സുഹൃത്തുക്കളെ
സമ്പൂര്ണ്ണ യൂണിക്കോഡ് മലയാളം സത്യവേദപുസ്തകം (The complete Unicode Malayalam Bible) ഇപ്പോള്‍ പുതിയ serverലേക്ക മാറ്റം ചെയ്യുകയാണു്.
ഒരു ആഴ്ചക്കുള്ളില്‍ എല്ലാ featuresഉം പ്രാവര്ത്തികമാക്കുന്നതായിരിക്കും.
siteന്റെ പുതിയ address http://bible.nishad.net ആയിരിക്കും. കഴിഞ്ഞ മൂനു വര്ഷമായി സൌജന്യമായി ഈ സംരംഭം വിജയകരമായി Host ചെയ്തു് Test ചെയ്യാന്‍ സൌകര്യം തന്ന എല്ലാ മാന്യവ്യക്തികള്‍ക്കും നന്നി പറയുന്നു.
കൈപ്പള്ളീ
ReplyDeleteതാങ്കളുടെ ഈ സംരഭത്തെക്കുറിച്ച് മുമ്പേതന്നെ അറിഞ്ഞിട്ടുണ്ട്. വായിക്കാന്‍ ആയിട്ടില്ല എന്നു മാത്രം. ലിങ്ക് അയച്ചു തരുമല്ലൊ.
ഏതായാലും എല്ലാ ആശംസകളും
സ്നേഹപൂര്‍വ്വം
രാജീവ് ചേലനാട്ട്
കൈപ്പള്ളീ,
ReplyDeleteവളരേ വളരെ ശ്ലാഘനീയമായ കാര്യമാണു താങ്കള്‍ ചെയ്തിരിക്കുന്നത്, ബൂലോകവാസികള്‍ക്കെല്ലാം അഭിമാനിക്കാം...പങ്കുചേരാം..
കൈപ്പള്ളീ,
ReplyDeleteഅനുമോദനങ്ങള്‍. പൂതിയ സര്‍വ്വറില്‍ മൊത്തം വര്‍ക്ക് ചെയ്യുമ്പൊ ഒരു ബ്ലോഗ് പോസ്റ്റ് ഇടണേ.
സ്നേഹത്തോടെ,
സിമി.
നന്നായി കൈപ്പള്ളീ, താങ്കളുടെ ഈ സംരംഭം മലയാളം കമ്പ്യൂട്ടിംഗ്ഗിന്റെ ചരിത്രത്താളുകളില്‍ എന്നുമുണ്ടാവും. അതുകാലം തെളിയിക്കും. എല്ലാവിധ ആശംസകളും. ഭാവുകങ്ങളും... ഇനിയും പുത്തന്‍ സംരംഭങ്ങള്‍ മലയാളത്തിന് ആവശ്യമാണ് വിക്കി, ബൈബിള്‍.. തുടങ്ങി എല്ലാമെല്ലാം നാളെയ്ക്ക് മുതല്‍ക്കൂട്ടാവട്ടെ.
ReplyDelete