വീഡിയോ കാണാനുള്ള കപ്പാസിറ്റി എന്റെ ഇന്റര്‍നെറ്റ് കണക്ഷനില്ലാത്തത് കൊണ്ട് കാണാന്‍ പറ്റില്ല.
കൈപ്പള്ളി ഇതില്‍ പറഞ്ഞിരിക്കുന്നത് പോലെ ഇത് ഒരു ലോകതട്ടിപ്പാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസം. കാരണം,കഴിഞ്ഞ 24 കൊല്ലമായി ഹോമിയോ മരുന്നുകളാണ് ഞാന്‍ കഴിച്ചിരുന്നത്. ആസ്തമ കൊണ്ട് പൊറുതിമുട്ടിയിരുന്ന എന്നെ പൂര്‍ണ്ണമായും അതില്‍ നിന്ന് വിമുക്തി നേടി തന്നത് ഹോമിയോ മരുന്ന് കൊണ്ട് മാത്രമാണ്.എറ്റവും അവസാനം, കേരളത്തിലെ എറ്റവും “ സൂപ്പര്‍ഹിറ്റ്“ രോഗമായ ചികുന്‍ ഗുനിയ എനിക്കും കിട്ടി. എന്റെ ഒന്ന് രണ്ട് സുഹൃത്തുക്കള്‍ക്കും, പിന്നെ എന്റെ കുറച്ച് അയല്‍പക്കകാര്‍ക്കും എന്റെ അതേ രോഗലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. പക്ഷേ, അവര്‍ അലോപ്പതി ചികിത്സയും ഞാന്‍ ഹോമിയോ ചികിത്സയുമാണ് തേടിയത്. അവര്‍ക്ക് ഇപ്പോഴും അസുഖം ഭേദമായിട്ടില്ല.ഇപ്പോഴും കാലില്‍ നീരും മുടന്തി മുടന്തിയുള്ള നടപ്പും തന്നെ അവര്‍ക്ക് ഉണ്ട് താനും. ഇവിടെ പറഞ്ഞത് പോലെ ഇത് ലോക തട്ടിപ്പാണെന്ന് എന്റെ അനുഭവങ്ങള്‍ വെച്ച് വിശ്വസിക്കാന്‍ എനിക്ക് പ്രയാസമുണ്ട്.
അല്ലോപ്പതി ലോകസത്യം ആയസ്ഥിതിക്ക് ഇത് ലോകതട്ടിപ്പ് ആവാന്‍ വഴി ഉണ്ട്. എറണാകുളം ചമ്പക്കരയില്‍ ഉള്ള പ്രകൃതിചികിത്സാകേന്ദ്രത്തില്‍ പുതിയ ഒരു രോഗവും ഉണ്ടാക്കാത്ത ഏതെങ്കിലും അലോപ്പതി മരുന്നിന്റെ പേരു പറഞ്ഞാല്‍ ഒരു ലക്ഷം രൂപ അപ്പോള്‍ തന്നെ തരും എന്നു വലുതായി എഴുതിവച്ചിട്ടുണ്ട്. ഇങ്ങെരെ അങ്ങോട്ടൊന്ന് പറഞ്ഞ് വിട്ടാലോ? ;)
കഷ്ടം! ഇതു ശരിയല്ല എന്നേ പറയാന്‍ പറ്റൂ. ഇങ്ങേരാര്‍ക്കോ വലിയവര്‍ക്കു വേണ്ടി കൂവുന്നു. അത്രയേ ഉള്ളൂ. ഇനി ആയുര്‍വ്വേദവും ഇങ്ങേരു പറയുന്ന പോലെ തെളിയിയ്ക്കാന്‍ പറയും തീര്‍ച്ച. മറ്റൊരു മരുന്നു ശാഖയിലും കച്ചവടം കൂടുന്നത് Medical MNC's (Eg : Merck,Ranbaxy,pfizer) സഹിയ്ക്കുകേല...Clearly this programme is sponsored by them.. :)
പിന്നെ.. ഞാന്‍ ഹോമിയോ മരുന്നിനെ ഗുണഫലങ്ങള്‍ വേണ്ടുവോളം അനുഭവിച്ചവന്‍. ഇതിയാന്‍ പറയുന്ന പോലെ ആരും കബളിപ്പിയ്ക്കപ്പെടുന്നില്ല. ആരും തട്ടിപ്പും നടത്തുന്നില്ല. പിന്നെ ഇതൊക്കെക്കണ്ടാല്‍ സാധാരണക്കാരനെന്തു പറയാന്‍.. ചുമ്മാ :))))))... അല്ലാതെ പിന്നെ!
