താങ്കളുടെ സ്ക്രീന്‍ഷോട്ട്, വിന്‍ഡോസ് XP യില്‍ നിന്നുള്ളതാണെന്ന്‍ അനുമാനിക്കുന്നു. സാധാരണ വിന്‍ഡോസില്‍ മലയാളം എഴുതുവാന്‍ ഉപയോഗിക്കുന്ന ഫോണ്ട് കാര്‍ത്തികയാണ്. താങ്കളുടെ സ്ക്രീന്‍ഷോട്ടില്‍ ഇതു വ്യത്യാസമുള്ളതായി കാണുന്നു; തൂലിക യൂണികോഡമായി സാമ്യമുള്ള ഒരു ഫോണ്ട് ആണ്‍ മലയാളം എഴുതുവാന്‍ വിന്‍ഡോസ് ഉപയോഗിച്ചിരിക്കുന്നത്. ഇതെങ്ങനെ സാധിച്ചുവെന്നത് ദയവായി അറിയിച്ചാലും

ReplyDeleteനന്ദി, നമസ്കാരം!
Settings > Control Panel > Display settings > Appearance > Advance >
ReplyDeleteUnder Items choose Icon. Choose the Font as ThoolikaTRaditionalUnicodeNew0