tag:blogger.com,1999:blog-7949029.post3489909832254907715..comments2023-11-02T19:49:46.496+04:00Comments on കൈപ്പള്ളി :: Kaippally: Malayalam Bible moved to new HostKaippallyhttp://www.blogger.com/profile/15482047362673732434noreply@blogger.comBlogger4125tag:blogger.com,1999:blog-7949029.post-39150598140121036032007-10-04T12:26:00.000+04:002007-10-04T12:26:00.000+04:00നന്നായി കൈപ്പള്ളീ, താങ്കളുടെ ഈ സംരംഭം മലയാളം കമ്പ...നന്നായി കൈപ്പള്ളീ, താങ്കളുടെ ഈ സംരംഭം മലയാളം കമ്പ്യൂട്ടിംഗ്ഗിന്റെ ചരിത്രത്താളുകളില്‍ എന്നുമുണ്ടാവും. അതുകാലം തെളിയിക്കും. എല്ലാവിധ ആശംസകളും. ഭാവുകങ്ങളും... ഇനിയും പുത്തന്‍ സംരംഭങ്ങള്‍ മലയാളത്തിന് ആവശ്യമാണ് വിക്കി, ബൈബിള്‍.. തുടങ്ങി എല്ലാമെല്ലാം നാളെയ്ക്ക് മുതല്‍ക്കൂട്ടാവട്ടെ.സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-7949029.post-44154086489927676892007-09-26T13:53:00.000+04:002007-09-26T13:53:00.000+04:00കൈപ്പള്ളീ,അനുമോദനങ്ങള്‍. പൂതിയ സര്‍വ്വറില്‍ മൊത്തം...കൈപ്പള്ളീ,

അനുമോദനങ്ങള്‍. പൂതിയ സര്‍വ്വറില്‍ മൊത്തം വര്‍ക്ക് ചെയ്യുമ്പൊ ഒരു ബ്ലോഗ് പോസ്റ്റ് ഇടണേ.

സ്നേഹത്തോടെ,
സിമി.simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-7949029.post-78061147305157307682007-09-26T09:44:00.000+04:002007-09-26T09:44:00.000+04:00കൈപ്പള്ളീ,വളരേ വളരെ ശ്ലാഘനീയമായ കാര്യമാണു താങ്കള്‍...കൈപ്പള്ളീ,

വളരേ വളരെ ശ്ലാഘനീയമായ കാര്യമാണു താങ്കള്‍ ചെയ്തിരിക്കുന്നത്, ബൂലോകവാസികള്‍ക്കെല്ലാം അഭിമാനിക്കാം...പങ്കുചേരാം..കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-7949029.post-26197342765073323272007-09-26T09:31:00.000+04:002007-09-26T09:31:00.000+04:00കൈപ്പള്ളീതാങ്കളുടെ ഈ സംരഭത്തെക്കുറിച്ച് മുമ്പേതന്ന...കൈപ്പള്ളീ

താങ്കളുടെ ഈ സംരഭത്തെക്കുറിച്ച് മുമ്പേതന്നെ അറിഞ്ഞിട്ടുണ്ട്. വായിക്കാന്‍ ആയിട്ടില്ല എന്നു മാത്രം. ലിങ്ക് അയച്ചു തരുമല്ലൊ.

ഏതായാലും എല്ലാ ആശംസകളും

സ്നേഹപൂര്‍വ്വം
രാജീവ് ചേലനാട്ട്Rajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.com