ഒരു പെഗ് മദ്യം എടുത്ത് ഒരു വലിയ വീപ്പയില്‍ ഒഴിച്ച്, ആ വീപ്പ വെള്ളം കൊണ്ട് നിറച്ച്, പിന്നീട് ആ വീപ്പയിലുള്ളതെല്ലാം കൂടി ഒരു ശുദ്ധജല തടാകത്തില്‍ ഒഴിച്ച് ശേഷം, അടിച്ച് ഫിറ്റാകാന്‍ ഈ ശുദ്ധജല തടാകത്തില്‍ നിന്ന് ഒരു ഗ്ലാസ്സ് കുടിച്ചാ മതിയോ? മതിയെങ്കില്‍ ശരി, സമ്മതിക്കാം ഹോമിയോ ഫലം ചെയ്യും. ഹോമിയോ ചികിത്സ വല്ല ഫലം ആര്‍ക്കെങ്കിലും നല്‍കിയിട്ടുണ്ടെങ്കില്‍ അത് മരുന്നിന്റെ ശക്തിയല്ല - അത് പ്ലാസെബോ ഇഫെക്ട് കൊണ്ടാണ് എന്ന് ദയവായി മനസ്സിലാക്കൂ ചങ്ങാതിമാരെ ! * Placebo: an innocuous or inert medication; given as a pacifier or to the control group in experiments on the efficacy of a drug .
ഇത് ലഭിക്കാന്‍ ഹോമിയോ മരുന്ന് വേണമെന്നില്ല. പച്ചവെള്ളമായാലും മതി.
:)
ReplyDeleteപക്ഷെ, വലിയ വിവരമില്ലാത്തതുകൊണ്ട് ചിരിമാത്രം നടന്നു!
--
ഹരീ
ReplyDeleteഹരിയെപ്പോലെ ഒരു കോടി ഭാരതത്തിലും.
:)
ReplyDeleteപക്ഷെ, ഞാന്‍ ഹോമിയോ മരുന്നുകള്‍ (അല്ലെങ്കില്‍ കൂട്ടുകള്‍... ;) ഉപയോഗിക്കാറില്ല!!!
--
ഞാന്‍ കുറിഞ്ഞി ഓണ്‍ലൈനിലെ പോസ്റ്റ് കാണുന്നവരെ ഇതൊരു തട്ടിപ്പാണെന്നു മനസ്സിലാക്കിയിരുന്നില്ല :-(
ReplyDeleteവീഡിയോ കാണാനുള്ള കപ്പാസിറ്റി എന്റെ ഇന്റര്‍നെറ്റ് കണക്ഷനില്ലാത്തത് കൊണ്ട് കാണാന്‍ പറ്റില്ല.
ReplyDeleteകൈപ്പള്ളി ഇതില്‍ പറഞ്ഞിരിക്കുന്നത് പോലെ ഇത് ഒരു ലോകതട്ടിപ്പാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസം. കാരണം,കഴിഞ്ഞ 24 കൊല്ലമായി ഹോമിയോ മരുന്നുകളാണ് ഞാന്‍ കഴിച്ചിരുന്നത്. ആസ്തമ കൊണ്ട് പൊറുതിമുട്ടിയിരുന്ന എന്നെ പൂര്‍ണ്ണമായും അതില്‍ നിന്ന് വിമുക്തി നേടി തന്നത് ഹോമിയോ മരുന്ന് കൊണ്ട് മാത്രമാണ്.എറ്റവും അവസാനം, കേരളത്തിലെ എറ്റവും “
സൂപ്പര്‍ഹിറ്റ്“ രോഗമായ ചികുന്‍ ഗുനിയ എനിക്കും കിട്ടി. എന്റെ ഒന്ന് രണ്ട് സുഹൃത്തുക്കള്‍ക്കും, പിന്നെ എന്റെ കുറച്ച് അയല്‍പക്കകാര്‍ക്കും എന്റെ അതേ രോഗലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. പക്ഷേ, അവര്‍ അലോപ്പതി ചികിത്സയും ഞാന്‍ ഹോമിയോ ചികിത്സയുമാണ് തേടിയത്. അവര്‍ക്ക് ഇപ്പോഴും അസുഖം ഭേദമായിട്ടില്ല.ഇപ്പോഴും കാലില്‍ നീരും മുടന്തി മുടന്തിയുള്ള നടപ്പും തന്നെ അവര്‍ക്ക് ഉണ്ട് താനും. ഇവിടെ പറഞ്ഞത് പോലെ ഇത് ലോക തട്ടിപ്പാണെന്ന് എന്റെ അനുഭവങ്ങള്‍ വെച്ച് വിശ്വസിക്കാന്‍ എനിക്ക് പ്രയാസമുണ്ട്.
അല്ലോപ്പതി ലോകസത്യം ആയസ്ഥിതിക്ക് ഇത് ലോകതട്ടിപ്പ് ആവാന്‍ വഴി ഉണ്ട്. എറണാകുളം ചമ്പക്കരയില്‍ ഉള്ള പ്രകൃതിചികിത്സാകേന്ദ്രത്തില്‍ പുതിയ ഒരു രോഗവും ഉണ്ടാക്കാത്ത ഏതെങ്കിലും അലോപ്പതി മരുന്നിന്റെ പേരു പറഞ്ഞാല്‍ ഒരു ലക്ഷം രൂപ അപ്പോള്‍ തന്നെ തരും എന്നു വലുതായി എഴുതിവച്ചിട്ടുണ്ട്. ഇങ്ങെരെ അങ്ങോട്ടൊന്ന് പറഞ്ഞ് വിട്ടാലോ? ;)
ReplyDeleteകഷ്ടം!
