Monday, December 04, 2006

Holiday

  Posted by Picasa

3 comments:

  1. കൊച്ചു കൈപ്പള്ളിയുടെ സന്തോഷം

    ReplyDelete
  2. ഈ ചിത്രം ഒരു പാടു നേരം കണ്ടിരുന്നു, വീണ്ടും വീണ്ടും ഓപെന്‍ ചെയ്തു കണ്ടു, രണ്ടു ദിവസം മുന്‍പു കമെന്റാന്‍ ശ്രമിച്ചതാ, പറ്റിയില്ല, ഇപ്പോള്‍ കമെന്റുന്നു.

    ശാന്തമായ കരയും കടലും, ചക്രവാള സീമകള്‍ ലംഘിക്കുന്ന ചുവപ്പു സ്വെറ്റരിട്ട കൊച്ചിന്റെ അത്യാഹ്ലാദം ഒരു ചിത്രത്തിനു എങ്ങിനെ സംസാരിക്കാന്‍ പറ്റും എന്നു കാട്ടിത്തരുന്നു.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..