UNICODE -ന്‍റെ വിശ്വ പ്രഭ ചെന്നെത്താത്ത ഒരുകൂട്ടം കുഞ്ഞാടുകള്‍ ഇതാ ഈ
കുന്ദ്രാണ്ടം ഉണ്ടാക്കി സൌജന്യമായി വിതരണം ചെയുന്നു.
Chowara
http://www.puzha.com/puzha/chowara/index.html#Editor2Download
മലയാളം Spell Checker നു വേണ്ടി ന്‍റെര്നെറ്റില്‍ അലഞ്ഞു തിരിയുമ്പൊഴാണ് PUZHA.com കാണാന്‍ ഇടയായത്.
ASCII ഫൊണ്ഡ് ഉണ്ടാകിയതിനു പുറമേ ഒരു "Word Proccessor" കൂടി ഇവര്‍ തൈയാറാക്കിയിര്രിക്കുന്നു.
Word Proccesssor എന്നിതിനെ വിളിക്കുന്നതു മറ്റു Word Proccessor -ഉകളെ അപമാനിക്കുന്നതിനു
തുല്യമാണ്.
ഇത് വെറും ഒരു VB Cotainer മാത്രമാണ്, സ്പെല്‍ ചെക്കര്‍ ഒന്നുമില്ല. പരിതാപകരമായ ഒരു Translieteration module കണ്ടെനിക്കു സങ്കടം വന്നു. ഉടനെ ഞാന്‍ അവര്‍ക്കീ കത്തയച്ചു. (കത്തും UNIOCODE ല്‍ ആണു കേട്ടോ)
-----------------------------------------------------------
സുഹൃത്തെ
മലയാളികളെ ഉപയോഗശുന്യമായ ASCII ഫൊണ്ടുകളും, ഉപകരണങ്ങളും നിര്മിച്ചു സമയം കളയതെ UNICODE വിപ്ലവത്തില്‍ പങ്കുചേരു.
ചിന്തിക്കുകയും, പ്രതികരിക്കുകയും ചെയുന്ന മലയാളികള്‍ ഇന്‍റ്റര്നെറ്റില്‍ BLOG ചെയുന്നതു
UNICODE ഇലാണ്.
സുഹൃത്തെ, ദെയവായി ഈ സൈറ്റ് സന്ദര്‍ശിക്കു.
http://bhashyam.nishad.net/
-----------------------------------------------------------
കൈപ്പള്ളി,
ReplyDeleteഅവസാനം ഈ വിപ്ലവം ജയിക്കട്ടെ എന്നു എന്റിനാ?
This comment has been removed by a blog administrator.
ReplyDelete