യൂണികോടിനെ കുറിച്ചു അച്ചടിച്ചു വന്ന വാര്ത്ത വായിക്കന്‍ ഞാന്‍ ഒരു ASCII മലയാളം Font ഡൌണ്‍ലോട് ചെയേണ്ടി വന്നു. എന്തൊരു കഷ്ടം. ആ ക്രൂരകൃത്യം എന്നെ കോണ്ടു തന്നെ ചെയിപ്പിച്ചു.
നിഷാദ്, വളരെ ബോറ് ആയി -ആള്‍ക്കാര്‍ സിുഗററ്റ് വലിക്കാന്‍ എണീറ്റുപോകേണ്ട തരത്തിലുള്ള ഒരു സബ്ജക്റ്റിനെ- താങ്കള്‍ അതിസരസമായും അതിവിശദമായും അവതരിപ്പിച്ചു. നന്ദി.
മൂന്നാമിടം എന്ന ഇന്റര്‍നെറ്റ് മാഗസിന്റെ ഡിസൈന്‍ ഈയുള്ളവനാണ്. ശനിയാഴ്ച തന്നെ വേണ്ടപ്പെട്ടവരെ ബന്ധപ്പെട്ട ഫോണ്ട് മറ്റേ വൃത്തികെട്ട ടൈപ്പില്‍ നിന്ന് മാറ്റി യൂണികോഡ് ആക്കാന്‍ പോകുന്നു.
പെരിങ്ങോടന്‍ സഹായിക്കാം എന്നും ഏറ്റു.
മൂന്നമിടം യൂണികോഡ് ആക്കി ആദ്യലക്കത്തില്‍ തന്നെ താങ്കള്‍ ചെയ്ത് പ്രഭാഷണത്തിന്റെ ഒരു സംക്ഷിപ്ത് രൂപം കവര്‍ സ്റ്റോറി ആയി പ്രസിദ്ധീകരിച്ചാല്‍ കൊള്ളാം എന്നുണ്ട്.
അടിപൊളി! നിഷാദ്ഭായ്, യുണീകോഡ് ഇവാഞ്ചലിസം ഫലം കണ്ടു തുടങ്ങിയിരിക്കുന്നു ! അങ്ങനെ മൂന്നാമിടം യുണീകോഡിലേക്ക്! ഇത് പോളും ഞങ്ങളെല്ലാവരും ആഗ്രഹിച്ച കാര്യമാണ്.മൂന്നാമിടം രണ്ടാമത് തുടങ്ങിയ സമയത്ത് പോള്‍ അതെക്കുറിച്ച് എഴുതുകയും ചെയ്തിരുന്നു! മണികണ്ഠന്‍ ചേട്ടനോട് (സങ്കുചിതമനസ്കന്‍) ഒരു അഭ്യര്‍ത്ഥന കൂടിയുണ്ട്. ആ ആര്‍ക്ക്കൈവ്സ് കൂടി യുണീകോഡിലാക്കിയിടണം.
കുറേക്കാലം കൂടി (വര്‍ഷങ്ങള്‍ ??) നിഷാദിന്റെ പോസ്റ്റ് കണ്ടതില്‍ സന്തോഷമുണ്ട്..
ReplyDeleteപണ്ടൊക്കെ മാധ്യമം ഫയര്‍ഫോക്സിനും വഴങ്ങുമായിരുന്നു. ഇപ്പോളതും അക്ഷരത്തെറ്റുകളോടേ മാത്രം.
ഇത് കാണൂ നിഷാദേ...
നിഷാദ്,
ReplyDeleteവളരെ ബോറ് ആയി -ആള്‍ക്കാര്‍ സിുഗററ്റ് വലിക്കാന്‍ എണീറ്റുപോകേണ്ട തരത്തിലുള്ള ഒരു സബ്ജക്റ്റിനെ- താങ്കള്‍ അതിസരസമായും അതിവിശദമായും അവതരിപ്പിച്ചു. നന്ദി.
മൂന്നാമിടം എന്ന ഇന്റര്‍നെറ്റ് മാഗസിന്റെ ഡിസൈന്‍ ഈയുള്ളവനാണ്. ശനിയാഴ്ച തന്നെ വേണ്ടപ്പെട്ടവരെ ബന്ധപ്പെട്ട ഫോണ്ട് മറ്റേ വൃത്തികെട്ട ടൈപ്പില്‍ നിന്ന് മാറ്റി യൂണികോഡ് ആക്കാന്‍ പോകുന്നു.
പെരിങ്ങോടന്‍ സഹായിക്കാം എന്നും ഏറ്റു.
മൂന്നമിടം യൂണികോഡ് ആക്കി ആദ്യലക്കത്തില്‍ തന്നെ താങ്കള്‍ ചെയ്ത് പ്രഭാഷണത്തിന്റെ ഒരു സംക്ഷിപ്ത് രൂപം കവര്‍ സ്റ്റോറി ആയി പ്രസിദ്ധീകരിച്ചാല്‍ കൊള്ളാം എന്നുണ്ട്.
ഞാന്‍ ഇനിയും ബന്ധപ്പെടാം.
അടിപൊളി!
ReplyDeleteനിഷാദ്ഭായ്, യുണീകോഡ് ഇവാഞ്ചലിസം ഫലം കണ്ടു തുടങ്ങിയിരിക്കുന്നു !
അങ്ങനെ മൂന്നാമിടം യുണീകോഡിലേക്ക്!
ഇത് പോളും ഞങ്ങളെല്ലാവരും ആഗ്രഹിച്ച കാര്യമാണ്.മൂന്നാമിടം രണ്ടാമത് തുടങ്ങിയ സമയത്ത് പോള്‍ അതെക്കുറിച്ച് എഴുതുകയും ചെയ്തിരുന്നു!
മണികണ്ഠന്‍ ചേട്ടനോട് (സങ്കുചിതമനസ്കന്‍) ഒരു അഭ്യര്‍ത്ഥന കൂടിയുണ്ട്. ആ ആര്‍ക്ക്കൈവ്സ് കൂടി യുണീകോഡിലാക്കിയിടണം.
മുനാമിടത്തിന്റെ ലിംഗ്ക്‍ തരൂ ചേട്ട.
ReplyDelete