Sunday, January 18, 2009

ദാർഫൂറിൽ മരിക്കുന്നവർ മനുഷ്യരല്ലെ?

പാലസ്തീനിൽ ഹമാസിനെതിരെ നടത്തുന്ന ഇസ്രയെൽ പട്ടാളത്തിന്റെ ആക്രമണത്തിൽ 1000 നിരപരാധികൾ കൊല്ലപ്പെട്ടു.

2009 ജനുവരി 15നു സുഡാൻ പട്ടാളം ദാർഫൂറിൽ വീണ്ടും ആക്രമണച്ചു തുടങ്ങി. ആയുധങ്ങളും റോകറ്റുകളും ഒന്നും ഇല്ലാത്ത പട്ടിണി പാവങ്ങൾക്കെതിരെയുള്ള ആക്രമണം. അവിടെ കൊല്ലപ്പേട്ടവരിൽ അധികവും കുട്ടികളും സ്ത്രീകളും ആണു്.

ദാർഫൂറികളുടെ ഏക കുറ്റം അവർ ഇസ്ലാം വിശ്വാസികൾ അല്ല എന്നുള്ളതാണു്. United Nations കണക്കുകൾ പ്രകാരം 2003മുതൽ ഇന്നുവരെ 300,000 ജനം കൊല്ലപ്പെട്ടു.

ഇനി ഒരു ചോദ്യം:
ദാർഫൂറിലെ മരണത്തിൽ ബ്ലോഗിലുള്ള മുസ്ലീം ബ്ലോഗർമാർ ആരും തന്നെ എന്താ ഒന്നും മിണ്ടാത്തതു്?

8 comments:

  1. മുസ്ലീം അല്ലാത്തവര്‍ക്ക് ഉത്തരം പറയാമോ?

    ദാര്‍ഫൂര്‍ എന്ന ഒരു സ്ഥലമുണ്ടെന്ന് തന്നെ ഇപ്പഴാണ് അറിയുന്നത് - പിന്നെയല്ലേ അവിടെ സുഡാന്‍ ബോംബിട്ട കാര്യം :)

    പാലസ്തീനും ഇസ്രായേലും 60 കൊല്ലത്തോളം കാലമായില്ലേ ഈ കളി തുറങ്ങിയിട്ട്. മാധ്യമങ്ങളില്‍ വെണ്ടക്കാ പരുവത്തില്‍ വന്നത് കൊണ്ട് അതറിഞ്ഞു. ഏതൊക്കെയോ ബ്ലോഗുകളില്‍ യോജിക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ കണ്ടപ്പോള്‍ കമന്റുകളും ഇട്ടു.

    ReplyDelete
  2. ഇങ്ങനെ ഒരു സ്ഥലവും സംഭവവും ഞാനും ആദ്യമായാ കേള്‍ക്കുന്നേ

    ReplyDelete
  3. ഈ മല്ലൂസിന്റെ ഒരു കാര്യം

    ReplyDelete
  4. പലസ്തീന് വേണ്ടി ആരെൻകിലും എന്തെൻകിലും ഒന്നും പറഞ്ഞാൽ നിങ്ങൾ ഇത്ര തുള്ളുന്നതെന്തിനാ!.
    ബുജികൾ ആണെന്ന് പറഞ്ഞു നടക്കുന്ന (ഇവിടെയുമുണ്ടല്ലോ കുറെയെണ്ണം) അവരാണ് ആദ്യം ശബ്ദിക്കേൻടത്. മുസ്ലിം ബ്ലോഗർമാർ (എന്നോരു community ഉൻടോ) ഇനിയുണ്ടെൻകിൽ അവർക്കാണോ ഇതിന്റെ ഉത്തരവാദിത്തം.

    ഞനോന്നു ചോദിക്കട്ടെ: ദാർഫൂർ മാത്രമല്ല, ലോകത്തിന്റെ പല ഭാഗങ്ങളിലും ഇതു പോലെ നടക്കുന്നു, നടന്നു കോണ്ടീരിക്കുന്നു. ഇതിനെ കുറിച്ചെല്ലാം നിങ്ങൾ എല്ലായിടത്തും പ്രസംഗിച്ചിട്ടുണ്ടോ ? ബ്ലോഗുൻടോ?