ReplyDeleteഇതു ശരിയല്ല എന്നേ പറയാന്‍ പറ്റൂ. ഇങ്ങേരാര്‍ക്കോ വലിയവര്‍ക്കു വേണ്ടി കൂവുന്നു. അത്രയേ ഉള്ളൂ.
ഇനി ആയുര്‍വ്വേദവും ഇങ്ങേരു പറയുന്ന പോലെ തെളിയിയ്ക്കാന്‍ പറയും തീര്‍ച്ച. മറ്റൊരു മരുന്നു ശാഖയിലും കച്ചവടം കൂടുന്നത് Medical MNC's (Eg : Merck,Ranbaxy,pfizer) സഹിയ്ക്കുകേല...Clearly this programme is sponsored by them.. :)
പിന്നെ.. ഞാന്‍ ഹോമിയോ മരുന്നിനെ ഗുണഫലങ്ങള്‍ വേണ്ടുവോളം അനുഭവിച്ചവന്‍. ഇതിയാന്‍ പറയുന്ന പോലെ ആരും കബളിപ്പിയ്ക്കപ്പെടുന്നില്ല. ആരും തട്ടിപ്പും നടത്തുന്നില്ല.
പിന്നെ ഇതൊക്കെക്കണ്ടാല്‍ സാധാരണക്കാരനെന്തു പറയാന്‍.. ചുമ്മാ :))))))... അല്ലാതെ പിന്നെ!
നിഷ്കളങ്കാ, ഇതു കണ്ടിരുന്നോ?
ReplyDeleteശ്രീജിത്ത് കെ
ReplyDeleteYour logic simply baffles the mind.
ഇവിടെ ചോദ്യം ചെയ്യുന്നത് Homeopathy യുടെ പ്രവര്തന രീതിയാണു് സുഹൃത്തെ. ഇവിടെ Scientific Medical practiceനെ ആരും ചോദ്യം ചെയിതിട്ടില്ല.
Apparently you havn't understood the premise of the argument.
നിഷ്ക്കളങ്കന്‍
ReplyDeleteyou have my sympathies. Just to go with your argument, let us assume that Randi is sponsored by pharmaceutical companies.
What do you have to say about the "Science" of homeopathy.
Please try to explain that.
യുക്തിക്കും പരിക്ഷണത്തിനും നിരക്കാത്ത ഏത് ഏര്‍പ്പാടും നാം പരിശോദിച്ച് നോക്കണം.
ReplyDeleteഅതു Western Quackery ആയാലും, ആയുര്വേദത്തിന്റെ പേരിലായാലും, സിദ്ധായായാലും എന്തു കുന്തമായാലും പരീക്ഷിക്കണം.
ഒന്നും കണ്ണടച്ച് വിശ്വസിക്കരുത്.
പ്രിയ കൈപ്പള്ളീ ,
ReplyDeleteകഥയില്‍ ചോദ്യമില്ല എന്നത് ഇപ്പോള്‍ വിശ്വാസത്തില്‍ ചോദ്യമില്ല എന്നായിട്ടുണ്ട് .
ഇത് വായിച്ചിരുന്നുവോ ?
ഒരു പെഗ് മദ്യം എടുത്ത് ഒരു വലിയ വീപ്പയില്‍ ഒഴിച്ച്, ആ വീപ്പ വെള്ളം കൊണ്ട് നിറച്ച്, പിന്നീട് ആ വീപ്പയിലുള്ളതെല്ലാം കൂടി ഒരു ശുദ്ധജല തടാകത്തില്‍ ഒഴിച്ച് ശേഷം, അടിച്ച് ഫിറ്റാകാന്‍ ഈ ശുദ്ധജല തടാകത്തില്‍ നിന്ന് ഒരു ഗ്ലാസ്സ് കുടിച്ചാ മതിയോ? മതിയെങ്കില്‍ ശരി, സമ്മതിക്കാം ഹോമിയോ ഫലം ചെയ്യും. ഹോമിയോ ചികിത്സ വല്ല ഫലം ആര്‍ക്കെങ്കിലും നല്‍കിയിട്ടുണ്ടെങ്കില്‍ അത് മരുന്നിന്റെ ശക്തിയല്ല - അത് പ്ലാസെബോ ഇഫെക്ട് കൊണ്ടാണ് എന്ന് ദയവായി മനസ്സിലാക്കൂ ചങ്ങാതിമാരെ !
ReplyDelete* Placebo: an innocuous or inert medication; given as a pacifier or to the control group in experiments on the efficacy of a drug .
ഇത് ലഭിക്കാന്‍ ഹോമിയോ മരുന്ന് വേണമെന്നില്ല. പച്ചവെള്ളമായാലും മതി.