Wednesday, September 12, 2007

ശാസ്ത്രവും യുക്തിയും (!)ശാസ്ത്രവും യുക്തിയും
The following are excerpts from an interview with Dr. Abd Al-Baset Al-Sayyed of the Egyptian National Research Center. Al-Majd TV aired this interview on January 16, 2005
Dr. 'Abd Al-Baset Sayyid: The centrality [of Mecca] has been proven scientifically. How? When they traveled to outer space and took pictures of the earth, they saw that it is a dark, hanging sphere. The man said, "Earth is a
dark hanging sphere – who hung it?"

Interviewer: Who said that?
Dr. 'Abd Al-Baset Sayyid: [Neil] Armstrong. Armstrong was basically trying to say: Allah is the one who hung it. They discovered that Earth emits radiation, and they wrote about this on the web. They left the item there for 21 days, and then they made it disappear.

Interviewer: Why did they make it disappear?

Dr. 'Abd Al-Baset Sayyid: There was intent there…
Interviewer: So it may be said that this suppression of information was significant.
Dr. 'Abd Al-Baset Sayyid: It was very significant, since…the Ka'ba [in Mecca]… They said it emits radiation. This radiation is short-wave.
When they discovered this radiation, they started to zoom in, and they found that it emanates from Mecca – and, to be precise, from the Ka'ba.

Interviewer: My God!!

Dr. 'Abd Al-Baset Sayyid: It was said…

Interviewer: Does this radiation have an effect?

Dr. 'Abd Al-Baset Sayyid: They found that this radiation is infinite. When they reached Mars and began to take pictures, they found that the radiation continues beyond. They said that the wavelength known to us… or rather the shortness of the wavelength known to us… This radiation had a special characteristic: It is infinite, and I believe that the reason is that this radiation connects the [earthly] Ka'ba with the celestial Ka'ba.
Imagine that you are the North Pole and I am the South Pole – in the middle there's what is called the magnetic equilibrium zone. If you place a compass there, the needle won't move.

Interviewer: You mean that the pull is equal from both sides?
Dr. 'Abd Al-Baset Sayyid: Yes, and that's why it's called zero-magnetism zone, since the magnetic force has no effect there. That's why if someone travels to Mecca or lives there, he lives longer, is healthier, and is less affected by Earth's gravity. That's why when you circle the Ka'ba, you get charged with energy.

Interviewer: Allah be praised.

Dr. 'Abd Al-Baset Sayyid: Yes, this is a fact.
This is a scientific fact…

Interviewer: Because you are distant from…
Dr. 'Abd Al-Baset Sayyid: Earth's magnetic fields have no effect on you in this case.
There's a study that proves that the black basalt rocks in Mecca are the oldest rocks in the world. This is the truth.

Interviewer: The oldest rocks? Yes. Has this been proved scientifically?

Dr. 'Abd Al-Baset Sayyid: It's been scientifically proven, and the study has been published.

Interviewer: They took basalt rocks from Mecca…

Dr. 'Abd Al-Baset Sayyid: …Basalt rocks from Mecca, and investigated the places where they were formed.
In the British Museum there are three pieces of the black stone [from the Ka'ba] …and they said that this rock didn't come from our solar system.

12 comments:

 1. കൈപ്പള്ളി, ഇത് പോലെ രസകരമായ “ശാസ്ത്ര സത്യങള്‍” കാണാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് നോക്കുക.
  http://www.science4islam.com/
  സംഭവം ഈജിപ്ഷ്യന്‍ ഇംഗ്ലീഷില്‍ ആയതിനാല്‍ വായിക്കാന്‍ കുറച്ച് ബുദ്ധിമുട്ടാണെങ്കിലും, രസകരമാണ്.

  ReplyDelete
 2. Amazing !!! He could be nominated for this year’s Nobel Prize.

  ReplyDelete
 3. the same interview i read frm this blog click here

  no comments..

  ReplyDelete
 4. this is not related with islam..
  some peoples finds 'ALLAH' on fish, tree etc.. i think they are all just mad..

  Just read Quran and valid hadees, then peoples cant find any fault. Anybody can show any single fault in quran. I bet.. no!!!!!

  ReplyDelete
 5. shafeel

  ചോദ്യം ചൊദിച്ചിട്ട് സ്വന്തമായി ഉത്തരം പറഞ്ഞ സ്ഥിധിക്ക് ഞാനായിട്ട് എന്തിനു എന്തെങ്കിലും പറയണം.

  മാത്രമല്ല. കുറച്ച് കാലം കൂടി ഞാന്‍ ജീവിച്ച് പോട്ട് അനിയ.

  താങ്കള്‍ പറഞ്ഞു
  "this is not related with islam.."

  ഒരു ഇസ്ലാമിക പണ്ഠിതന്‍ kaabaaയെ കുറിച്ചും അതിന്‍റെ പ്രാധാന്യത്തെ കുറിച്ചും പറയുന്നു. ഇത് islamനെ ബാധിക്കില്ലെ സുഹൃത്തെ?

  ReplyDelete
 6. അയ്യോ ഇതിനിങ്ങ് ഈജിപ്റ്റ് വെരെയൊന്നും പോകേണ്ട കാര്യമില്ലായിരുന്നല്ലോ..നമ്മുടെ ഇന്‍ഡ്യാമഹാരാജ്യത്ത് എന്തിന് കൊച്ച് മലയാളദേശത്ത് വരെ ഇതുപോലെയുള്ള ചേട്ടന്മാരെ തട്ടി വഴിനടക്കാന്‍ വയ്യാത്ത സമയമല്ലേ ഇപ്പൊ.

