Saturday, December 09, 2006

മൂനു പക്ഷികള്‍


Osprey (Pandion haliaetus)


Citrine Wagtail (Motacilla citreola)


Marsh Harrier (Circus aeruginosus)

13 comments:

  1. "മൂനു പക്ഷികള്‍"

    ReplyDelete
  2. ഈ പക്ഷികളെ കണ്ട എന്റെ രണ്ടു വയസ്സുകാരന്‍ മകന്‍ കമെന്റിയതു ഇങ്ങനെ " അദിപുലി ബേദി" , ചിത്രം ഉഗ്രനായിരിക്കുന്നു, ഫ്ലിക്കറില്‍ കയറ്റാന്‍ മറക്കറുത്‌

    ReplyDelete
  3. ബയാന്‍
    പടങ്ങള്‍ flickr തന്നെയാണു കിടകുന്നത്

    ReplyDelete
  4. കൈപ്പള്ളീ.
    പടങ്ങള്‍ നന്നായിട്ടുണ്ടെന്നു പ്രത്യെകം പറയേണ്ടല്ലോ ?
    മലയാളം പേരുകള്‍ ഇടാമോ ? ആദ്യത്തെത് ഗരുഡ്ഡനല്ലേ ?

    ReplyDelete
  5. കൈപ്പള്ളീ :) ചിത്രങ്ങള്‍ പതിവുപോലെത്തന്നെ, മനോഹരം. എനിക്ക് മൂന്നാമത്തെ ചിത്രം കൂടുതല്‍ ഇഷ്ടമായി.

    ReplyDelete
  6. ആദ്യത്തേത് താളിപ്പരുന്ത്

    രണ്ടാമത്തേത്:
    (Grey Wagtail (Motacilla Cinerea)ഇതുതന്നെയാണെങ്കില്‍ വഴികുലുക്കി എന്നു നാടന്‍ പേര്. ഇനി അതു വേറെ ഇനമാവാനും സാദ്ധ്യതയുണ്ട്.


    മൂന്നാമത്തേത് കരിതപ്പി

    മൂന്നും കേരളത്തില്‍ കാണാവുന്ന പക്ഷികളാണ്.

    ReplyDelete
  7. ഫ്ലിക്കറില്‍ കണ്ടു.

    ഈ പടങ്ങളെടുക്കുന്ന രസതന്ത്രം..അത് ഒന്നൊന്നര തന്നെ

    പക്ഷികളെക്കാളേറെ എന്നെ ആകര്‍ഷിച്ചത്, പടങ്ങളുടെ വ്യക്തതയാണ്..
    കൈപ്പള്ളീ..ആഷ്പുഷ് ആയിട്ടുണ്ട്..

    ReplyDelete
  8. വിശ്വം:

    രണ്ടാമത്തേത്
    Citrine Wagtail (Motacilla citreola)തന്നെയാണു. ഇമാറത്തില്‍ അല്പം അപൂര്‍‌വമാണു്. രണ്ടു വര്ഷത്തിനു ശേഷമാണു ഇതിനെ ഞാന്‍ കാണുന്നത്.

    വാവക്കാടന്‍.
    പറവകളുടെ പടം എടുക്കുന്നതിന്‍ തന്ത്രം ഒന്നുമില്ല എന്നാല്‍ രസം ഉണ്ട് താനും. ക്ഷമയും ഒരു നല്ല SLRഉം, ഒരു നല്ല Telephoto lensഉം മാത്രം മതി.

    ReplyDelete
  9. kaippali,i have selected the second one as mine.Crystal clear,cool man..!

    Vishwetta,ആ കാല്പാദം ഒന്ന് കാണിച്ചേ..!

    qw_er_ty

    ReplyDelete
  10. ഞാനൊരു പക്ഷിനിരീക്ഷണ പരമ്പര തുടങ്ങിയിട്ടുണ്ട്. കാണുക

    ReplyDelete
  11. നടുക്കത്തേത് ക്ലാസ്സിക്കായിട്ടുണ്ട്. ആദ്യത്തേതും ഒരു നേട്ടമാണ്.

    ReplyDelete
  12. viswam mashe,
    Pale Harrier ne aano Karithappi ennu parayunnath allenkil ithu randinem angane parayumo ennu samzayam. (chumma samzayam aa peru kettappo manassil odivanna padam lavante aayondu mathram)

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..