Sunday, December 31, 2006

And the year has set in a blaze of brilliance.

ഈ വര്ഷം അവസാനമായി ദിവാകരന്‍ എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു.
കള്ളന്‍. അകാശം മേഘാവൃതമായിരുന്നു എങ്കിലും ഇത്തവണ ഞാന്‍ അവനെ അങ്ങന വിട്ടില്ല.

happy new year friends.
:)

IMG_6786

11 comments:

  1. വൌ കൈപ്പള്ളീ...

    ഇതുകൂടാതെ, പൈപ്പിന്റെ കുഴലില്‍ നിന്ന് വെള്ളം ഒഴുകിവരുന്ന ചിത്രം വളരെ ഇഷ്ടപ്പെട്ടു.

    :)

    ReplyDelete
  2. 2005-ലെ ഇവിടുത്തെ (ഫിലഡെല്‍‌ഫിയ) അവസാന അസ്തമയം പകര്‍ത്താന്‍ കഴിഞ്ഞിരുന്നു. ഈ വര്‍ഷം സൂര്യണ്ണനെ കിട്ടിയില്ല.

    പടം ഞെരിപ്പ് തന്നണ്ണാ!

    പുതുവത്സരത്തില്‍ ഇഷ്ടം പോലെ ഞെരിപ്പ് പടങ്ങള് പിടിക്കാന്‍ കഴിയട്ടെ.

    ആശംസകള്‍.

    ReplyDelete
  3. വൌ,

    മനോഹരം, ആദ്യം വിചാരിച്ചത് എതേലും പെയ്ന്റിങ്ങായിരിക്കുമെന്നാ, അത്രക്ക് മനോഹരമായിരിക്കുന്നു ഈ ചിത്രം, സത്യം,

    പിന്നെ ആശംസകള്‍.

    ReplyDelete
  4. കൈപ്പള്ളീ....താങ്കള്‍ക്കും താങ്കളുടെ ഫാമിലിക്ക്കും കൊച്ചു മോന്‍ക്കു പ്രത്യേകിച്ചു എന്റെ ഹാപ്പി ന്യൂ ഇയര്‍...നല്ലതുമാത്രം വരട്ടെ എന്നു ആശംസിക്കുന്നു...എന്നു സ്നേഹത്തോടെ ഫാര്‍സി.

    ReplyDelete
  5. നിങ്ങള്‍ക്കുവേണ്ടി ഞാന്‍ എടുത്ത ചിത്രങ്ങള്‍ കണ്ടു നല്ല വാക്കുകള്‍ പറഞ്ഞതിനു നന്ദി.

    ഒരു കാര്യം.

    പടം ഇഷ്ടപ്പെട്ടാല്‍ നിങ്ങളും ഇതുപോലെ ഒരു പടം എടുക്കാന്‍ ശ്രമിക്കണം. എന്നേക്കാള്‍ നല്ല photographers നിങ്ങളില്‍ ഒളിഞ്ഞ് കിടപ്പുണ്ട്. അതെനിക്കറിയാം. അതുകൊണ്ട്.....

    ചുമ്മ പോയി പടങ്ങള്‍ എടുക്കടെ.
    :)

    ReplyDelete
  6. എനിക്ക്‌ കൈപ്പിള്ളിയോട്‌ അസൂയ ആണു. അതൊണ്ട്‌ ഒരു പടവും നന്നായീന്ന് പറയില്ല.

    അടുത്ത ജന്മം ഒരു കൈപ്പിള്ളിയാവുമോ എന്ന് നോക്കട്ടേ. എന്നിട്ട്‌ വേണം ഈ ലോകത്തുള്ള എല്ലാത്തീന്റേയും പടമെടുത്ത്‌ നടക്കാന്‍.

    കൈപ്പിള്ളി ഈ കൊല്ലം ഒരുപാട്‌ നന്മയും സൗഭാഗ്യവും ഉണ്ടാവട്ടേ.

    ReplyDelete
  7. അപാര പടങ്ങള്‍ തന്നപ്പീ..

    എന്നെങ്കിലും ഒരിക്കല്‍ ഞാനുമെടുക്കും ഇതേ പോല്‍ത്തേ ഒരു ഫോട്ടോ. നോക്കിക്കോ!

    ReplyDelete
  8. മനോഹരം കൈപ്പള്ളീ മാഷേ.:)‍

    ReplyDelete
  9. ഫ്ലിക്കറിലെ പടങ്ങളും നന്നായിരിക്കുന്നു..

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..