമായി ഇത്ര പൊരുത്തമുണ്ടെന്ന് ശ്രദ്ധിച്ചില്ലായിരുന്നു. ഇപ്പോഴുള്ളതില്‍ ‘c‘ ആണ് ച. അതുപോലെ അല്ലറ ചില്ലറ വ്യത്യാസങ്ങള്‍ കണ്ടു. oo ആണ് ഓ. ee എന്നാല്‍ ഏ ആണ്..
ഊഹം ശരിയാണ് പെരിങ്ങോടാ. വരമൊഴിയില്‍ നിന്നാണ് തുടങ്ങിയതെന്നും, വെണ്ടറിന്‍റെ നിര്‍ബന്ധം മൂലമാണ് ഇതില്‍ ഇന്ന് കാണുന്ന മാറ്റങ്ങള്‍ ഉണ്ടായതെന്നും ഡെവലപ്പര്‍ പറഞ്ഞു.
ReplyDelete