Tuesday, December 26, 2006

ഇന്നു ഞാന്‍ കണ്ട ഒരപൂര്‍വ്വ സംഭവം.

Grey Crowned Crane in Dubai !


ഇതു Grey Crowned Crane (Balearica regulorum) ആഫ്രിക്കന്‍ സവാനയില്‍ മാത്രം കാണപ്പെടുന്ന ഒരു ഇനം കൊക്കു്.

യുഗാണ്ടയിലെ ദേശീയ പക്ഷിയാണു ഇവ. ഈ പക്ഷികള്‍ യൂ. ഏ. ഈ. യില്‍ വരാന്‍ സാദ്ധ്യത ഇല്ല. ഈ പക്ഷികള്‍ ദേശാടനം ചെയ്യാറില്ല. ഇവര്‍ ഏതെങ്കിലു സ്വാകര്യ ശേഖരത്തില്‍ നിന്നും പുറത്തിറങ്ങിയതാകാനെ സദ്ധ്യതയുള്ളു.

Ras al Khor Flamingo Hideഇല്‍ 3:30pm നു് Flamingo കള്‍ക്കു ഭക്ഷണം കൊടുക്കുന്ന സമയം ഇവര്‍ ഇരുവരും പടിഞ്ഞാറെ ഭാഗത്തുനിന്നും പറന്ന് എത്തും. ഭക്ഷണം കഴിചുകഴിഞ്ഞ് വന്നതുപോലെ തിരിക പറന്നു പോകും.

എന്തായാലും ഒരു് ആപൂര്‍വ്വ ദൃശ്ശ്യം തന്നെയായിരുന്നു.


Grey Crowned Crane in Dubai !

Grey Crowned Crane in Dubai !

Grey Crowned Crane in Dubai !

6 comments:

  1. ദുബൈയില്‍ ഇന്നു ഞാന്‍ കണ്ട ഒരപൂര്‍വ്വ കാഴ്ച.

    ReplyDelete
  2. നല്ല കാഴ്ചയാണല്ലോ കൈപ്പള്ളീ :)

    ReplyDelete
  3. കൈപ്പള്ളീ,

    നല്ല ചിത്രങ്ങള്‍, അവസാനത്തേത് മനോഹരമായിരിക്കുന്നു.

    പക്ഷികളെ ഇഷ്ടമാണ്, പക്ഷെ അവയെ കുറിച്ച് കൂടുതല്‍ അറിയില്ല.

    ReplyDelete
  4. കൈപ്പള്ളീ... ചിത്രം മനോഹരം. ഈ പക്ഷീടെ പടം പിടിക്കാന്‍ കൈപ്പള്ളീം ഒപ്പം പറന്നോ..
    ഓ.. ന്നാലും മ്മളെ സമ്മതിക്കണം.

    കൃഷ്‌ | krish

    ReplyDelete
  5. ഫോട്ടോകള്‍ വളരെ നന്നായിട്ടുണ്ട്. അതിലും വലിയ കാര്യമാണ് ഇങ്ങനെയുള്ള വിവരങ്ങള്‍ പോസ്റ്റ് ചെയ്യുന്നത്. ഞാനായിരുന്നു ആ പക്ഷിയെ കണ്ടതെങ്കില്‍, നല്ല ഭംഗിയുള്ള ഒരു പക്ഷി എന്നു കരുതി ഒരു ഫോട്ടോ എടുക്കും അത്രേയുള്ളൂ. താങ്കള്‍ ആ പക്ഷിയെ കണ്ടപ്പോള്‍ ഇത്രയും കാര്യങ്ങള്‍ ഓര്‍ക്കുകയും, അതൊക്കെ മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും ചെയ്തു. വിവരണങ്ങള്‍ക്ക് നന്ദി.

    ReplyDelete
  6. മിക്കവാറും Al Ain - Zoo ള്‍ നിന്നും ചാടിയതാവാനാണു സാധ്യത, കഴിഞ്ഞ 9 dec നു അല്‍ ഐന്‍ zoo വില്‍ നിന്നും, ഇതില്‍പെട്ട ഒരെണ്ണം വളരെ ദുഖ:ത്തോടെ ഇരിക്കുന്നതു കണ്ടു, ഒന്നിനെ മാത്രമേ, കണ്ടുള്ളൂ, മൊബെയിലില്‍ ഏടുത്ത അതിന്റെ ചിത്രം ഇമെയില്‍ ചെയ്തിട്ടുണ്ടു.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..