മലയാളം യുണികോടിന്‍റെ വെളിച്ചം കണ്ടനുഭവിച്ചവരാണു നിങ്ങള്‍. അതിന്‍റെ
വിശ്വദീപം ചെന്നെത്താത്ത് മലയാള പത്രമാഫീസുകളിലേകു ആ പ്രകാശം പരക്കട്ടെ.
അതിനുവേണ്ടി നിങ്ങള്‍ ഓരോരുത്തരും അവര്‍ക്കു നിരന്തരമായി മലയാളം
യൂണികോടില്‍ കത്തുകള്‍ അയക്കു.
ജ്യോതി പരകട്ടെ
കണ്ണുകള്‍ തുറക്കട്ടെ.
വിപ്ലവം ജെയിക്കട്ടെ
No comments:
Post a Comment
ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..