Friday, May 13, 2005

UNICODE ഇന്‍റെ സദ്ധ്യതകള്‍

ഡെസ്ക്ടൊപ്പ്
‌മൈക്രൊസൊഫ്റ്റ് വിന്‍ഡോസ് XP SP2



ഓപണ്‍ ഓഫിസ് - Open Office




ഫോള്‍ഡര്‍ - Folder


2 comments:

  1. താങ്കളുടെ സ്ക്രീന്‍ഷോട്ട്, വിന്‍ഡോസ് XP യില്‍ നിന്നുള്ളതാണെന്ന്‍ അനുമാനിക്കുന്നു. സാധാരണ വിന്‍ഡോസില്‍ മലയാളം എഴുതുവാന്‍ ഉപയോഗിക്കുന്ന ഫോണ്ട് കാര്‍ത്തികയാണ്‌. താങ്കളുടെ സ്ക്രീന്‍ഷോട്ടില്‍ ഇതു വ്യത്യാസമുള്ളതായി കാണുന്നു; തൂലിക യൂണികോഡമായി സാമ്യമുള്ള ഒരു ഫോണ്ട് ആണ്‍ മലയാളം എഴുതുവാന്‍ വിന്‍ഡോസ് ഉപയോഗിച്ചിരിക്കുന്നത്. ഇതെങ്ങനെ സാധിച്ചുവെന്നത് ദയവായി അറിയിച്ചാലും

    നന്ദി, നമസ്കാരം!

    ReplyDelete
  2. Settings > Control Panel > Display settings > Appearance > Advance >

    Under Items choose Icon. Choose the Font as ThoolikaTRaditionalUnicodeNew0

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..