Homeopathy, psychic healing, തുടങ്ങിയ തട്ടിപ്പുകൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ച അമേരിക്കൻ ചെറുപ്പക്കാരനാണു് Brian Brushwood എന്ന മാന്ത്രികൻ.
ഈ videoയിൽ അദ്ദേഹം പണ്ടു philipinesലും thailandലും പിന്നെ ഇന്ത്യയിലും പ്രചാരത്തിലായ രക്തം ചൊരിയാത്ത "ശസ്ത്രക്രിയയുടെ" രഹസ്യം വിശതീകരിക്കുന്നു.
സാധാരണ മാന്റ്രികരിൽ നിന്നും വളരെ വ്യതസ്തനാണു് Brian. അന്ധവിശ്വാസവും pseudo-scienceഉം സമൂഹത്തിൽ നിന്നും അകറ്റാൻ അദ്ദേഹം അനേകം TV പരിപാടികളിൽ പരിപാടികൾ അവതരിപ്പിക്കാറുണ്ടു്. എന്തുകൊണ്ടും James Randiക്ക് ഒരു പിൻഗാമി.
കേരളത്തിലെ "ഫ്രാഡു" മുസില്യാക്കാന്മാരും സ്വാമികളും ഈ ചെറുപ്പക്കാരന്റെ ശിഷ്യൻ ആകുന്നതു് എന്തുകൊണ്ടും നന്നായിരിക്കും.

ഇതെന്തോന്ന് കൈപ്പള്ളി?
ReplyDeleteഇതു തെരുവ് മാജിക്കുകാര്‍ കാണിക്കുന്ന പരിപാടിയല്ലെ?
ഇതോണ്ടെന്താ?
അയാളാ മാജിക് കാണിക്കുന്നതും കണ്ടു സ്ഥലം വിടുന്നതും കണ്ടു. ഞാൻ വീട്ടുകാരെയും കൂട്ടി, അയാളിപ്പോ ഗുട്ടൻസ് പറയും എന്നൊക്കെ പറഞ്ഞ് വിളിച്ചിരുത്തി. വടിയായി. അപ്പോ കൈപ്പിള്ളിയും വീഡിയോ കണ്ടില്ല അല്ലേ.. കൊച്ചു കള്ളാ..
ReplyDelete