Friday, December 22, 2006

ഒരു HDRI പരീക്ഷണം


(Fujeirah)


High Dynamic Range Imaging technique എന്ന വിദ്യ എന്നാല്‍ നാലു വ്യത്യസ്ത exposure-കള്‍ ഉള്ള ചിത്രങ്ങള്‍ merge ചെയ്ത് ഉണ്ടാക്കുന്ന ചിത്രം എന്ന അര്ത്ഥം.

7 comments:

  1. ഒരു പരീക്ഷണ ചിത്രം. HDR ഇമേജിങ്ങ് എന്ന വിദ്യ ഉപയോഗിച്ച് നിര്മിച്ച് ഈ ചിത്രം സാദാരണ photographyയും ആയി വിത്യസ്തമാണു്.

    അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete
  2. ഉം... വളരെ മനോഹരം.:)

    ReplyDelete
  3. പുതുമയുണ്ട്! ആധികാരികമായി അഭിപ്രായം പറയാന്‍ ഫോട്ടോ‍ഗ്രാഫി പഠിച്ചിട്ടില്ല.. പക്ഷെ മനോഹരമായ ചിതം. ഈ ടെക്നോളജി ഇല്ലാതെ എടുത്ത ഒരു പടം കൂടി ഇട്ടിരുന്നെങ്കില്‍ താരതമ്യം ചെയ്യാന്‍ എളുപ്പമായേനെ!

    ReplyDelete
  4. പടം കൊള്ളാം. പക്ഷെ ഭയങ്കര ബ്രൈറ്റ് ആയി തോന്നുന്നു. ഇതിന്റെ സാങ്കേതികവശം കൂടി അറിഞ്ഞാല്‍ കൊള്ളാമായിരുന്നു. ഏത് പ്രോഗ്രാമാണ് ഉപയോഗിച്ചത്?
    വിക്കിയില്‍ ഒരു ലേഖനം കണ്ടു.
    മുഴുവന്‍ വായിച്ച് പഠിക്കാന്‍ സമയം കിട്ടുന്നില്ല.
    ഫോട്ടോഷോപ്പില്‍ (Photoshop CS) ചെയ്യാന്‍ പറ്റുമോ?

    ReplyDelete
  5. വളരെ നന്നായിട്ടുണ്ട്.

    എന്താണ് ഇതിന്റെ പ്രെത്യേകത എന്നു ഒന്നു വിശദീകരിക്കാമോ? സാധാരണ ഫൊട്ടോഗ്രഫിയുമായുള്ള വ്യത്യാസം?

    ReplyDelete
  6. കൈപ്പള്ളീ,
    ഈ പല എക്സ്‌പോഷറില്‍ പടം എടുത്തിട്ട്‌ എല്ലാം കൂടി ഉരുക്കി ഒന്നാക്കുന്ന പരിപാടി ഒന്നു വ്യക്തമാക്കാമോ? എങ്ങനെ ചിത്രം എടുക്കണം( ഏതു സൈസ്‌, RAW Modeല്‍ വേണോ?) ഏതു സോഫ്റ്റ്‌വേര്‍?

    അതു പോലെ പല ഷോട്ടുകള്‍ കൊണ്ട്‌ പനോരമ ഉണ്ടാക്കുന്ന പരിപാടി ഒന്ന് വിശദമാക്കാമോ?

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..