    ReplyDelete
  5. നല്ല ചോദ്യം. എവിടെയയാലും നിരപരാധികളും കുട്ടികളും കൊല്ലപ്പെടുന്നത് (ഏത് കാരണത്താലായാലും ഏത് മത, രാഷ്ട്രീയ കാരണത്താലായാലും) അപലപിക്കേണ്ടതു തന്നെയാണ്.

    പക്ഷെ ദാ‍ര്‍ഫൂറില്‍ കൊല്ലപ്പെടുന്നവര്‍ മാധ്യമങ്ങള്‍ക്ക് പോലും വിഷയമല്ല. മാധ്യമങ്ങള്‍ ഇക്കാര്യം വേണ്ട പോലെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടോ? അപ്പോള്‍ അതാണ്, ഏത് വാര്‍ത്തയാണ് കൂടുതല്‍ വില്‍ക്കപ്പെടുക എന്നതാണവര്‍ക്ക് പ്രാധാന്യം.

    ഗള്‍ഫിലെ ഫലസ്തീനികളുടെ പെരുമാറ്റം കാണുമ്പോള്‍ ചിലതൊക്കെ തോന്നുമെങ്കിലും അവിടെ കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ കാണുമ്പോള്‍, പരിക്കേറ്റ കുരുന്നുകളുടെ കരച്ചില്‍ ടിവിയില്‍ കാണുമ്പോള്‍ സഹിക്കുന്നില്ല.

    ReplyDelete
  6. ആരാന്‍റെ അമ്മക്ക് ഭ്രാന്ത് ഇളകിയാല്‍ കാണാന്‍ നല്ല ചേല് നിന്‍റെ മനസിന്‍റെ ജീര്‍ണതയാണ് നിന്നെകൊണ്ട് ഇങ്ങനെ പറയിച്ചത് അത് എല്ലാവരും മനസ്സിലാക്കും എന്ന് കരുതുന്നു നിന്നെ പോലെ ഉള്ളവര്‍ ഈ ഭുമിയില്‍ ഉളിടത്തോളം കാലം പാവപെട്ട മനുഷ്യര്‍ മരിച്ചുകൊണ്ടിരിക്കും (അതില്‍ ജാതിയോ മതമോ ഒന്നും കാരണമാകുന്നില്ല )

    ReplyDelete
  7. @CRESCENT Digital Media

    സുഹൃത്തെ. തങ്കളുടെ commentലൂടെ എന്താണു് ഉദ്ദേശിച്ചതെന്നു് മനസിലായില്ല. ലേഖനത്തിൽ ആരുടെയും അമ്മക്ക് ഭ്രാന്തിനെ പിടിച്ച കാര്യത്തെകുറിച്ച് എഴുതിയിട്ടില്ല. ദയവായി വ്യക്തമാക്കി തരൂ.

    ReplyDelete
  8. യുദ്ധത്തിൽ കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നതിനെ കുറിച്ചു ആകുലപ്പെടുന്ന മുസ്ലീം സഹോദരന്മാരോടു് ഒരു ചോദ്യം. ശ്രീ ലങ്കയിൽ തമിഴ് വംശത്തിൽ പെട്ടവർ മരിക്കുന്നതിൽ നിങ്ങൾ പ്രതികരിക്കാത്തതു് അവർ മുസ്ലീം സമുദായത്തിൽ പെട്ടവർ അല്ലാത്തതു കൊണ്ടാണോ?

    ശ്രീ ലങ്കയിൽ കൊല്ലപ്പെട്ട കുട്ടികളെ കുറിച്ച് ഏതെങ്കിലും ഒരു മുസ്ലിം ബ്ലോഗർ എഴുതിയിട്ടുണ്ടെങ്കിൽ ദയവായി കാണിച്ചു് തരു.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..