  ഡബിള്‍ എം എസ് സീയും പീ എച് ഡീയും സ്പേസ് ഗവേഷണവുമൊക്കെയുള്ള ഒരു മഹാനുണ്ട് ഡോ: ഗോപാലകൃഷ്ണന്‍. പറയുന്നതുകേട്ടാല്‍ സാമാന്യജ്ഞാനമുള്ളവര്‍ എഴുനേറ്റോടും ശിവലിംഗം ആണവറിയാക്ടറിനു സമം , അമ്പലത്തിലെ വിഗ്രഹം സദാ ഇത്തരം ഷോര്‍ട്ടോ ലോങ്ങോ വേവുകളെ ഉണ്ടാക്കുന്നു, പോസിറ്റീവ് എനര്‍ജിയും നെഗറ്റീവ് എനര്‍ജിയും, നാമം ചൊല്ലിയാല്‍ അവിടെ പോസിറ്റീവ് എനര്‍ജി വന്ന് വിളയാടും, തുളസിയിലയോ ആല്‍മരമോ ഒക്കെ ഭയങ്കര ഓസോണ്‍ ഉല്‍പ്പാദന കേന്ദ്രങ്ങളാണ്....

  എന്തിനേറെ ചില ടീമുകള്‍ മക്കയിലിരിയ്ക്കുന്നത് ശിവലിംഗമാണെന്നോ അത് പ്രദക്ഷിണം വയ്ക്കുമ്പോള്‍ ഇപ്പറഞ്ഞ എനര്‍ജി കിട്ടുമെന്നോ വരെ പറഞ്ഞ് നടക്കുന്നു..എന്തൊക്കെ വാദങ്ങള്‍..എനിയ്ക്കറിയാന്‍ മേലാത്ത ചിലതുണ്ട് എങ്കിലീ എനെര്‍ജിയാണ് കാര്യമെങ്കില്‍ മൈക്രോവേവ് അവനേയും തീപ്പെട്ടിയേയുമൊക്കെ തൊഴുതാല്‍ മതിയല്ലോ..നാളേയാവട്ട് പതിനഞ്ച് മെഗാവോള്‍ട്ട് എക്സ്രേ ഉണ്ടാക്കണ രണ്ട് ലീനിയര്‍ ആക്സിലറേറ്ററുകളിലാണ് ഞാന്‍ ജോലിചെയ്യുന്നത് രാവിലേ പോയി എണ്ണിക്കൊണ്ട് ഏഴ് സാഷ്ടാംഗ പുഷപ്പ് ....

  പിന്നെ കൈപ്പള്ളിയണ്ണാ ശരിയ്ക്കും ഒരു പുഷപ്പൊണ്ട് അവിടുത്തെ മുന്നില്‍.. ഈ പോസ്റ്റിനു മാത്രമല്ല..ഈ ബ്ലോഗിലുള്ള മുന്നൂര് പോസ്റ്റുകളിലെയും നന്മയ്ക്ക്..
  :)

  ReplyDelete
 7. "നാളേയാവട്ട് പതിനഞ്ച് മെഗാവോള്ട്ട് എക്സ്രേ ഉണ്ടാക്കണ രണ്ട് ലീനിയര് ആക്സിലറേറ്ററുകളിലാണ് ഞാന് ജോലിചെയ്യുന്നത് രാവിലേ പോയി എണ്ണിക്കൊണ്ട് ഏഴ് സാഷ്ടാംഗ പുഷപ്പ് ."
  അംബീ!! അതു കലക്കി, കൊടുകൈ.
  എനര്‍ജി മാത്രമല്ല ആലും കല്ലും വിഗ്രഹവുമൊക്കെ റേഡിയോമാഗ്നറ്റിക്ക് തരംഗങ്ങളും അയക്കുന്നത് നമ്മുടെ നെഞ്ചാമ്മൂടിക്ക് വന്ന് ഇടിക്കുമെന്നും അതോടെ മനശ്ശാന്തി, രോഗശാന്തി, ഡിസ്കോ ശാന്തി എന്നിവ വരെ കിട്ടുമെന്നും വേറൊരു ശവസ്ത്രഞ്ജന്‍ പറഞ്ഞു നടക്കുന്നു.

  നാളെ പണിക്കു പോകുമ്പോ ഞാന്‍ മൂന്നു റഡാറിനു ശയനപ്രദക്ഷിണം നടത്തുന്നുണ്ട് (ങാഹാ അംബി മാത്രം അങ്ങനെ നന്നാവണ്ടാ)

  ReplyDelete
 8. ചുമ്മാതൊക്കൂല ദേവേട്ടാ..ഈറനുടുത്ത് ഉടുപ്പിടാതെ വേണം കിടന്ന് ചുറ്റല്‍.അല്ലേല്‍ ഈ തരംഗിണികളൊക്കെ ദേഹത്ത് വന്നിടിയ്ക്കാതെ പൊയ്ക്കളയും ദുര്യോധനന്റെ കാര്യം കേട്ടിട്ടില്ലേ? ഈറന്‍ ഒരു ബഫര്‍ ആണ്.:)

  ഇടയ്ക്ക് കറ്റാര്‍വാഴയുടേയും മഞ്ഞളിന്റേയും ബാക്ടീരിയാ വൈറസ് നാശനശക്തിയേയും കോശ പുനരുജ്ജീവന ശക്തിയേയും പറ്റിയൊക്കെ അ ഐ നാ മിചിഹിഗണ്‍ സര്‍വകലാശാലയിലെ ഡോ. റോംഡിം മാന്റേഴ്സണ്‍ നടത്തിയ പഠനഫലങ്ങളേപ്പറ്റി കൂടെയാകുമ്പോ കേമായി..

  ReplyDelete
 9. ഇതും കാണുക. ഒരു ക്ഷാമവുമില്ല.
  http://geeveekalady.com/

  ReplyDelete
 10. This comment has been removed by the author.

  ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..