Wednesday, December 20, 2006

തരംഗം

  Posted by Picasa

5 comments:

  1. തരംഗം സൃഷ്ടിക്കുന്ന Citrine Wagtail (Motacilla citreola)

    ReplyDelete
  2. കൈപ്പള്ളീ,

    ഇതിന് മലയാളത്തില്‍ പേരൊന്നും ഇല്ലേ, കുറച്ച് കൂടി വിശദീകരിക്കു, എവിടാണ് പുള്ളീടെ ഇപ്പൊഴത്തെ വാസം എന്നൊക്കെ,

    ചിത്രം നല്ല ഭംഗിയായിട്ടുണ്ട്. സത്യം

    (ഓ ടോ: എവിടാരുന്നു കുറച്ച് ദിവസം‌)

    ReplyDelete
  3. ചോദിച്ചതുകൊണ്ടു മാത്രം പറയുകയാണു. എവന്റെ പേരാണു "മഞ്ഞ കുണ്ടികുലുക്കി"
    രാസ്സ് അല്‍ ഖൈമ.

    ഫയങ്കര ജ്വാലി തിരക്ക്. എല്ലാവനും ഇപ്പോ തന്നെ പണി തീര്ത്തുകൊടുക്കണം.

    ReplyDelete
  4. മഞ്ഞ വാലാട്ടിക്കിളി എന്നിത്തിരി കടുപ്പം കുറച്ച് കാവ്യാത്മകമായി പറഞ്ഞൂടായിരുന്നോ എന്റെ കൈപ്പള്ളീ....ദിപ്പോ ചങ്ങായി സിനിമാറ്റിക് ഡാന്‍സ് ആധുനികനെ പഠിച്ചു എന്നൊരു ലോസ് ഒഫ് ഇമേജ് വന്നു പോയില്ലേ എന്നൊരു ശങ്ക!

    ReplyDelete
  5. physel:

    ഹ ഹ ഹ . ഞാന്‍ ചിരിച്ചു :).good one.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..