Thursday, August 06, 2009

ഹിറോഷിമ

രണ്ടാം ലോക മഹായുദ്ധത്തിനു് തിരശീല ഇടുന്നതിനായി അമേരിക്ക ജപ്പാനിലെ ഹിറോഷിമ നഗാത്തിനു് മുകളിൽ അവർ പുതുതായി വികസിപ്പിച്ചെടുത്ത ഒരു് ആയുധം പ്രയോഗിച്ചു. രണ്ടു് ലക്ഷം മനുഷ്യ ജീവൻ അവസാനിച്ചു.

ഇന്നു് ആ ദിനത്തിന്റെ 64ആം വാർഷികം.





2 comments:

  1. എന്നു വെച്ചാ നല്ല തങ്കപ്പെട്ട സ്വഭാവമല്ലായിരുന്നോ അന്നു ജപ്പാനികള് കാണിച്ചത്..
    അമേരിക്ക ആയത് കൊണ്ട് രണ്ടിലൊതുക്കി. ചൈനക്കാരന്റെ കൈയ്യിലെങ്ങാനും കൊടുക്കണമായിരുന്നു.

    മരിച്ചത് നിരപരാധികള്‍ തന്നെ. :-(
    (പക്ഷേ പറഞ്ഞിട്ടെന്തു കാര്യം. It was war, not a friendly contest.)

    ReplyDelete
  2. ചരിത്രമായ ഇത്തരം കൊടും പാതകങ്ങള്‍ മാനവികതയിലൂന്നി ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ട്‌. പക്ഷം പിടിയ്ക്കേണ്ടത്‌ അമേരിക്ക, ജപ്പാന്‍, ജര്‍മ്മനി - ഭരണകൂടങ്ങളോടല്ല.. മറിച്ച്‌ ഭരണകൂടങ്ങള്‍ തലതിരിഞ്ഞ തീരുമാനങ്ങള്‍ വഴി അവയുടെ വെറും സാധാരണപ്രജകള്‍ക്ക്‌ നല്‍കിയ യാതന അനുഭവിച്ചവരോടാണ്‌.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..