കഷ്ടം കഷ്ടം ! വിശ്വാസത്തിന്റെ പേരും പടഞ്ഞ് ഇതെല്ലാം ഒരു കുഴപ്പവും കൂടാതെ നടത്താന്‍ നമ്മുടെ സര്‍ക്കാര്‍ സമ്മതിക്കുന്നുണ്ടല്ലോ.. കഷ്ടം കഷ്ടം മഹാ കഷ്ടം ! സെക്കുലര്‍ എന്നാല്‍ ഒരു മതത്തിനും പ്രാധാന്യം കൊടുക്കരുതെന്നോ അതോ എല്ലാ മതങ്ങള്‍ക്കും, പിന്നെ ഇതു പോലുള്ള വട്ടുകള്‍ക്കും എന്തും ചെയ്യാനുള്ള സ്വാതന്ത്രമോ? കേരളം = ഭ്രാന്താലയം ; ഒരു സംശയുവുമില്ല.
ഇവളെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല അണ്ണാ...ഇവള്‍ടെ തുള്ളല്‍ ഭയങ്കരം തന്നെ, എന്റെ സംശയം ആണുങ്ങള്‍ക്കുപോലും ഒരു പൈന്റ് അടിച്ചാലേ ഇങ്ങനെ തുള്ളാന്‍ പറ്റൂ... ചാണക്യന്‍ പറഞ്ഞതാ ശരി
വിശ്വാസത്തിന് പ്രാകൃതമെന്നോ സംസ്കൃതമെന്നോ വ്യത്യാസമില്ല. വിശ്വാസങ്ങളെല്ലാം അന്ധവിശ്വാസങ്ങള്‍ തന്നെ. ഇവിടെ കണ്ട കാടത്വം മാത്രമല്ല വട്ട്. സര്‍വ്വമതങ്ങളും ദൈവങ്ങളും വട്ടുകള്‍ തന്നെ.
നന്ദി.
ReplyDeleteഇതു കണ്ടില്ലായിരുന്നു.
ഹിന്ദു ദൈവങ്ങളുടെ പരാജയം.....കൂത്തിച്ചികള്‍ ഉറഞ്ഞ് തുള്ളുന്നു::):):)
ReplyDeletehahahaha......prabhudha keralam..phaaa
ReplyDeleteകഷ്ടം കഷ്ടം ! വിശ്വാസത്തിന്റെ പേരും പടഞ്ഞ് ഇതെല്ലാം ഒരു കുഴപ്പവും കൂടാതെ നടത്താന്‍ നമ്മുടെ സര്‍ക്കാര്‍ സമ്മതിക്കുന്നുണ്ടല്ലോ.. കഷ്ടം കഷ്ടം മഹാ കഷ്ടം !
ReplyDeleteസെക്കുലര്‍ എന്നാല്‍ ഒരു മതത്തിനും പ്രാധാന്യം കൊടുക്കരുതെന്നോ അതോ എല്ലാ മതങ്ങള്‍ക്കും, പിന്നെ ഇതു പോലുള്ള വട്ടുകള്‍ക്കും എന്തും ചെയ്യാനുള്ള സ്വാതന്ത്രമോ?
കേരളം = ഭ്രാന്താലയം ; ഒരു സംശയുവുമില്ല.
ഇവളെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല അണ്ണാ...ഇവള്‍ടെ തുള്ളല്‍ ഭയങ്കരം തന്നെ, എന്റെ സംശയം ആണുങ്ങള്‍ക്കുപോലും ഒരു പൈന്റ് അടിച്ചാലേ ഇങ്ങനെ തുള്ളാന്‍ പറ്റൂ... ചാണക്യന്‍ പറഞ്ഞതാ ശരി
ReplyDeleteവിശ്വാസത്തിന് പ്രാകൃതമെന്നോ സംസ്കൃതമെന്നോ വ്യത്യാസമില്ല. വിശ്വാസങ്ങളെല്ലാം അന്ധവിശ്വാസങ്ങള്‍ തന്നെ. ഇവിടെ കണ്ട കാടത്വം മാത്രമല്ല വട്ട്. സര്‍വ്വമതങ്ങളും ദൈവങ്ങളും വട്ടുകള്‍ തന്നെ.
ReplyDeleteഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ReplyDeleteഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..is it in malayalam?
മായാവി.
ReplyDeleteyep, very much. You have a problem with that?